സിംഹം.. കാട്ടിലെ രാജാവായ ഘടാഘടിയൻ. സ്വർണവർണ്ണത്തിൽ തലമൂടി ജഡയും ശൗര്യം നിറയുന്ന കണ്ണുകളും കൂർത്ത പല്ലുകളും നഖങ്ങളും ഒക്കെയായി ആളൊരു വമ്പൻ തന്നെ. ഈ ഭീകരന്മാരെ കീഴടക്കാൻ...
നമ്മുടെ സമൂഹത്തിൽ ഒരുസ്ത്രീ സിംഗിളായി ജീവിക്കുകയെന്നാൽ വലിയ പാതകമായും ദൗർഭാഗ്യമായും കണക്കാക്കുന്ന പ്രവണത ഏറിവരികയാണ്. എന്തോ തെറ്റ് ചെയ്തവർ, കൂട്ടിനാളില്ലാത്തവർ എന്നൊക്കെയുള്ള സഹതാപനോട്ടങ്ങൾ വേറെ. എന്നാൽ സിംഗിൾസേ.....
ചെറിയ ക്ലാസുകളിലേ നമ്മൾ പഠിക്കുന്നതാണ് കാൽനടക്കാർ റോഡിന്റെ വലതുവശം ചേർന്ന് നടക്കണമെന്നും ഡ്രൈവർമാർ റോഡിന്റെ ഇടത് വശം ചേർന്ന് വാഹനം ഓടിക്കണമെന്നും. എന്നാൽ വിദേശരാജ്യങ്ങളിൽ വാഹനങ്ങൾ വലത്...
ഇന്നിവിടെ ചോരപ്പുഴ ഒഴുകുമെടാ... സിനിമകളിൽ വില്ലനും നായകനും തമ്മിൽ തർക്കമുണ്ടാകുന്ന സാഹചര്യത്തിൽ പരസ്പരം ഇങ്ങനെ വെല്ലുവിളിക്കുന്നത് കേട്ടിട്ടില്ലേ... യഥാർത്ഥ ജീവിതത്തിലും ചിലപ്പോൾ ഇത്തരം ഭീഷണികൾ കേൾക്കുകയോ അല്ലെങ്കിൽ...
സമൃദ്ധിയുടെയും സമ്പത്തിന്റെയും ചരിത്രമാണ് അഖണ്ഡഭാരതത്തിന് പറയാനുള്ളത്. ഈ അളവറ്റ സമ്പത്ത് തന്നെയായിരുന്നു വിദേശശക്തികളെ ഇങ്ങോട്ടേക്ക് ആകർഷിച്ചതും. ഇന്ത്യയിലെ സമ്പന്നരുടെ പേരുകൾ ആലോചിക്കുമ്പോൾ നമ്മുടെയൊക്കെ മനസിൽ ആദ്യം വരുന്ന...
മദ്ധ്യപ്രദേശിലെ ഖർഗോൺ ജില്ലയിലുള്ള മഹേശ്വർ എന്ന നഗരം. ഹോൾകർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ഒരുകാലത്ത് ഈ ചെറു നഗരം, പുരാതനമായ ജനപഥങ്ങളെ - രാജവീഥികളെ കാട്ടിത്തരുന്ന കോട്ടകളും കൊട്ടാരങ്ങളും...
തീണ്ടൽ പലക മാറ്റി സകല ഹിന്ദുക്കൾക്കും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാനായി നടന്ന വൈക്കം സത്യഗ്രഹത്തിലേ ആദ്യത്തെ രക്തസാക്ഷിയായ ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ രക്തസാക്ഷിത്വ ദിനമാണ് ഇന്ന്. ആറടി ഉയരമുണ്ടായിരുന്ന...
ഇനി കുറച്ച് നാളുകൾ കൂടി കഴിഞ്ഞാൽ ആഘോഷങ്ങളുടെ കാലമാണ്...ക്രിസ്തുമസ്,ന്യൂയർ അത് കഴിഞ്ഞാൽ ഉത്സവങ്ങൾ..നമ്മുടെ നാട്ടിൽ മാത്രമല്ല.. കടൽ കടന്നാൽ വരെ ഇനി ഉത്സവങ്ങളുടെ മേളമാണ്. സംസ്‌കാരവും ഭാഷയും...
ചെന്നൈ; ലോകചെസിന് പുതിയ രാജാവിനെ ലഭിച്ചിരിക്കുകയാണ്. പേര് ഡി ഗുകേഷ്. വയസ് 18.രാജ്യം ഇന്ത്യ.... യൗവനാരംഭത്തിലേ രാജ്യത്തിന്റെ അഭിമാനമായി ചരിത്രം കുറിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. ക്ഷമയാണ് വിജയത്തിലേക്കുള്ള...
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യനായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ അഭിമാന താരം ഡി ഗുകേഷ്. സിംഗപ്പൂരിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ചൈനയുടെ ഡിംഗ് ലിറനെ...
അയ്യോ എന്ന് ചേർക്കാതെ നമുക്ക് ഓർക്കാൻ കൂടി സാധിക്കാത്ത ജീവികളാണ് പാമ്പുകൾ. ദൂരെ ഒരു ചില്ലുകൂട്ടിൽ ആണ് അവയെങ്കിൽ പോലും പാമ്പെന്ന് കേൾക്കുമ്പോഴെ ഒരു ഉൾക്കിടിലമാണ്. വഴുവഴുത്ത...
ന്യൂഡൽഹി: ആയുധ ബലത്തിലും, സാങ്കേതിക വിദ്യയിലും ധൈര്യത്തിലും ഇസ്രയേലിനെ കവച്ചു വെക്കാൻ ലോകത്ത് ആരും ഉണ്ടെന്ന് ശത്രുക്കൾ പോലും പറയില്ല. ലോക രാജ്യങ്ങൾ മുഴുവൻ എതിര് നിന്നാലും...
കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്ന ജീവിയേത്...? ചെറിയക്ലാസുകളിൽ ഈ ചോദ്യം ടീച്ചർ ചോദിക്കുമ്പോൾ ഒരേ സ്വരത്തിൽ തവളയെന്ന് ഉത്തരം പറഞ്ഞതോർമ്മയില്ലേ... അവിടെയും തീർന്നില്ല, ചെറിയ ക്ലാസുകളിൽ തവളച്ചാട്ടവും...
ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും കഠിനാധ്വാനം ചെയ്യുന്ന അവയവം... ഇരിക്കമോ നിൽക്കണോ കരയണോ ചിരിക്കണോ വേദനിക്കണോ എന്ന് അവൻ തീരുമാനിക്കും. തലച്ചോറെന്ന് സൂപ്പർ അവയവത്തിന് പ്രത്യേകതകൾ ഏറെയാണ്. ഇതിന്റെ പ്രവർത്തനമികവാണല്ലോ...
പ്രണയത്തിനും സൗഹൃദത്തിനും എല്ലാം പുതിയ മാനങ്ങൾ തീർത്ത് വേലിക്കെട്ടുകൾ വലിച്ചെറിയുകയാണ് പുതുതലമുറ. നിങ്ങൾ തമ്മിൽ എന്താണ് ബന്ധമെന്ന് ചോദിച്ചാൽ പ്രണയം അല്ലെങ്കിൽ സൗഹൃദമെന്ന ഉത്തരത്തിൽ നിന്ന് വിഭിന്നമായാണ്...
ദമാസ്കസ് : സിറിയയിൽ ബഷാർ അൽ അസദിൻ്റെ സർക്കാരിനെ അട്ടിമറിച്ച് വിമതർ ഭരണം പിടിച്ചെടുത്തിരിക്കുകയാണ്. തങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് ഇപ്പോൾ സിറിയൻ ജനത. കഴിഞ്ഞ 24...
കൂകൂ കൂ കൂ തീവണ്ടി...ട്രെയിനില്‍ യാത്ര ചെയ്യാത്തവര്‍ അപൂര്‍വ്വമായിരിക്കും. സാധാരണക്കാർക്ക് പ്രാപ്യമായ ഏറ്റവും ചെലവു കുറഞ്ഞ യാത്രാമാര്‍ഗ്ഗമാണ് ട്രെയിന്‍. ഇതിൽ യാത്ര ചെയ്യുമ്പോള്‍ പലര്‍ക്കും പല സംശയങ്ങളും...
ഇടതൂർന്ന കറുത്ത മുടിനമ്മുടെ സ്വപ്നം ആണ് . എന്നാൽ പാരമ്പര്യം മുതൽ ജീവിതശൈലീ പ്രശ്നങ്ങൾ വരെ അതിന് തടസം നിൽക്കുന്നു. പല കാര്യങ്ങൾ ഇതിനായി ശ്രദ്ധിക്കണം. അപ്പോൾ...
പ്രായം കൂടുന്നതനുസരിച്ച് തലമുടി നരക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചിലര്‍ക്ക് വളരെ ചെറുപ്രായത്തിൽ തന്നെ തലമുടി നരയ്ക്കാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും അകാലനര ഉണ്ടാകാം. വിറ്റാമിനുകളുടെ കുറവ് കൊണ്ടും...
സാമൂഹികമായി ഒരുപാട് മാറ്റങ്ങൾ ഉള്ള കാലഘട്ടത്തിൽ ആണ് നാം ഇപ്പോൾ ജീവിക്കുന്നത്. പലതരത്തിൽ ഉള്ള ബന്ധങ്ങൾ, ഡേറ്റിംഗ് ട്രെന്റുകൾ എല്ലാം വളരെ സാധാരണ ആയി മാറിയിരിക്കുന്നു. പഴയ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies