Sports

തിരുവനന്തപുരത്ത് ആളില്ലാക്കസേരകൾക്ക് മുന്നിൽ കളിക്കേണ്ട ഗതികേടിൽ ഇന്ത്യൻ- ശ്രീലങ്കൻ ടീമുകൾ; നികുതി വർദ്ധനയെ ന്യായീകരിച്ച് മേയർ

തിരുവനന്തപുരം: കാണികളുടെ അഭാവം കൊണ്ട് ശ്രദ്ധേയമായി കാര്യവട്ടം ഏകദിനം. ലോകക്രിക്കറ്റിലെ വൻ ശക്തികളായ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടിയിട്ടും മത്സരം ടിക്കറ്റെടുത്ത് കാണുന്നത് ആകെ ഏഴായിരം പേരാണ്....

കാര്യവട്ടം ഏകദിനം; ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

കാര്യവട്ടം ഏകദിനം; ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പര ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച് ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു....

കൊവിഡിനൊപ്പം ഇൻഫ്ലുവൻസയും ന്യുമോണിയയും; ലളിത് മോഡി ഗുരുതരാവസ്ഥയിൽ

കൊവിഡിനൊപ്പം ഇൻഫ്ലുവൻസയും ന്യുമോണിയയും; ലളിത് മോഡി ഗുരുതരാവസ്ഥയിൽ

മുംബൈ: ഐപിഎൽ സ്ഥാപക ചെയർമാൻ ലളിത് മോഡി ഗുരുതരാവസ്ഥയിൽ. കൊവിഡിനൊപ്പം ഇൻഫ്ലുവൻസയും ന്യുമോണിയയും ബാധിച്ച അദ്ദേഹം ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നത്. രോഗശയ്യയിലായ തന്റെ ചിത്രം ലളിത്...

പൂൾ ബിയിൽ ജപ്പാന് തോൽവി; ജർമ്മൻ വിജയം ഏകപക്ഷീയം

പൂൾ ബിയിൽ ജപ്പാന് തോൽവി; ജർമ്മൻ വിജയം ഏകപക്ഷീയം

ഭുവനേശ്വർ: ഹോക്കി ലോകകപ്പ് പൂൾ ബി മത്സരത്തിൽ ജപ്പാനെതിരെ ഏകപക്ഷീയ ജയം നേടി ജർമ്മനി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ജർമ്മനി ജപ്പാനെ തകർത്തത്. ക്യാപ്ടൻ മാർക്കോ മിൽക്കാവ്...

കൊറിയൻ വലയിൽ ഗോൾ വർഷം; ബൽജിയത്തിന് തകർപ്പൻ ജയം

കൊറിയൻ വലയിൽ ഗോൾ വർഷം; ബൽജിയത്തിന് തകർപ്പൻ ജയം

ഭുവനേശ്വർ: ഹോക്കി ലോകകപ്പിൽ ദക്ഷിണ കൊറിയക്കെതിരെ ബൽജിയത്തിന് തകർപ്പൻ ജയം. ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് ബൽജിയത്തിന്റെ വിജയം. രണ്ടാം പകുതിയിലായിരുന്നു ബൽജിയത്തിന്റെ അഞ്ച് ഗോളുകളും പിറന്നത്. മൂന്നാം...

ഹോക്കി ലോകകപ്പ്; മലേഷ്യയെ വീഴ്ത്തി നെതർലൻഡ്സ്

ഹോക്കി ലോകകപ്പ്; മലേഷ്യയെ വീഴ്ത്തി നെതർലൻഡ്സ്

ഭുവനേശ്വർ: ഹോക്കി ലോകകപ്പിൽ മലേഷ്യക്കെതിരെ നെതർലൻഡ്സിന് തകർപ്പൻ ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ഡച്ച് പടയുടെ വിജയം. മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ വാൻ ഡാമാണ് നെതർലൻഡ്സിന്റെ ആദ്യ...

ഹോക്കി ലോകകപ്പ്; ചിലിയെ തകർത്ത് ന്യൂസിലൻഡ്

ഹോക്കി ലോകകപ്പ്; ചിലിയെ തകർത്ത് ന്യൂസിലൻഡ്

ഭുവനേശ്വർ: ഹോക്കി ലോകകപ്പിൽ കന്നിക്കാരായ ചിലിക്കെതിരെ ന്യൂസിലൻഡിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കിവീസിന്റെ വിജയം. മത്സരത്തിന്റെ ആദ്യ പാദത്തിൽ സാം ലെയ്ൻ ആണ് ന്യൂസിലൻഡിന്റെ ആദ്യ...

കോൽക്കത്തയിൽ 650, തിരുവനന്തപുരത്ത് 1475 രൂപ; കളി കാണാൻ വരുന്നില്ലെന്ന് ആരാധകർ; കാര്യവട്ടം ഏകദിനത്തിന് വിറ്റുപോയത് 5000 ത്തോളം ടിക്കറ്റുകൾ മാത്രം; സീറ്റുകൾ മുക്കാലും കാലിയാകും

കോൽക്കത്തയിൽ 650, തിരുവനന്തപുരത്ത് 1475 രൂപ; കളി കാണാൻ വരുന്നില്ലെന്ന് ആരാധകർ; കാര്യവട്ടം ഏകദിനത്തിന് വിറ്റുപോയത് 5000 ത്തോളം ടിക്കറ്റുകൾ മാത്രം; സീറ്റുകൾ മുക്കാലും കാലിയാകും

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന് ക്രിക്കറ്റ് ആരാധകരുടെ നിസ്സഹകരണം. ഞായറാഴ്ച കളി നടക്കാനിരിക്കെ ഇന്ന് രാവിലെ വരെ 5000 ത്തോളം...

ലോകകപ്പ് ഹോക്കിയിൽ വിജയത്തുടക്കമിട്ട് ടീം ഇന്ത്യ; ആദ്യ മത്സരത്തിൽ സ്‌പെയിനെ വീഴ്ത്തി(2-0)

ലോകകപ്പ് ഹോക്കിയിൽ വിജയത്തുടക്കമിട്ട് ടീം ഇന്ത്യ; ആദ്യ മത്സരത്തിൽ സ്‌പെയിനെ വീഴ്ത്തി(2-0)

റൂർക്കല: ഒഡീഷയിൽ നടക്കുന്ന 15ാമത് ഹോക്കി ലോകകപ്പിൽ സ്‌പെയിനെതിരെ തകർപ്പൻ ജയവുമായി വിജയത്തുടക്കമിട്ട് ഇന്ത്യ. റൂർക്കലയിലെ ബിർസമുണ്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഇന്ത്യയുടെ...

8 വിക്കറ്റുമായി ജലജ് സക്സേന; സർവീസസിനെതിരെ കേരളത്തിന് കൂറ്റൻ ജയം

8 വിക്കറ്റുമായി ജലജ് സക്സേന; സർവീസസിനെതിരെ കേരളത്തിന് കൂറ്റൻ ജയം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സർവീസസിനെതിരെ കേരളത്തിന് തകർപ്പൻ ജയം. 204 റൺസിനാണ് കേരളത്തിന്റെ വിജയം. അവസാന ഇന്നിംഗ്സിൽ സർവീസസിന്റെ 8 വിക്കറ്റുകൾ വീഴ്ത്തിയ ജലജ് സക്സേനയും...

രാഹുലും പാണ്ഡ്യയും രക്ഷകരായി; ശ്രീലങ്കയെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

രാഹുലും പാണ്ഡ്യയും രക്ഷകരായി; ശ്രീലങ്കയെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

കൊൽക്കത്ത: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം 43.2  ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ...

ശ്രീലങ്കയെ എറിഞ്ഞൊതുക്കി ഇന്ത്യ; വിജയലക്ഷ്യം 216

ശ്രീലങ്കയെ എറിഞ്ഞൊതുക്കി ഇന്ത്യ; വിജയലക്ഷ്യം 216

കൊൽക്കത്ത: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 216 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സന്ദർശകർ 39.4 ഓവറിൽ 215 റൺസിന് പുറത്തായി. മുഹമ്മദ് സിറാജും...

ശനകയുടെ സെഞ്ച്വറി പാഴായി; ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം

ശനകയുടെ സെഞ്ച്വറി പാഴായി; ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം

ഗുവാഹട്ടി: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 67 റൺസിന്റെ തകർപ്പൻ ജയം. നേരത്തേ ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ നിശ്ചിത 50 ഓവറിൽ 7...

സച്ചിൻ ബേബിയുടെ സെഞ്ച്വറി കരുത്തിൽ കരകയറി കേരളം; ഒന്നാം ഇന്നിംഗ്സിൽ ഭേദപ്പെട്ട സ്കോറിലേക്ക്

സച്ചിൻ ബേബിയുടെ സെഞ്ച്വറി കരുത്തിൽ കരകയറി കേരളം; ഒന്നാം ഇന്നിംഗ്സിൽ ഭേദപ്പെട്ട സ്കോറിലേക്ക്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സർവീസസിനെതിരെ ഒന്നാം ഇന്നിംഗ്സിൽ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ആദ്യ ദിനം കളി...

അടിത്തറ പാകി രോഹിതും ഗില്ലും; കളം നിറഞ്ഞ് ആറാടി വിരാട്; ശ്രീലങ്കയ്ക്ക് മുന്നിൽ റൺ മല പടുത്തുയർത്തി ഇന്ത്യ

അടിത്തറ പാകി രോഹിതും ഗില്ലും; കളം നിറഞ്ഞ് ആറാടി വിരാട്; ശ്രീലങ്കയ്ക്ക് മുന്നിൽ റൺ മല പടുത്തുയർത്തി ഇന്ത്യ

ഗുവാഹട്ടി: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 373...

തകർപ്പൻ സെഞ്ച്വറിയുമായി വിമർശകരുടെ വായടപ്പിച്ച് കോഹ്ലി; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

തകർപ്പൻ സെഞ്ച്വറിയുമായി വിമർശകരുടെ വായടപ്പിച്ച് കോഹ്ലി; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

ഗുവാഹട്ടി: നാൽപ്പത്തിയഞ്ചാം ഏകദിന സെഞ്ച്വറിയുമായി കളം നിറഞ്ഞ് വിരാട് കോഹ്ലി. തകർപ്പൻ അർദ്ധ സെഞ്ച്വറിയുമായി ഇന്നിംഗ്സിന് അടിത്തറ പാകി നായകൻ രോഹിത് ശർമ്മ. സീനിയർ താരങ്ങളുടെ മികച്ച...

അസാധാരണ നീക്കവുമായി സൗദി; വിവാഹിതരല്ലെങ്കിലും ഒരുമിച്ച് താമസിക്കാൻ തടസ്സമില്ല; റൊണാൾഡോയ്ക്ക് വേണ്ടി കടുത്ത നിയന്ത്രണങ്ങളിൽ അയവ്

അസാധാരണ നീക്കവുമായി സൗദി; വിവാഹിതരല്ലെങ്കിലും ഒരുമിച്ച് താമസിക്കാൻ തടസ്സമില്ല; റൊണാൾഡോയ്ക്ക് വേണ്ടി കടുത്ത നിയന്ത്രണങ്ങളിൽ അയവ്

റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വേണ്ടി കടുത്ത നിയമങ്ങളിലെല്ലാം അയവ് വരുത്തി സൗദി അറേബ്യ. സൗദിയുടെ കായികമേഖലയിൽ റൊണാൾഡോയുടെ വരവ് ഊർജ്ജമേകിയെന്ന് കായികമന്ത്രി വ്യക്തമാക്കി. രാജ്യത്ത് എല്ലായിടത്തും റൊണാൾഡോയാണ്...

എന്തോന്നിത് അമ്പയർ; ഞാൻ സ്റ്റൂളിൽ കയറി നിന്ന് അടിക്കണോ ? വൈഡ് വിളിക്കാത്തതിൽ അമ്പയറോട് തട്ടിക്കയറി ഷക്കിബ് അൽ ഹസ്സൻ – വീഡിയോ

എന്തോന്നിത് അമ്പയർ; ഞാൻ സ്റ്റൂളിൽ കയറി നിന്ന് അടിക്കണോ ? വൈഡ് വിളിക്കാത്തതിൽ അമ്പയറോട് തട്ടിക്കയറി ഷക്കിബ് അൽ ഹസ്സൻ – വീഡിയോ

ധാക്ക : ബംഗ്ലാദേശ് പ്രിമിയർ ലീഗിൽ അമ്പയറോട് തട്ടിക്കയറി മുതിർന്ന ബംഗ്ലാദേശ് താരം ഷക്കിബ് അൽ ഹസ്സൻ. പന്ത് തലയ്ക്ക് മുകളിലൂടെ പോയത് ഷക്കിബിന് അടിക്കാൻ കഴിഞ്ഞില്ല....

പട്ടിണി കിടക്കുന്നവർ കളി കാണണ്ട; സർക്കാരിന് കിട്ടേണ്ട കാശ് കിട്ടണം; വിനോദ നികുതി കുറയ്ക്കില്ല; പ്രതികരണവുമായി കായിക മന്ത്രി

പട്ടിണി കിടക്കുന്നവർ കളി കാണണ്ട; സർക്കാരിന് കിട്ടേണ്ട കാശ് കിട്ടണം; വിനോദ നികുതി കുറയ്ക്കില്ല; പ്രതികരണവുമായി കായിക മന്ത്രി

തിരുവനന്തപുരം: പട്ടിണി കിടക്കുന്നവർ കാര്യവട്ടത്ത് നടക്കുന്ന് ഇന്ത്യ-ശ്രീലങ്ക ഏകദിനം കാണേണ്ടെന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ. സർക്കാരിന് ലഭിക്കേണ്ട പണം ലഭിക്കണം. വിനോദ നികുതി കുറയ്ക്കില്ലെന്നും അബ്ദുറഹ്‌മാൻ...

കൂറ്റൻ സിക്സർ , തകർപ്പൻ സിക്സർ എന്നൊക്കെ നിങ്ങൾ കേട്ടിട്ടുണ്ടാകും ; വീഴും സിക്സർ എന്ന് കേട്ടിട്ടുണ്ടോ ? എന്നാൽ ഇതാ ആ സിക്സറിന്റെ വീഡിയോ

കൂറ്റൻ സിക്സർ , തകർപ്പൻ സിക്സർ എന്നൊക്കെ നിങ്ങൾ കേട്ടിട്ടുണ്ടാകും ; വീഴും സിക്സർ എന്ന് കേട്ടിട്ടുണ്ടോ ? എന്നാൽ ഇതാ ആ സിക്സറിന്റെ വീഡിയോ

മിസ്റ്റർ 360 എന്ന പേര് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ എബി ഡിവില്ലിയേഴ്സിന്റെ സ്വന്തം വിളിപ്പേരാണ്. ബാറ്റുമായി ക്രീസിലെത്തി ഫോമിലായിക്കഴിഞ്ഞാൽ ഇടങ്കയ്യനാണെങ്കിലും വലങ്കൈ സ്റ്റൈലിൽ കൂറ്റൻ സിക്സറുകൾ അടിക്കാൻ വിരുതനാണ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist