രാജ്യത്ത് ഏറ്റവുമധികം ആരാധകരുള്ള എസ്‌യുവിയാണ് മഹീന്ദ്രയുടെ താര്‍. രണ്ടാം തലമുറ മോഡല്‍ ഇറങ്ങിയത് മുതലാണ് താര്‍ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് യുവാക്കളുടെ സ്വപ്‌ന വാഹനമായി മാറിയത്. നിലവില്‍ ആവശ്യക്കാരുടെ...
വാഷിംഗ്ടൺ: ട്വിറ്ററിന് പിന്നാലെ പെയ്ഡ് ബ്ലൂടിക്ക് വെരിഫിക്കേഷനുമായി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും. ഈ ആഴ്ച മുതൽ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും പെയ്ഡ് വെരിഫിക്കേഷൻ നൽകിത്തുടങ്ങുമെന്ന് ഫേസ്ബുക്കിന്റെയും ഇൻസ്റ്റയുടെയും മാതൃകമ്പനിയായ മെറ്റ...
ലക്‌നൗ; യൂട്യൂബിന്റെ നിയുക്ത സിഇഒ നീൽ മോഹന്റെ നേട്ടം ആഘോഷമാക്കുകയാണ് അദ്ദേഹത്തിന്റെ ഇന്ത്യയിലെ സഹപാഠികൾ. നീൽ മോഹൻ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ലക്‌നൗവിലെ സെന്റ് ഫ്രാൻസിസ് കോളജിലാണ്...
ന്യൂഡൽഹി; തദ്ദേശീയമായി വികസിപ്പിച്ച സിഗ്നലിംഗ് സംവിധാനവുമായി ഡൽഹി മെട്രോ. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡുമായി ചേർന്നാണ് സിഗ്നലിംഗ് സംവിധാനം ഡൽഹി മെട്രോ വികസിപ്പിച്ചത്. മെട്രോയുടെ റെഡ് ലൈനിൽ ഈ...
സ്വീഡിഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോ, 2025 ഓടെ ഇന്ത്യയില്‍ സമ്പൂര്‍ണ്ണ ഇലക്ട്രിക് ആയി മാറും. ആഗോളതലത്തില്‍ ഇലക്ട്രിക്കിലേക്ക് മാറാന്‍ കമ്പനി 2030 വരെ സമയമെടുക്കുമെങ്കിലും ഇന്ത്യയില്‍...
ന്യൂഡൽഹി : ജാപ്പനീസ് വാഹന ഭീമൻ നിസാനും ഫ്രഞ്ച് പങ്കാളിയായ റെനോയും ചേർന്ന് രാജ്യത്ത് 5,300 കോടി നിക്ഷേപിക്കാനൊരുങ്ങുന്നു. നാല് പുതിയ എസ് യു വി കളും...
ന്യൂഡൽഹി: ഫോൺ പേ വഴി ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ഇനി വിദേശരാജ്യങ്ങളിലെ മർച്ചന്റ് അക്കൗണ്ടുകളിലേക്കും പേമെന്റ് നടത്താം. നാഷണൽ പേമെന്റ്‌സ് കോർപ്പറേഷന്റെ ഇന്റർനാഷണൽ പേമെന്റ്‌സ് ലിമിറ്റഡ്...
വാഷിംഗ്ടൺ: ശതകോടീശ്വരൻ എലോൺ മസ്‌കിന്റെ സമൂഹമാദ്ധ്യമ ഭീമനായ ട്വിറ്ററിന്റെ പെയ്ഡ് വെരിഫിക്കേഷന്റെ ഇന്ത്യയിലെ നിരക്കുകൾ പ്രഖ്യാപിച്ചു.മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ നിരക്കുകളിൽ നേരിയ വർദ്ധനവുണ്ട്. ഇന്ത്യയിലെ ഉപയോക്താക്കൾ...
പ്രപഞ്ചം എന്നുമൊരു അത്ഭുതം തന്നെയാണ്. അതില്‍ ഒരു കുത്ത് പോലുള്ള (ചിലപ്പോള്‍ അതിലും ചെറുത്) ഒരിടത്തിരിക്കുന്ന നമുക്ക് ബാക്കിയുള്ള പ്രപഞ്ചത്തിലേക്ക് ഒന്ന് നോക്കുക എന്നത് സ്വപ്‌നം പോലും...
ചൊവ്വയില്‍ ജീവസാന്നിധ്യം ഉണ്ടാകാനിടയുണ്ടെന്നും അതല്ല മുമ്പ് ഉണ്ടായിരുന്നിരിക്കാം എന്നെല്ലാം നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഇക്കാര്യത്തിലൊരു സ്ഥിരീകരണത്തിനായി നാസയും ഇസ്രോയും ഉള്‍പ്പടെ ലോകത്തിലെ ബഹിരാകാശ ഏജന്‍സികള്‍...
നമ്മുടെ രാജ്യത്തെ വളരെ ആധികാരികമായ രേഖയാണ് ആധാർ കാർഡ്. സുപ്രധനായ രേഖയായ ഇത് ഇന്ന് പല ആവശ്യങ്ങൾക്കും അത്യാവശ്യമാണ്. പലയിടത്തും ഉപയോഗിക്കുന്ന തിരിച്ചറിയൽ രേഖയായതിനാൽ ആധാർ കാർഡിലെ...
ന്യൂഡൽഹി : ജാപ്പനീസ് വാഹന ഭീമനായ സുസുക്കിയും അതിന്റെ ഇന്ത്യൻ ഉപസ്ഥാപനമായ മാരുതിയും ചേർന്ന് ഇന്ത്യൻ വാഹനലോകത്ത് വൻ മാറ്റം സൃഷ്ടിക്കാനൊരുങ്ങുകയാണ്. മലീനികരണം ഉൾപ്പെടെ തടയുന്നതിനായി വാഹനങ്ങളിൽ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശ പ്രകാരം രാജ്യം വികസിപ്പിച്ചത് സ്വന്തം 4 ജിയും 5 ജിയും. ഇക്കൊല്ലം തന്നെ ഇത് പുറത്തിറക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി...
ന്യൂഡൽഹി: ഗൂഗിളിലെ കൂട്ടപ്പിരിച്ചുവിടലിനെ ന്യായീകരിച്ച് സുന്ദർ പിച്ചൈ. കമ്പനിയുടെ വളർച്ചാമാന്ദ്യം മനസിലാക്കിയെടുത്ത തീരുമാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഗൂഗിളുമായി ബന്ധപ്പെട്ട ഒരു ആഭ്യന്തര മീറ്റിംഗിലായിരുന്നു സുന്ദർ പിച്ചൈ നിലപാട്...
ചെന്നൈ; ആൻഡ്രോയ്ഡിന് ബദലായി സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കാൻ ഇന്ത്യയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വരുന്നു. മദ്രാസ് ഐഐടിയാണ് ഭാരോസ് (bharOS) എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചത്. കേന്ദ്രമന്ത്രിമാരായ...
കാലം മാറുന്നു, ഒപ്പം ടെക്‌നോളജിയും. എന്നാൽ ഇപ്പോൾ സാങ്കേതികവിദ്യയുടെ മാറ്റം പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നുണ്ട് എന്നതാണ് പ്രധാനം. ഇതിന്റെ ഭാഗമായാണ് ഗ്രീൻ സ്മാർട്ട്ഫോണുകൾ വിപണി പിടിക്കുന്നത്....
വാഷിംഗ്ടൺ ഡിസി; ജോലി നഷ്ടപ്പെട്ടുവെന്ന് അറിഞ്ഞത് പുലർച്ചെ മൂന്ന് മണിക്ക്. അതും അക്കൗണ്ട് ഓട്ടോമാറ്റിക് ആയി ഡീ ആക്ടിവേറ്റ് ആയപ്പോൾ. ഗൂഗിളിലെ ജീവനക്കാരൻ ആയിരുന്ന വാഷിംഗ്ടൺ ഡിസി...
ന്യൂഡൽഹി: മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്നതിനായി സ്വന്തമായി നിർമ്മിച്ച ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ഇന്ത്യൻ സാങ്കേതിക ഗവേഷകർ. മദ്രാസ് ഐഐടിയുടെ ഉപസ്ഥാപനമായ ജെ ആൻഡ് കെ ഓപ്പറേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്...
ന്യൂഡൽഹി: മാരുതി സുസുക്കിയുടെ വാഹനങ്ങളുടെ വില വർദ്ധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ. നിർമ്മാണ ചെലവ് വർദ്ധിച്ചതിനെ തുടർന്നാണ് ഇന്ത്യയിലെ വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി കാറുകളുടെ...
100 ദിവത്തിനുള്ളിൽ 101 നഗരങ്ങളിൽ 5ജി ഇന്റർനെറ്റ് സേവനം അവതരിപ്പിച്ച് ജിയോ ശ്രദ്ധേയമാകുന്നു.രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ അതിവേഗത്തിൽ 5ജി സേവനങ്ങൾ എത്തിക്കാനാണ് ജിയോ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies