ദൂരയാത്രകൾക്കും വിദേശയാത്രകൾക്കും നമ്മളിൽ പലരും ഉപയോഗിച്ചിട്ടുള്ള വാഹനമാണ് വിമാനം. കുട്ടിക്കാലം മുതൽക്കേ ആകാശത്ത് കൂടെ വിമാനം പോകുമ്പോൾ ഹായ് പ്ലെയ്ൻ എന്ന് വിളിച്ചുകൂടിയവരായിരിക്കും നമ്മൾ. വിമാന ആകാശത്ത്...
ന്യൂഡൽഹി: സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമെന്ന് അറിയപ്പെടുന്ന വിക്കിപീഡിയക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി ഡൽഹി ഹൈക്കോടതി.തങ്ങൾക്കെതിരെ നൽകിയ അപകീർത്തികരമായ വിവരങ്ങൾ നീക്കണമെന്ന കോടതി ഉത്തരവ് വിക്കിപീഡിയ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എഎൻഐ...
നമ്മുടെ ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് വിദ്യാഭ്യാസം. വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നത് കൊണ്ട് തന്നെ വിദ്യാഭ്യാസമില്ലാതെ ജീവിതത്തിൽ ഉയർച്ചയുണ്ടാകുന്നത് വളരെ പ്രയാസമാണ്. വിദ്യ അഭ്യസിക്കുന്നതിന്റെ ഭാഗമായി...
ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് സോഷ്യൽമീഡിയകൾ. അവയില്ലാത്ത ഒരു ദിവസത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും ആവില്ല. സന്തോഷമായാലും ദു;ഖമായാലും സോഷ്യൽമീഡിയയിൽ രണ്ട് ഫോട്ടോയോ സ്റ്റാറ്റസോ വീഡിയോ...
റോബോട്ടിക്‌സ് യുഗമാണിത്. എന്തിനും റോബോട്ടുകളാണ് ഇപ്പോള്‍ സഹായികളായി എത്തുന്നത്. അടുക്കള ജോലി ചെയ്യാന്‍ വരെ റോബോട്ടുകളെത്തിക്കഴിഞ്ഞു. റോബോട്ടുകളുടെ കൂട്ടത്തില്‍ പണ്ടേ ശ്രദ്ധ നേടിയ വിഭാഗക്കാരാണ് റോബോട്ട് നായകള്‍....
ആപ്പിൾ ഐഫോൺ 16 സീരിസിന്റെ ലോഞ്ചിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. സെപ്തംബർ അഞ്ചിനാണ് ലോഞ്ചിംഗ്. ആപ്പിൾ ഇവൻറിനായി ഔദ്യോഗിക ക്ഷണക്കത്ത് ലോകമെമ്പാടുമുള്ള ടെക്ക് പ്രേമികൾക്ക് അയച്ചിരിക്കുകയാണ്...
കാലിഫോർണിയ: ആപ്പിളിന്റെ ഐഫോൺ 16നായുള്ള കാത്തിരിപ്പിലാണ് എല്ലാ ഫോൺ പ്രേമികളും. സെപ്റ്റംബർ 9ന് നടക്കുന്ന ആപ്പിളിന്റെ ലോഞ്ച് ഇവന്റിലാണ് പുതിയ ഐഫോൺ മോഡൽ കമ്പനി അവതരിപ്പിക്കുക. 'ഇറ്റ്‌സ്...
ഗൂഗിൾ പേ ഉപയോഗിക്കാത്തവരായി ഇപ്പോൾ അധികമാരും ഉണ്ടാവില്ല. ഇപ്പോഴിതാ ആദ്യമായി പുത്തൻ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജിപേ. യുപിഐ സർക്കിൾ , യുപിഐ വൗച്ചർ , ക്ലിക്ക്...
സാധാരണക്കാർക്ക് കുടുംബമായി സഞ്ചരിക്കാൻ ഒരു കാർ... ഈ സ്വപ്‌നം പൂർത്തിയാക്കി ഇന്ത്യക്കാരുടെ മനസിലേക്ക് ഇടിച്ചുകയറിയ കമ്പനിയാണ് ടാറ്റ. കാർ വിപണിയിൽ പുത്തൻ യുഗം സമ്മാനിച്ച ടാറ്റ നാനോ...
വര്‍ഷങ്ങള്‍ പഴക്കമുള്ള സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നവരാണോ ഇത്തരം പഴയ ഫോണുകളില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. ആപ്പിള്‍, സാംസങ്, മോട്ടോറോള അടക്കം 35 സ്മാര്‍ട്ട്ഫോണുകളില്‍ വൈകാതെ തന്നെ വാട്സ്ആപ്പ് പ്രവര്‍ത്തനരഹിതമാകുമെന്നാണ്...
നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റ് മറ്റാരെങ്കിലും വായിക്കുന്നുണ്ടോ ... അക്കൗണ്ട് മറ്റാരെങ്കിലും ആക്‌സസ് ചെയ്യുന്നുണ്ടെന്ന് പലപ്പോഴും തോന്നാറുണ്ടോ ... ഇത് അറിഞ്ഞിരുന്നെങ്കിൽ കൊള്ളായിരുന്നു അല്ലേ...? എന്നാൽ അതിന് വഴിയുണ്ട്....
ഫീച്ചറുകൾ കൊണ്ട് അമ്മാനം ആടുകയാണ് വാട്‌സ്ആപ്പ്. നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഇടയ്ക്കിടെ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. നമ്മുടെ പഴയ ചാറ്റുകൾ...
സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവർക്ക് മഴക്കാലമായാൽ ഒരു ടെൻഷനാണ്. മഴയത്ത് വെള്ളം കയറി ഫോൺ നശിക്കുമോ എന്നത് തന്നെ കാരണം. പുതിയ സ്മാർട്ട് ഫോണുകളെല്ലാം വാർട്ടർ റെസിസ്റ്റൻസ് ഉണ്ടെന്ന അവകാശവാദവുമായി...
ടെലഗ്രാം എന്ന മെസേജിങ്ങ് ആപ്ലിക്കേഷൻ സ്ഥാപകനായ പാവേൽ ദുറോവ് കഴിഞ്ഞ ആഴ്ച ഫ്രാൻസിൽ അറസ്റ്റിലായിരുന്നു. ടെലഗ്രാമിൻറെ സ്വകാര്യതയുമായി ബന്ധപ്പെട്ട ജുഡീഷ്യൽ അന്വേഷണത്തിനിടെയാണ് പാവേൽ ദുറോവിനെ ഫ്രഞ്ച് അധികൃതർ...
പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്‌സ്ആപ്പ്. ഇനി വാട്‌സ് ആപ്പിൽ ചാറ്റ് ചെയ്യാൻ ഫോൺ നമ്പർ ഒന്നും ആവിശ്യമില്ലന്നേ.... ഫോൺ നമ്പറില്ലെങ്കിലും യൂസർനെയിം ഉപയോഗിച്ച് വാട്സ്ആപ്പിൽ പരസ്പരം...
മാലിന്യസംസ്‌കരണവും ശുദ്ധജലദൗര്‍ലഭ്യവും ഇതുരണ്ടും ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. ഇതിനൊക്കെ പല തരത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങളും പല രാജ്യങ്ങളും സ്വീകരിക്കുന്നണെങ്കിലും പൂര്‍ണ്ണ വിജയത്തിലെത്തുന്നത്...
മനുഷ്യന്റെ ജോലികൾ എളുപ്പമാക്കുന്നതിൽ കമ്പ്യൂട്ടറുകൾ വഹിച്ച പങ്ക് വളരെ വലുതാണ്. ഇന്നത്തെ മനുഷ്യന്റെ വളർച്ചയ്ക്ക് കമ്പ്യൂട്ടറെന്ന അധുനിക തലച്ചോറ് നിർണായകമായി. ഒരു റൂം മുഴുവൻ നിറഞ്ഞ് നിന്നിരുന്ന...
പാരിസ്: സ്ഥാപകന്‍ പവേല്‍ ദുരോവിന്റെ അറസ്റ്റില്‍ ഫ്രാന്‍സിനെതിരെ രൂക്ഷ പ്രതികരണവുമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ടെലഗ്രാം. പ്ലാറ്റ്‌ഫോമിന്റെ ദുരുപയോഗത്തില്‍ ഉടമക്കെതിരെ കേസ് എടുക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്,...
ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങൾക്ക് പുതിയ മാനം തീർക്കുന്ന പദ്ധതിയാണ് ഗഗൻയാൻ. ത്രിവർണമേറ്റി ഇന്ത്യക്കാരായ ആളുകൾ ബഹിരാകാശത്തെത്തുന്നത് സ്വപ്‌നം കാണുകയാണ് രാജ്യം. ഇസ്രോയുടെ നേതൃത്വത്തിൽ ഗഗൻയാൻ പദ്ധതിയുടെ...
ഭൂമി വളരുന്നില്ലെങ്കിലും മനുഷ്യനും അവന്റെ കുലവും വളരുകയാണ്. അക്ഷരാർത്ഥത്തിൽ പെരുകുകയാണെന്ന് പറയാം. അതുകൊണ്ട് തന്നെ മാലിന്യങ്ങളും ഭൂമിയിൽ കുമിഞ്ഞു കൂടുകയാണ്. ഈ പ്രശ്‌നത്തിന് ചെറുതെങ്കിലും ഫലപ്രദമായ പരിഹാരം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies