ആ താരം ഒരു കിട്ടിയാൽ കിട്ടി പോയാൽ പോയി ശൈലി ടൈപ്പ് താരമാണ്, അവനായി കോടികൾ മുടക്കിയത് അബദ്ധം; ഐപിഎൽ ടീമിനെക്കുറിച്ച് ക്രിസ് ശ്രീകാന്ത്
2026 ലെ ഐപിഎൽ ലേലത്തിൽ ശ്രീലങ്കൻ പേസർ മതീഷ പതിരണയെ ₹18 കോടിക്ക് വാങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെക്കുറിച്ച് (കെകെആർ) ചില കാര്യങ്ങൾ പറഞ്ഞ് മുൻ ഇന്ത്യൻ ...



























