”മകൾ ഒറ്റയ്ക്കാണ് പോകുന്നത്, ശ്രദ്ധിക്കണം; ” അച്ഛൻ പറഞ്ഞത് മുതലെടുത്ത് യുവതിയോട് അപമര്യാദയായി പെരുമാറി; ടിടിഇ അറസ്റ്റിൽ
കോട്ടയം : ഡ്യൂട്ടിക്കിടെ ട്രെയിനിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റിൽ. നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിലെ ടിടിഇയും തിരുവനന്തപുരം സ്വദേശിയുമായ നിതീഷ് (35) ആണ് അറസ്റ്റിലായത്. ...