Travel

അലമാലകൾ അടിച്ചു കയറുന്നു; സ്വന്തം കറൻസിയുള്ള ഒരു രാജ്യം ഉടൻ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകും; കാണേണ്ടവർക്ക് ഇനി കുറച്ച് സമയം മാത്രം

അലമാലകൾ അടിച്ചു കയറുന്നു; സ്വന്തം കറൻസിയുള്ള ഒരു രാജ്യം ഉടൻ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകും; കാണേണ്ടവർക്ക് ഇനി കുറച്ച് സമയം മാത്രം

ആഗോളതാപനവും സമുദ്രനിരപ്പ് ഉയരുന്നതും എല്ലാം മൂലം കടൽക്ഷോഭവും രൂക്ഷമായ വേലിയേറ്റവും ഒക്കെയായി ഇന്ന് പല ചെറിയ ദ്വീപുകളെയും കടലെടുത്തുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇത്തരത്തിൽ സമുദ്രനിരപ്പ് ഉയരുന്നത് മൂലം ഒരു...

പാകിസ്താനി പാസ്‌പോര്‍ട്ട് ലോകത്തിലെ നാലാമത്തെ മോശം പാസ്‌പോര്‍ട്ട്; ഓണ്‍-അറൈവല്‍ വിസ സൗകര്യമുള്ളത് 33 ഇടങ്ങളില്‍ മാത്രം

പാകിസ്താനി പാസ്‌പോര്‍ട്ട് ലോകത്തിലെ നാലാമത്തെ മോശം പാസ്‌പോര്‍ട്ട്; ഓണ്‍-അറൈവല്‍ വിസ സൗകര്യമുള്ളത് 33 ഇടങ്ങളില്‍ മാത്രം

ലോകത്തിലെ ഏറ്റവും ദുര്‍ബലമായ നാലാമത്തെ പാസ്‌പോര്‍ട്ട് പാക് പാസ്‌പോര്‍ട്ട് ആണെന്ന് റിപ്പോര്‍ട്ട്. ആഗോള സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് റെസിഡന്‍സി അഡൈ്വസറി കമ്പനിയായ ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സിന്റെ പാസ്‌പോര്‍ട്ട് സൂചികയിലാണ്...

ഇക്കാണുന്നത് വള്ളിച്ചെടികളല്ല, അസ്സല്‍ പാമ്പുകള്‍! വിയറ്റ്‌നാമിലെ ഡോങ് താം പാമ്പ് ഫാം അഥവാ ‘ഗാര്‍ഡന്‍ ഓഫ് സ്നേക്സ്’

ഇക്കാണുന്നത് വള്ളിച്ചെടികളല്ല, അസ്സല്‍ പാമ്പുകള്‍! വിയറ്റ്‌നാമിലെ ഡോങ് താം പാമ്പ് ഫാം അഥവാ ‘ഗാര്‍ഡന്‍ ഓഫ് സ്നേക്സ്’

'എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം', ഗാര്‍ഡന്‍ എന്ന് കേള്‍ക്കുമ്പോള്‍ ചങ്ങമ്പുഴയുടെ ഈ വരികള്‍ ഓര്‍ക്കുന്നതില്‍ തെറ്റില്ല. പക്ഷേ വിയറ്റ്‌നാമിലെ ഡോങ് താം ഫാമിനെ കുറിച്ച്...

ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി ഉദയ്പൂർ ; സഞ്ചാരികളുടെ പ്രിയപ്പെട്ട നഗരങ്ങളിൽ പത്താം സ്ഥാനത്ത് മുംബൈ

ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി ഉദയ്പൂർ ; സഞ്ചാരികളുടെ പ്രിയപ്പെട്ട നഗരങ്ങളിൽ പത്താം സ്ഥാനത്ത് മുംബൈ

ട്രാവൽ ആൻഡ് ലെഷർ മാഗസിൻ നടത്തിയ സർവ്വേയിൽ ലോകത്തെ ഏറ്റവും മനോഹരമായ നഗരങ്ങളിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യയുടെ സ്വന്തം ഉദയ്പൂർ. തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഉദയ്പൂർ...

സ്ത്രീകൾക്ക് ഇന്ത്യയിൽ ഭയമില്ലാതെ സഞ്ചരിക്കാവുന്ന സ്ഥലങ്ങൾ നിർദ്ദേശിച്ച് ബ്‌ളോഗർ ബ്രിന്ദ ഷാ

സ്ത്രീകൾക്ക് ഇന്ത്യയിൽ ഭയമില്ലാതെ സഞ്ചരിക്കാവുന്ന സ്ഥലങ്ങൾ നിർദ്ദേശിച്ച് ബ്‌ളോഗർ ബ്രിന്ദ ഷാ

വിവിധ സംസ്‌കാരങ്ങളും പല ചരിത്രങ്ങളും വൈവിധ്യമാർന്ന പ്രകൃതിയും എല്ലാമുള്ള ഒരു രാജ്യമാണ് ഇന്ത്യ. നിരവധി വിനോദസഞ്ചാരികളാണ് ഓരോ വർഷവും ഇന്ത്യ സന്ദർശിക്കുന്നത്. എന്നാൽ ഒറ്റക്ക് യാത്ര ചെയ്യുന്ന...

അരിക്കൊമ്പനെ ആകർഷിച്ച മേഘമല സഞ്ചാരികളുടെ സ്വർഗമാണ്!

അരിക്കൊമ്പനെ ആകർഷിച്ച മേഘമല സഞ്ചാരികളുടെ സ്വർഗമാണ്!

തമിഴ്‌നാട്ടിലെ തേനി ജില്ലയുടെ ഭാഗമായ മേഘമല അരികൊമ്പന്റെ വിഹാരാകേന്ദ്രം എന്ന നിലക്ക് വാർത്തകളിൽ ഇടംപിടിക്കുകയാണ്. എന്നാൽ ഇടതൂർന്ന തേയിലത്തോട്ടങ്ങൾ മാത്രമല്ല ഈ പ്രദേശത്തിന്റെ പ്രത്യേകത.പകൽ മുഴുവൻ മഞ്ജു...

പ്രകൃതിഭംഗിയും സാഹസികതയും ചരിത്രവും ഇഷ്ടപ്പെടുന്നവര്‍ക്ക് പോകാന്‍ പറ്റിയ ഇടം; കര്‍ണ്ണാടകയിലെ ചിക്കമംഗളൂരുവിലേക്ക് ഒരു യാത്ര പോയാലോ?

പ്രകൃതിഭംഗിയും സാഹസികതയും ചരിത്രവും ഇഷ്ടപ്പെടുന്നവര്‍ക്ക് പോകാന്‍ പറ്റിയ ഇടം; കര്‍ണ്ണാടകയിലെ ചിക്കമംഗളൂരുവിലേക്ക് ഒരു യാത്ര പോയാലോ?

വേനലവധി പകുതിയായിട്ടും എവിടെയും ടൂര്‍ പോകാന്‍ പറ്റിയില്ലെന്ന് സങ്കടപ്പെടുന്നവര്‍ക്ക് പെട്ടെന്നൊരു യാത്ര പോയിവരാന്‍ പറ്റിയ ഇടമാണ് നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ കര്‍ണ്ണാടകയിലെ ചിക്കമംഗളൂര്‍. നഗരത്തിരക്കുകളില്‍ നിന്ന് മാറി...

മഹാശിലായുഗ ചരിത്രത്തിലേക്ക് വെളിച്ചം വീശി മഴു തേക്കാം പാറ

മഹാശിലായുഗ ചരിത്രത്തിലേക്ക് വെളിച്ചം വീശി മഴു തേക്കാം പാറ

കേരള വനം വകുപ്പിൻ്റെ പീച്ചി വന്യ ജീവി ഡിവിഷനിൽ പെട്ട ചൂലന്നൂർ മയിൽ സങ്കേതത്തിലെ മഴുതേക്കാം പാറയിൽ മഹാശിലായുഗ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അനവധി മെഗാലിത്തിക്ക് സ്മാരകങ്ങൾ...

ശ്രീരാമനാമം മുഴങ്ങി ; രാമായണ യാത്രയ്ക്കായി ഭാരത് ഗൗരവ് ട്രെയിൻ പുറപ്പെട്ടു; ഇനി രാമപാദം പതിഞ്ഞ പുണ്യസ്ഥലങ്ങളിലൂടെ 18 ദിനങ്ങൾ നീളുന്ന യാത്ര

ശ്രീരാമനാമം മുഴങ്ങി ; രാമായണ യാത്രയ്ക്കായി ഭാരത് ഗൗരവ് ട്രെയിൻ പുറപ്പെട്ടു; ഇനി രാമപാദം പതിഞ്ഞ പുണ്യസ്ഥലങ്ങളിലൂടെ 18 ദിനങ്ങൾ നീളുന്ന യാത്ര

ന്യൂഡൽഹി : ഡൽഹി സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാമായണ ട്രെയിൻ യാത്ര ആരംഭിച്ചു. ഏപ്രിൽ 7 ന് കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി മീനാക്ഷി ലേഖി...

കുട്ടിയാന ചെരിഞ്ഞു, അരികിൽ നിന്നും മാറാതെ അമ്മയാന

കുട്ടിയാന ചെരിഞ്ഞു, അരികിൽ നിന്നും മാറാതെ അമ്മയാന

ആനവാർത്തകൾ കൊണ്ട് നിറയുന്ന കേരളത്തിൽ ഇതാ മറ്റൊരു വർത്തകൂടി. കൊല്ലം അച്ചൻകോവിൽ പാതയിൽ വളയത്ത് കാട്ടാന ചരിഞ്ഞു. ഏകദേശം രണ്ട് വയസ് മാത്രം പ്രായം വരുന്ന പിടിയാനകുട്ടിയാണ്...

പെണ്ണുങ്ങളേ ധൈര്യമായി ഒറ്റയ്ക്ക് യാത്ര പോകൂ..സുരക്ഷ ഉറപ്പാക്കാൻ ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാൽ മതി

പെണ്ണുങ്ങളേ ധൈര്യമായി ഒറ്റയ്ക്ക് യാത്ര പോകൂ..സുരക്ഷ ഉറപ്പാക്കാൻ ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാൽ മതി

എല്ലാ സ്ത്രീകളും ജീവിതത്തിൽ ഒരിക്കലെങ്കിലും ഒറ്റയ്ക്ക് യാത്രപോകണം. ഒറ്റയ്ക്കുള്ള യാത്ര ഒരു സ്ത്രീക്ക് നൽകുന്ന കരുത്തും അനുഭവവും വളരെ വലുതാണ്. മുന്നോട്ടുള്ള ജീവിതത്തിൽ സ്വതന്ത്രയായി, ആരെയും ആശ്രയിക്കാതെ...

ഫോട്ടോഷോപ്പല്ല, ഈ സുന്ദരക്കാഴ്ചകൾ സത്യമാണ്! രാത്രിയിൽ തിളങ്ങുന്ന ലോകത്തിലെ അഞ്ച് ബീച്ചുകൾ

ഫോട്ടോഷോപ്പല്ല, ഈ സുന്ദരക്കാഴ്ചകൾ സത്യമാണ്! രാത്രിയിൽ തിളങ്ങുന്ന ലോകത്തിലെ അഞ്ച് ബീച്ചുകൾ

കടൽസൗന്ദര്യം എത്ര നുകർന്നാലും മതിവരാത്ത ഒന്നാണ്. പ്രത്യേകിച്ച്, വെള്ളപ്പരവതാനി കണക്കെ തീരവും നീലപ്പളുങ്ക് പോലുള്ള വെള്ളവുമായി തീരത്തേക്ക് നുരഞ്ഞെത്തുന്ന തിരമാലകളും പ്രശാന്ത സുന്ദരമായ കാലാവസ്ഥയും ഉള്ള കടൽത്തീരങ്ങൾ...

സസ്യഭുക്കാണ്; പക്ഷേ ഒരൊറ്റ കടികൊണ്ട് മനുഷ്യശരീരത്തെ രണ്ടാക്കി മുറിയ്ക്കും; അറിയാം ആഫ്രിക്കയിലെ ഏറ്റവും അപകടകാരികളായ ഹിപ്പോകളെക്കുറിച്ച്

സസ്യഭുക്കാണ്; പക്ഷേ ഒരൊറ്റ കടികൊണ്ട് മനുഷ്യശരീരത്തെ രണ്ടാക്കി മുറിയ്ക്കും; അറിയാം ആഫ്രിക്കയിലെ ഏറ്റവും അപകടകാരികളായ ഹിപ്പോകളെക്കുറിച്ച്

ആഫ്രിക്കൻ കാടുകളിലെവിടെയെങ്കിലും വച്ച് ഒരു ഹിപ്പൊപ്പട്ടാമസിന്റെ മുന്നിൽ പെട്ടാൻ നിങ്ങൾ എന്തു ചെയ്യും? സസ്യഭുക്കായ, കണ്ടാലൊരൽപ്പം പാവമാണെന്നു തോന്നുന്ന ഹിപ്പൊയുടെ അടുത്ത് നിന്ന് ഒരു സെൽഫിയെടുത്തേക്കാം എന്നൊക്കെയാണ്...

യാത്ര പോകാം ദൂരേക്ക്.. ദൂരയാത്രകളാണ് ആരോഗ്യത്തിനും നല്ലത്, കാരണമിതാ..

യാത്ര പോകാം ദൂരേക്ക്.. ദൂരയാത്രകളാണ് ആരോഗ്യത്തിനും നല്ലത്, കാരണമിതാ..

യാത്ര പോകുമ്പോള്‍ വീടും നാടുമൊക്കെ വിട്ട് ദൂരെയുള്ള സ്ഥലങ്ങളിലേക്ക് പോകാനാണ് കൂടുതല്‍ പേരും ആഗ്രഹിക്കുന്നത്. ആരോഗ്യത്തിനും അതുതന്നെയാണ് നല്ലതെന്ന് പറയുന്നു ലണ്ടന്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ (യുസിഎല്‍)....

ബീച്ചുകൾ മാത്രമല്ല ;  കണ്ണിന് കുളിർമയായി നിബിഡ വനങ്ങളും ഒപ്പം ചരിത്ര നിർമ്മിതികളും; സഞ്ചാരികളുടെ സ്വർഗമാണ് ഗോവ

ബീച്ചുകൾ മാത്രമല്ല ; കണ്ണിന് കുളിർമയായി നിബിഡ വനങ്ങളും ഒപ്പം ചരിത്ര നിർമ്മിതികളും; സഞ്ചാരികളുടെ സ്വർഗമാണ് ഗോവ

ഗോവ, ഇന്ത്യയില്‍ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്ന്. ബീച്ച് സൗന്ദര്യമാണ് ഗോവയെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നത്. അതിനൊപ്പം നിശാപാര്‍ട്ടികളും പോർച്ചുഗീസ് സംസ്കാരവും ഗോവയുടെ പ്രത്യേകതകളാണ്. പക്ഷേ...

ഇതാണ് സ്വര്‍ണ്ണക്കടുവ,ലോകത്താകെ മുപ്പതില്‍ താഴെ മാത്രം; കാസിരംഗ ദേശീയോദ്യാനത്തിലെ അപൂര്‍വ്വ കാഴ്ച

ഇതാണ് സ്വര്‍ണ്ണക്കടുവ,ലോകത്താകെ മുപ്പതില്‍ താഴെ മാത്രം; കാസിരംഗ ദേശീയോദ്യാനത്തിലെ അപൂര്‍വ്വ കാഴ്ച

ബിജു മേനോന്‍ നായകനായ സ്വര്‍ണ്ണക്കടുവ എന്ന സിനിമയുടെ പേര് കേട്ടപ്പോള്‍ സ്വര്‍ണ്ണക്കടുവ വെറും ഭാവനയല്ല, ശരിക്കുമുള്ള കടുവ തന്നെയാണെന്ന് എത്രപേര്‍ക്ക് അറിയുമായിരുന്നു. അതേ, സ്വര്‍ണ്ണക്കടുവ യഥാര്‍ത്ഥത്തില്‍ ഉണ്ട്....

കാടറിയാം ; കാട്ടരുവിയും കാട്ടുമൃഗങ്ങളും .. പച്ചപ്പും ഹരിതാഭയും ഇഷ്ടം പോലെ .. ബുക്മാർക്ക് ചെയ്തോളൂ .. ഇതാ ഇന്ത്യയിലെ പ്രധാന ജംഗിൾ സഫാരി കേന്ദ്രങ്ങൾ

കാടറിയാം ; കാട്ടരുവിയും കാട്ടുമൃഗങ്ങളും .. പച്ചപ്പും ഹരിതാഭയും ഇഷ്ടം പോലെ .. ബുക്മാർക്ക് ചെയ്തോളൂ .. ഇതാ ഇന്ത്യയിലെ പ്രധാന ജംഗിൾ സഫാരി കേന്ദ്രങ്ങൾ

മനസ്സിനെയൊന്ന് തണുപ്പിക്കണമെന്ന് തോന്നുമ്പോള്‍ മിക്കവര്‍ക്കും ആദ്യം മനസിലേക്ക് ഓടിയെത്തുന്ന ചിന്ത, ഒരു യാത്ര പോകുന്നതിനെ കുറിച്ചായിരിക്കും. പക്ഷേ ലക്ഷ്യസ്ഥാനത്തിന്റെ കാര്യത്തില്‍ പലര്‍ക്കും പല ഇഷ്ടങ്ങളായിരിക്കും. ചിലര്‍ക്ക് കോടമഞ്ഞ്...

വേനലവധിക്ക് തായ് വാനിലേക്ക് പോകൂ ; ചിലവിന് പണം ഇങ്ങോട്ടു തരും;  പ്രഖ്യാപിച്ച് സർക്കാർ

വേനലവധിക്ക് തായ് വാനിലേക്ക് പോകൂ ; ചിലവിന് പണം ഇങ്ങോട്ടു തരും; പ്രഖ്യാപിച്ച് സർക്കാർ

വേനലവധിക്ക് എവിടേക്ക് പോകുമെന്ന് കണ്‍ഫ്യൂഷനടിച്ച് ഇരിക്കുന്നവര്‍ക്കിതാ ഒരു കിടിലന്‍ ഓഫര്‍. നേരെ തായ്‌വാനിലേക്ക് വിട്ടോളൂ. അവിടെപ്പോയാല്‍ ചിലവിനുള്ള കാശ് ഇങ്ങോട്ട് തരും. മൂക്കത്ത് വിരല്‍ വെക്കേണ്ട സംഗതി...

ട്രാഫിക് സിഗ്നൽ വേണ്ട, ബ്ലോക്കുമില്ല; ഗതാഗതം സ്വയം നിയന്ത്രിക്കുന്ന പുതിയ റോഡ്; വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ട്രാഫിക് സിഗ്നൽ വേണ്ട, ബ്ലോക്കുമില്ല; ഗതാഗതം സ്വയം നിയന്ത്രിക്കുന്ന പുതിയ റോഡ്; വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ട്രാഫിക് ബ്ലോക്കും സിഗ്നലുമൊന്നുമില്ലാത്ത റോഡിലൂടെ സഞ്ചരിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. രാവിലെ എഴുന്നേറ്റ് ഓഫീസിലേക്ക് പോകുമ്പോൾ ഒരു തടസ്സം പോലുമില്ലാത്ത സുഗമമായ യാത്രയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ? കൃത്യസമയത്ത്...

ചരിത്രം അടയാളപ്പെടുത്തിയ ലോകത്തിലെ ഏറ്റവും പഴക്കമേറിയ നഗരങ്ങള്‍ ഇവയാണ്

ചരിത്രം അടയാളപ്പെടുത്തിയ ലോകത്തിലെ ഏറ്റവും പഴക്കമേറിയ നഗരങ്ങള്‍ ഇവയാണ്

ലോകത്തിലെ ഏറ്റവും പഴക്കമേറിയ നഗരങ്ങള്‍ ഏതൊക്കൊണെന്ന് എങ്ങനെ കണ്ടെത്തും. അതൊരു വെല്ലുവിളി തന്നെയാണ്. കാരണം സ്ഥിരമായുള്ള താമസം, പൗരാണികമായ തെളിവുകള്‍, ചരിത്രപരമായ രേഖകള്‍ തുടങ്ങി കാലപ്പഴക്കം നിര്‍ണയിക്കുന്നതിനുള്ള...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist