USA

ഡൽഹി സ്ഫോടന കേസ് പ്രതി ഭുല്ലറിനെ വിട്ടുനൽകാൻ ആം ആദ്മിക്ക് 133 കോടി നൽകി – ഗുർപത്വന്ത് സിംഗ് പന്നൂൻ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിക്ക് 133 കോടി രൂപ സംഭാവന നൽകിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യ നിരോധിച്ച സിഖ് ഫോർ ജസ്റ്റിസ്...

അമേരിക്കയിൽ രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാതിരിക്കാൻ ഇന്ത്യൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണം; മുൻ പെപ്സികോ മേധാവി ഇന്ദിര നൂയി

ന്യൂയോർക്ക്: യുഎസിലെ ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെട്ട ദാരുണമായ സംഭവ വികാസങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് പെപ്സികോ മുൻ മേധാവിയും ഇന്ത്യൻ വംശജയും...

ഓസ്‌കാർ അവാർഡ് ലഭിച്ച ഒപ്പെൻഹെയ്‌മറിന് രണ്ടാം ഭാഗം എടുക്കരുത് എന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭാ ജനറൽ സെക്രട്ടറി

ടോക്കിയോ: ലോകം കഴിഞ്ഞു പോയ അനവധി ദശകങ്ങളിലെ ഏറ്റവും വലിയ ആണവ യുദ്ധ ഭീഷണി നേരിട്ട് കൊണ്ടിരിക്കെ ആറ്റം ബോംബിന്റെ പിതാവായി അറിയപ്പെടുന്ന ഒപ്പെൻഹെയ്മറെ കുറിച്ചുള്ള സിനിമയുടെ...

സി എ എ, യഥാർത്ഥ ജനാധിപത്യ നിയമം; പ്രധാനമന്ത്രി മോദിയുടെ “കരുണയുള്ള നേതൃത്വത്തെ” പ്രശംസിച്ച് യു എസ് ഗായിക മിൽബെൻ

വാഷിംഗ്‌ടൺ: ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ മതപരമായ പീഡനങ്ങൾ അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള " പൗരത്വ ഭേദഗതി നിയമത്തെ" യഥാർത്ഥ ജനാധിപത്യ പ്രവൃത്തി എന്ന്...

പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യം; അമേരിക്ക അവരുടെ പണി നോക്കിയാൽ മതി – ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യൻ സർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരാമർശം നടത്തിയ അമേരിക്കൻ വക്താവിനെതിരെ ശക്തമായി പ്രതികരിച്ച് ഭാരതം. പൗരത്വ (ഭേദഗതി) നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും...

അമേരിക്കയുടെ താക്കീതും വിലപ്പോകില്ല, റാഫ പിടിച്ചടക്കുക തന്നെ ചെയ്യും; തുറന്നടിച്ച് നെതന്യാഹു

ടെൽ അവീവ്: അമേരിക്കയുടെ ശക്തമായ താക്കീത് ഉണ്ടെങ്കിലും ഗാസ മുനമ്പിൻ്റെ തെക്കൻ അതിർത്തിയിലുള്ള റാഫ പട്ടണം പിടിച്ചടക്കുന്നതിൽ നിന്നും ഒരിഞ്ച് പോലും പിന്നോട്ട് പോകില്ല എന്ന് വ്യക്തമാക്കി...

ജനപ്രീതി സർവേയിൽ ബൈഡനെക്കാളും 5 ശതമാനം വോട്ടോടെ ട്രംപ് മുന്നിൽ; തുണയായത് കറുത്തവർഗ്ഗക്കാരുടെ വൻ പിന്തുണ

  വാഷിംഗ്‌ടൺ: ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നിലവിലെ പ്രസിഡന്റായ ജോ ബൈഡനെ അഞ്ച് പോയിൻ്റിന് പരാജയപ്പെടുത്തുമെന്ന് വ്യക്തമാക്കി പുതിയ സർവേ...

അമേരിക്കൻ തിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും ചൈനക്കുള്ള അടി കൂടുകയല്ലാതെ കുറയാൻ പോകുന്നില്ല – വിദഗ്ധർ

വാഷിംഗ്‌ടൺ:അമേരിക്കയിൽ ആശയപരമായി രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന ആൾക്കാരാണ് ഡെമോക്രറ്റുകളും റിപ്പബ്ലിക്കന്മാരും. നിലവിലെ അമേരിക്കൻ പ്രസിഡന്റും ഡെമോക്രാറ്റിക്‌ സ്ഥാനാർഥിയായ ജോ ബൈഡനോ മുൻ പ്രസിഡണ്ടും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ്...

ഖാലിസ്ഥാനികളെ അമേരിക്ക കൃത്യമായി നിരീക്ഷിക്കുന്നുണ്ട്; ആ വര കടക്കുന്നത് വരെയേ ഞങ്ങൾ ക്ഷമിക്കുകയുള്ളൂ – യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ്

ന്യൂഡൽഹി : ഇന്ത്യ പ്രഖ്യാപിച്ച ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നൂനോ കൂട്ടാളികളോ അവരുടെ പരിധി ലംഘിച്ചാൽ അമേരിക്ക തീർച്ചയായും നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി അമേരിക്കൻ ഡെപ്യൂട്ടി സ്റ്റേറ്റ്...

എത്രയും പെട്ടെന്ന് ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കണമെന്ന ഐക്യരാഷ്ട്ര പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക

ന്യൂയോർക്ക് : ഗാസയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം തടയാൻ ഐക്യരാഷ്ട്രസഭയിൽ വീറ്റോ അധികാരം പ്രയോഗിച്ച് അമേരിക്ക. സുരക്ഷാ കൗൺസിലിനെ അഭിസംബോധന ചെയ്തു സംസാരിച്ച യുഎന്നിലെ...

വ്യാജരേഖ ചമച്ച് ബാങ്കുകളെ കബളിപ്പിച്ച കേസ്; ട്രംപിന് 2,900 കോടി രൂപ പിഴ,വിലക്ക്

ന്യൂയോർക്ക്: അധികവായ്പ ലഭിക്കാൻ വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയ കേസിൽ യു.എസ്. മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് വൻ തുക പിഴ ശിക്ഷയും വിലക്കും. 355 മില്യൺ...

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു,21 പേർക്ക് പരിക്ക്

വാഷിംഗ്ടൺ: അമേരിക്കയിൽ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ കുട്ടികളടക്കം 21 പേർക്ക് പരിക്കേറ്റു. കൻസാസ് സിറ്റിയിൽ നടന്ന ചീഫ്‌സ് സൂപ്പർ ബൗൾ വിക്ടറി റാലിക്കിടെയാണ് വെടിവയ്പ്പ് നടന്നത്....

നിർണ്ണായകമായ കൂടിക്കാഴ്ചക്കായി ഇന്ത്യൻ ആർമി ചീഫ് ഇന്ന് അമേരിക്കയിലേക്ക്

ന്യൂഡൽഹി: ഫെബ്രുവരി 13 മുതൽ 16 വരെ നടക്കുന്ന ഇന്ത്യ - അമേരിക്ക സൈനിക മേധാവികളുടെ കൂടിക്കാഴ്ചയ്ക്കായി കരസേനാ മേധാവി, ജനറൽ മനോജ് പാണ്ഡെ ഇന്ന് തിരിക്കും...

2024ഓടെ ഇന്ത്യയുടെ ദേശീയ പാതകൾ അമേരിക്കക്ക് തുല്യമാകും: നിതിൻ ഗഡ്കരി

ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയ പാത ശൃംഖല 2024 അവസാനത്തോടെ യുഎസ്എയുടെ റോഡ് ശൃംഖലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അവകാശപ്പെട്ടു. രാജ്യത്തിൻ്റെ...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെയുള്ള ആക്രമണം, ഒടുവിൽ പ്രതികരിച്ച് അമേരിക്ക

ന്യൂഡൽഹി: അടുത്ത കാലത്തായി അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥികളും ഇന്ത്യൻ വംശജരും അമേരിക്കയിൽ ആക്രമിക്കപ്പെട്ട സംഭവങ്ങളെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. നടന്ന ദുരന്തങ്ങൾ തീർച്ചയായും...

ഇന്ത്യ ബുദ്ധി കൊണ്ട് കളിക്കുന്ന ആൾക്കാരാണ്, അവർ നമ്മളെ അങ്ങനെ കണ്ണടച്ച് വിശ്വസിക്കില്ല – അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി നിക്കി ഹാലി

വാഷിംഗ്‌ടൺ: അമേരിക്കയെ ഇന്ത്യ അങ്ങനെ പരിപൂർണ്ണമായി വിശ്വസിക്കില്ല എന്ന് തുറന്നു പറഞ്ഞ് പ്രസിഡന്റ് സ്ഥാനാർത്ഥിയും റിപ്പബ്ലിക്കൻ നേതാവുമായ നിക്കി ഹാലി. ഇന്ത്യ എല്ലായ്‌പ്പോഴും ബുദ്ധിപരമായി നീങ്ങുന്ന ആൾക്കാരാണ്....

ടൂറിസ്റ്റ് വിസയിൽ അനധികൃത മതപ്രചാരണം; അമേരിക്കൻ പൗരന്മാർക്കെതിരെ നടപടിയെടുത്ത് ആസാം പോലീസ്

സിൽച്ചാർ: അനിധികൃതമായി മതപ്രചാരണം നടത്തിയതിനെ തുടർന്ന് അമേരിക്കൻ പൗരന്മാർക്കെതിരെ നടപടി സ്വീകരിച്ച് ആസാം പോലീസ്. ടൂറിസ്റ്റ് വിസയിലെത്തിയ ഇവർ അധികൃതരുടെ അനുവാദം കൂടാതെ നിയമവിരുദ്ധമായി മത പ്രചാരണത്തിൽ...

ഹൂതികളുടെ കേന്ദ്രങ്ങൾ തകർത്ത് തരിപ്പണമാക്കി ബ്രിട്ടീഷ് അമേരിക്കൻ സംയുക്ത ആക്രമണം; ഇത് തുടക്കം മാത്രമെന്ന് അമേരിക്ക

സന: ഹൂതി തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ നിരവധി കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും. ഇറാഖിലെയും സിറിയയിലെയും താവളങ്ങൾ തച്ചു തകർത്ത് വെറും മണിക്കൂറുകൾക്കുള്ളിലാണ് യമനിലെ...

അമേരിക്ക ഇന്ത്യക്ക് പ്രിഡേറ്റർ ഡ്രോണുകൾ നൽകുമ്പോൾ മുട്ടടിക്കുന്നത് പാകിസ്താന്; 2016 ൽ കിട്ടിയത് എട്ടിന്റെ പണി

ന്യൂഡൽഹി: 31 എം ക്യു 9 ബി ഡ്രോണുകൾ ഇന്ത്യക്ക് വിൽക്കാനുള്ള തീരുമാനത്തിന് കഴിഞ്ഞ ദിവസമാണ് അമേരിക്കൻ കോൺഗ്രസ് അംഗീകാരം നൽകിയത്. പ്രിഡേറ്റർ ഡ്രോണുകൾ എന്നറിയപ്പെടുന്ന ഇവ...

അമേരിക്കയുടെ പ്രസിദ്ധമായ പ്രിഡേറ്റർ ഡ്രോണുകൾ ഇനി ഇന്ത്യക്കും; അംഗീകാരം നൽകി  കോൺഗ്രസ്

വാഷിംഗ്‌ടൺ: അമേരിക്കയുടെ പ്രസിദ്ധമായ ആളില്ല ചെറു വിമാനങ്ങൾ ഇന്ത്യൻ സൈന്യത്തിന് നൽകാനുള്ള നീക്കത്തിന് പച്ചക്കൊടി കാട്ടി അമേരിക്കൻ കോൺഗ്രസ്. പ്രിഡേറ്റർ ഡ്രോണുകൾ എന്ന് പൊതുവെ അറിയപ്പെടുന്ന 31...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist