” എന്‍എസ്എസും സഭയും ചേര്‍ന്ന് പ്രവര്‍ത്തിക്കും”:എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണന നല്കുന്ന മതേതര രാജ്യമാണ് മന്നത്ത് പത്മനാഭന്‍ സ്വപ്നം കണ്ടതെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം
ചങ്ങനാശ്ശേരി:എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണന നല്കുന്ന മതേതര രാജ്യമാണ് മന്നത്ത് പത്മനാഭന്‍ സ്വപ്നം കണ്ടതെന്ന് ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം. പറഞ്ഞു. കേരള നവോത്ഥാനചരിത്രത്തിലെ അവിസ്മരണീയ...


















