കഴിഞ്ഞ കുറച്ച് മാസങ്ങളായി ജസ്പ്രീത് ബുംറ ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയമാണ്. ലോകത്തിലെ ഏറ്റവും മികച്ച പേസർക്ക് എന്തിനാണ് ഇത്ര വിശ്രമം കൊടുക്കുന്നതെന്ന് ആണ് ചിലരെങ്കിലും...
വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് ഇന്നിംഗ്സുകളിലായി ഏഴ് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി നിൽക്കുന്ന മുഹമ്മദ് സിറാജ് തന്റെ മികച്ച ഫോം തുടരുകയാണ്. എന്നാൽ തന്റെ ആത്മവിശ്വാസത്തിന്...
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ക്രിസ് ശ്രീകാന്ത് സെലക്ടർമാരെ വിമർശിച്ചു. ഒക്ടോബർ 19 ന് ആരംഭിക്കാനിരിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ...
ക്രിക്കറ്റിലൊക്കെ സൂപ്പർതാരങ്ങൾ രാജിവെക്കുമ്പോൾ, അല്ലെങ്കിൽ അവരെ ടീമിൽ നിന്ന് പുറത്താകുമ്പോൾ ഏറ്റവും കൂടുതൽ അസ്വസ്ഥരാകുന്നത് അവരുടെ ആരാധകരാണ്. ഇനി തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കളത്തിൽ കാണാൻ പറ്റില്ല...
2008 ലെ കുപ്രസിദ്ധമായ സ്ലാപ്പ്ഗേറ്റ് സംഭവത്തിന്റെ വീഡിയോ അടുത്തിടെ ഓസ്ട്രേലിയൻ ഇതിഹാസം മൈക്കൽ ക്ലാർക്കിന് നൽകിയ മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിയെ മുൻ ഇന്ത്യൻ ഓഫ്...
ഇന്ത്യൻ ടീമിന്റെ സംസ്ക്കാരത്തെ തകർക്കാൻ ഇഷ്ടപെടാത്തത് കൊണ്ടാണ് രോഹിത് ശർമ്മയെ, ബിസിസിഐ നായകസ്ഥാനത്തുനിന്ന് പുറത്താക്കിയതെന്ന് റിപ്പോർട്ട്. ശനിയാഴ്ച ഓസ്ട്രേലിയക്കെതിരായ പരമ്പരക്ക് ഉള്ള ടീം പ്രഖ്യാപിച്ചപ്പോൾ ടെസ്റ്റ് ക്യാപ്റ്റൻ...
ന്യൂഡൽഹി; ഇന്നത്തെ ഐ.സി.സി വനിതാ ലോകകപ്പിലും ഇന്ത്യ പാക് മത്സരത്തിൽ ടോസ് ചെയ്തതിന് ശേഷമുള്ള പതിവ് ഹസ്ത ദാനം ഉണ്ടായില്ല. പുരുഷ ക്രിക്കറ്റിൽ നടന്ന വിവാദങ്ങളുടെ തുടർച്ചയായി...
2006 നും 2018 നും ഇടയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച ദക്ഷിണാഫ്രിക്കൻ താരമായ മോർണേ മോർക്കലിനെ ക്രിക്കറ്റ് പ്രേമികൾ മറക്കാനിടയില്ല. ദക്ഷിണാഫ്രിക്ക സൃഷ്ടിച്ച ഏറ്റവും മികച്ച താരങ്ങളിൽ...
ഒരു ഫോർമാറ്റിലും മികച്ച പ്രകടനം കാഴ്ച്ചവെക്കാത്ത താരമായിരുന്നിട്ടും വരാനിരിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിനായി ഹർഷിത് റാണയെ തിരഞ്ഞെടുത്തത് എന്തിനാണ് എന്ന് ചോദിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൃഷ്ണമാചാരി...
ശനിയാഴ്ച മുംബൈയിൽ നടന്ന പ്രീമിയർ ലീഗ് ഫാൻ എൻഗേജ്മെന്റ് ചടങ്ങിൽ ആഴ്സണൽ ആരാധകരുടെ തിരക്ക് കണ്ട് മുൻ ലിവർപൂൾ, ഇംഗ്ലണ്ട് സ്ട്രൈക്കർ മൈക്കൽ ഓവൻ അത്ഭുതപ്പെട്ടു. നെസ്കോ...
ഏഷ്യ കപ്പിൽ ഫൈനൽ മത്സരത്തിലെ പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസണ് വലിയ അഭിനന്ദനമാണ് ക്രിക്കറ്റ് ലോകത്ത് നിന്നും കിട്ടുന്നത്. ഇന്ത്യ ഏറ്റവും വലിയ സമ്മർദ്ദത്തിൽ കടന്ന് പോകുന്ന...
സഞ്ജു സാംസൺ എന്ത് ചെയ്താലും അത് വൈറലാണ് എന്ന് പറയാം. ഇപ്പോഴിതാ സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്സിയുടെ ഉടമകളിലൊരാളായ സഞ്ജു സാംസണും തിരുവനന്തപൂരം കൊമ്പൻസിന്റെ രക്ഷാധികാരി...
ഒക്ടോബർ 19 ന് ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വിരാട് കോഹ്ലിയെയും രോഹിത് ശർമ്മയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. 2025 ലെ ചാമ്പ്യൻസ് ട്രോഫിക്ക്...
ഐപിഎല്ലിൽ നായകൻ എന്ന നിലയിലും താരമെന്ന നിലയിലും വിജയിച്ചതിന്റെ പ്രതിഫലമാണ് ശ്രേയസ് അയ്യരെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിക്കാനുള്ള തീരുമാനത്തിന് പിന്നിലെ...
സ്ക്കൂൾ ഫീസ് അടയ്ക്കാൻ നിർവാഹമില്ലാതെ അച്ഛനും അമ്മയും സങ്കടപ്പെട്ടപ്പോൾ അവന്റെ ഉള്ളിലെ സങ്കടം തനിക്ക് ക്രിക്കറ്റ് പഠിക്കാൻ സാധിക്കുന്നില്ല എന്നോർത്തായിരുന്നു. അവനെ പോലെ ഇങ്ങനെ സങ്കടപ്പെട്ട അനേകം...
രോഹിത് ശർമ്മയ്ക്ക് നന്ദി. ഏകദിന ടീമിന്റെ നായകനായി നിന്നുകൊണ്ട് ഈ നാളുകളിൽ സേവനം ചെയ്ത താരത്തെ ഒഴിവാക്കി ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിൽ ശുഭ്മാൻ ഗില്ലിനെ നായകനായി...
ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പര പ്രഖ്യാപിക്കുമ്പോൾ എന്ത് സംഭവിക്കും എന്ന് പ്രതീക്ഷിച്ചോ അത് തന്നെ നടന്നിരിക്കുന്നു. ഇരുടീമുകളും ഏറ്റുമുട്ടിയ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ...
ടെസ്റ്റ് ചരിത്രത്തിൽ ഒരേ കലണ്ടർ വർഷത്തിൽ രണ്ട് വ്യത്യസ്ത അവസരങ്ങളിൽ 100 റൺസിന് പുറത്താകുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനായി കെ എൽ രാഹുൽ . വെസ്റ്റ് ഇൻഡീസിനെതിരായ...
ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനത്തിലും ഇന്ത്യൻ ആധിപത്യം. തലേന്നത്തെ സ്കോറിൽ തന്നെ ഡിക്ലയർ ചെയ്ത ഇന്ത്യക്ക് 286 ലീഡ് ഉണ്ട്. എന്തായാലും ഇന്ന്...
ഒക്ടോബർ 19 മുതൽ ആരംഭിക്കുന്ന മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും ഉൾപ്പെടുന്ന വൈറ്റ്-ബോൾ പര്യടനത്തിൽ പങ്കെടുക്കാൻ ഇന്ത്യ ഓസ്ട്രേലിയയിലേക്ക് പോകാൻ ഒരുങ്ങുകയാണ്. ഇന്ന് ഇരുഫോർമാറ്റുകളിലേക്കും ഉള്ള...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies