എന്റെ പേരിൽ വേണ്ട ഇനി റൂമറുകൾ, ആ നിർണായക തീരുമാനം ലോകത്തെ അറിയിച്ച് രവിചന്ദ്രൻ അശ്വിൻ; ആരാധകർക്ക് ഇത് ഷോക്ക്
ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സീനിയർ ഓഫ് സ്പിന്നർ ആർ അശ്വിൻ, ലോകമെമ്പാടുമുള്ള മറ്റ് ലീഗുകളിൽ കളിക്കാൻ ലഭ്യമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ ചെന്നൈ ...



























