ഇന്ത്യയുടെ 4.5++ ജനറേഷൻ FOC കോൺഫിഗറേഷൻ തേജസ്സ് SP - 21 സൂപ്പർ സോണിക്ക് യുദ്ധവിമാനം ചൊവ്വാഴ്ച ബാംഗ്ളൂരിൽ പരീക്ഷണപ്പറക്കൽ നടത്തി.ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലഘു പോർവിമാനമായ...
ലോക പ്രശസ്ത കമ്പ്യൂട്ടിങ് കമാൻഡറായ 'കട്ട് കോപ്പി പേസ്റ്റ്' ഉപജ്ഞാതാവും ആദ്യകാല കമ്പ്യൂട്ടിംഗ് രംഗത്തെ അമരക്കാരിൽ ഒരാളുമായ ലാറി ടെസ്‌ലർ അന്തരിച്ചു. ലോക കമ്പ്യൂട്ടിങ് തലസ്ഥാനമായ സിലിക്കൺ...
മോട്ടോറോളയുടെ എക്കാലത്തെയും സൂപ്പർ ഹിറ്റ് മോഡലായ മോട്ടോ റേസറിന്റെ ആൻഡ്രോയ്ഡ് പതിപ്പ് വിപണിയിലെത്തുന്നു. ഒരു കാലത്ത് ഫോണുകളുടെ ക്ലാസിക് ഐക്കണായിരുന്ന റേസറിന്റെ ആൻഡ്രോയ്ഡ് പതിപ്പ് ഏറെക്കാലമായി ആരാധകർ...
ലോകമാകെ പടര്‍ന്ന് പിടിച്ച കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് സംഘാടകര്‍ റദ്ദാക്കി. ലോകത്തിലെ ഏറ്റവും വലിയ നൂതന സാങ്കേതിക മേളയാണ് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന...
പൈലറ്റ് രഹിത വിമാനങ്ങളുടെ (യു.എ വി ) സാങ്കേതിക വിദ്യയിൽ അഗ്രഗണ്യരായ ഇസ്രായേൽ തങ്ങളുടെ പുതിയ ആളില്ലാ വിമാനമായ T- ഹെറോൺ പുറത്തിറക്കി. പ്രശസ്തമായ ഹെറോൺ യു.എ.വി...
ഐ.എസ്.ആര്‍.ഒ യുടെ ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ്ണാദ്ധ്യായം കുറിച്ചുകൊണ്ട് ഇന്ത്യയുടെ അതിശക്ത വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്30 ഭ്രമണപഥത്തിലെത്തി. തെക്കേ അമേരിക്കയിലെ കൌരു എന്ന ഫ്രഞ്ച് അധീനപ്രദേശത്തുള്ള ഉപഗ്രഹവിക്ഷേപണകേന്ദ്രത്തില്‍ നിന്നാണ്...
ഡൽഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാനുറച്ച് സുപ്രീം കോടതി.കൊണാട്ട് പ്ലേസിലും ആനന്ദ് വിഹാറിലും 'സ്മോഗ് ടവർ' സ്ഥാപിക്കാനുള്ള പൈലറ്റ് പദ്ധതി നടപ്പിലാക്കാനായി സുപ്രീം കോടതി കേന്ദ്രത്തിനും ഡൽഹി സർക്കാരിനും മൂന്ന്...
ഇലക്ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ മൊബൈൽ ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും മറ്റ് പോർട്ടബിൾ ഉപകരണങ്ങൾക്കും അനുയോജ്യമായ രീതിയിൽ ഒരു സാധാരണ ചാർജർ വികസിപ്പിക്കാൻ യൂറോപ്യൻ യൂണിയനിലെ നിയമ...
ഹൈ ഫ്‌ലാഷ് ഹൈ സ്പീഡ് ഡീസല്‍ (HFHSD – IN 512), രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ ഗവേഷകള്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് മാത്രമായി...
ഇന്ത്യയുടെ പുതിയ വാർത്താ വിനിമയ ഉപഗ്രഹമായ GSAT30 ജനുവരി പതിനേഴ്,വെള്ളിയാഴ്ച വിക്ഷേപിക്കുമെന്ന് ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒ പ്രഖ്യാപിച്ചു.ഫ്രാൻസിലെ ബഹിരാകാശഗവേഷണ കേന്ദ്രമായ ഫ്രഞ്ച് ഗയാനയിൽ നിന്നും വെള്ളിയാഴ്ച്ച...
ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളുടെ മാർക്കറ്റായ പ്ലേസ്റ്റോറിൽ മാൽവെയർ ബാധിച്ച അപ്ലിക്കേഷനുകൾ കൂട്ടത്തോടെ നീക്കി ഗൂഗിൾ.'ജോക്കർ' എന്നറിയപ്പെടുന്ന മാൽവെയർ ബാധിക്കപ്പെട്ട ആയിരത്തി എഴുന്നൂറിൽ അധികം ആപ്ലിക്കേഷനുകളാണ് ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്ന്...
സൗരയൂഥത്തില്‍ ഭൂമിയിലല്ലാതെ സജീവ അഗ്‌നിപര്‍വതങ്ങളുണ്ടെന്ന അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ യൂണിവേഴ്‌സിറ്റീസ് സ്‌പേസ് റിസര്‍ച്ച് അസോസിയേഷന്‍. ദിവസങ്ങള്‍ക്കു മുന്‍പ്, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഉപഗ്രഹമായ...
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനമായ തേജസിനെ നവീകരിക്കാനൊരുങ്ങി പ്രതിരോധ ഗവേഷണ വികസന വകുപ്പ്.ഒറ്റ എന്‍ജിനുള്ള മള്‍ട്ടി റോള്‍ യുദ്ധവിമാനമായ തേജസിന്റെ ആധുനിക പതിപ്പില്‍ രണ്ട് എഞ്ചിന്‍ ഉണ്ടായിരിക്കും.ഇന്ത്യന്‍...
വിവിധോപയോഗ വിമാനമായ ഡ്രോണിയര്‍-228 ഇന്ത്യന്‍ വ്യോമസേനയുടെ നമ്പര്‍ 41 ഓട്ടേഴ്‌സ് സ്‌ക്വാഡ്രണിലേക്ക് നല്‍കിക്കൊണ്ട് ഇന്ത്യന്‍ വായുസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ബദൗരിയ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies