അതീഖ് അഹമ്മദിനെയും സഹോദരനെയും പ്രകീർത്തിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ബറേലിയിൽ മെഡിക്കൽ കോളേജ് ജീവനക്കാരൻ അറസ്റ്റിൽ
ലക്‌നൗ: കൊല്ലപ്പെട്ട കൊടും കുറ്റവാളി അതീഖ് അഹമ്മദിനെയും സഹോദരനെയും പ്രകീർത്തിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടയാൾ അറസ്റ്റിൽ. ബറേലിയെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരനായ രാജിക് അലിയാണ് അറസ്റ്റിലായത്. ...



























