Covid 19

സമൂഹ വ്യാപനത്തിൽ സാധ്യത : കൊല്ലം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കും

തിരുവനന്തപുരം : സമൂഹ വ്യാപനത്തിനു സാധ്യതയുള്ള കണ്ണൂർ,പാലക്കാട്, കൊല്ലം ജില്ലകളിൽ കൂടുതൽ ജാഗ്രതയോടെ പ്രതിരോധപ്രവർത്തനം ശക്തമാക്കാൻ തീരുമാനം. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ ...

കോവിഡ് രോഗബാധ : വിരമിച്ച എയർ ഇന്ത്യ പൈലറ്റ് മരിച്ചു, 200 ക്രൂ അംഗങ്ങൾ ക്വാറന്റൈനിൽ

ന്യൂഡൽഹി : എയർ ഇന്ത്യയിൽ നിന്നും റിട്ടയറായ പൈലറ്റ് കോവിഡ് ബാധിച്ചു മരിച്ചു.ഒരു മാസം മുമ്പാണ് 58 വയസുകാരനായ ഇദ്ദേഹം എയർ ഇന്ത്യയിലെ എയർബസ് A320 ന്റെ ...

കോവിഡ്-19 വ്യാപനത്തിൽ ഇന്ത്യ അഞ്ചാമത് : 2,36,657 രോഗികൾ, മരണസംഖ്യ 6,642

കോവിഡ് രോഗവ്യാപനത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് 2,36,657 രോഗികളാണ് ഇന്ത്യയിലുള്ളത്. രോഗം ബാധിച്ച് ഇതുവരെ രാജ്യത്ത് 6,642 പേർ മരിച്ചിട്ടുണ്ട്. അമേരിക്ക, ബ്രസീൽ, ...

ഗുജറാത്തിൽ നാവികസേനാ ആസ്ഥാനത്ത് കോവിഡ് ബാധ : 16 നാവികർക്ക് കോവിഡ് സ്ഥിരീകരിച്ചു

അഹമ്മദാബാദ് : ഗുജറാത്തിലെ പോർബന്തറിലുള്ള നാവികസേനാ ആസ്ഥാനത്ത് പരിശീലനത്തിലുണ്ടായിരുന്ന 16 നാവികർക്ക് കോവിഡ് സ്ഥിരീകരിച്ചു.പോർബന്തറിൽ സൈനിക ആശുപത്രി ഇല്ലാത്തതിനാൽ ജമ്‌നാ നഗറിലെ സൗകര്യങ്ങളുള്ള ഒരു ആശുപത്രിയിലേക്ക് രോഗം ...

Brazil's President Jair Bolsonaro arrives for a flag raising ceremony outside Alvorada palace, the presidential residence in Brasilia, Brazil, Tuesday, May 12, 2020. The morning ceremony flew Brazil's flag at half mast to mourn those who have died from the new coronavirus. (AP Photo/Eraldo Peres)

ലോകത്തിൽ കോവിഡ് ബാധിതർ 68 ലക്ഷം കടന്നു : മരണസംഖ്യ നാലു ലക്ഷത്തിലേക്ക്

കോവിഡ് ബാധിതരുടെ എണ്ണം ദിവസേന ഉയരുകയാണ്.ഇപ്പോഴത്തെ കണക്കനുസരിച്ച് ലോകത്ത് 68,44,222 കോവിഡ് രോഗികളുണ്ട്.രോഗബാധയേറ്റ് മരിച്ചവരുടെ എണ്ണം നാലു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 3,98,129 പേർ ...

കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു : സ്രവം പരിശോധനയ്ക്കയച്ച് അധികൃതർ

കോഴിക്കോട് : കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. മലപ്പുറം എടപ്പാൾ സ്വദേശിനിയായ ഷബ്‌നാസ് ആണ് മരിച്ചത്.26 വയസ്സായിരുന്നു. രോഗബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാൻ ഷബ്‌നാസിന്റെ സ്രവം പരിശോധനയ്ക്ക് ...

ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തോട് അടുക്കുന്നു : മൂന്നാം ദിവസവും എണ്ണായിരത്തിലധികം കേസുകൾ

ഇന്ത്യയിലെ ആകെ കൊറോണ രോഗികളുടെയെണ്ണം 1,99,706 ആയി ഉയർന്നു.തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യയിൽ എണ്ണായിരത്തിലധികം പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്തത് ...

കോവിഡ് സ്ഥിരീകരണം : ഡൽഹിയിൽ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു

ഡൽഹി : കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു. കൊല്ലം ജില്ലയിലെ പുനലൂർ സ്വദേശിയായ ബിസ്മി സഖറിയയാണ് മരിച്ചത്.22 വയസ്സായിരുന്നു.ഗുരുഗ്രാമിലെ മേധാന്ത ...

കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി ഡൽഹിയിൽ നിർണ്ണായക യോഗം : ഉത്തേജന പാക്കേജിന്റെ തുടർനടപടികൾ ചർച്ച ചെയ്യും

ഡൽഹി : രണ്ടാം നരേന്ദ്ര മോദി സർക്കാർ ഒരു വർഷം പൂർത്തിയാക്കിയതിനു ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ഡൽഹിയിൽ നടക്കും.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡിനെ നേരിടുന്നതിനായി ...

ഇന്ത്യയിൽ രണ്ടാം ദിനവും 8,000-ലധികം കോവിഡ് കേസുകൾ : ഇന്നലെ മാത്രം 230 മരണം

ഇന്ത്യയിൽ തുടർച്ചയായ രണ്ടാം ദിവസവും റിപ്പോർട്ട് ചെയ്തത് 8,000-ലധികം കോവിഡ് കേസുകൾ.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് 8,392 പേർക്കാണ് ഇന്നലെ രോഗബാധ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ...

മഹാരാഷ്ട്ര പോലീസിൽ കോവിഡ് ബാധ തുടരുന്നു : 24 മണിക്കൂറിൽ 91 പേർക്ക് പോസിറ്റീവ്

മഹാരാഷ്ട്ര പോലീസിൽ കോവിഡ് ബാധ തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിലെ 91 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു.ഇതോടെ മഹാരാഷ്ട്രയിൽ കൊറോണ ബാധിച്ച പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം ...

Travellers with masks walk on a railway platform in Pune August 18, 2009. Pune has reported the highest number of deaths caused by H1N1 influenza virus in India, according to a government statement released on Monday.    REUTERS/Arko Datta (INDIA SOCIETY HEALTH) - RTR26U0N

24 മണിക്കൂറിൽ 7,964 രോഗികൾ,265 മരണം : ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 1,73,763

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 7964 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ഏഴായിരം കടക്കുന്നത്.ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ ...

കോവിഡ് ചികിത്സാ കേന്ദ്രമായ കോട്ടയം ജില്ലാ ആശുപത്രിയിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാതെ ഇന്റർവ്യൂ : നിർത്തി വെയ്ക്കാൻ ഉത്തരവിട്ട് ജില്ലാ കലക്ടർ

ലോക്ഡൗണിൽ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെ കോട്ടയം ജനറൽ ആശുപത്രിയിൽ ഇന്റർവ്യൂവിന് ജനങ്ങൾ തടിച്ചു കൂടിയത് വിവാദമായി.സാമൂഹിക അകലം പോലും പാലിക്കാതെയായിരുന്നു മെഡിക്കൽ രംഗത്തു തന്നെ നടന്ന ...

കേരളത്തിൽ ഒൻപതാമത്തെ കോവിഡ് മരണം : ആലപ്പുഴ സ്വദേശിയുടെ ഫലം പോസിറ്റീവ്

ആലപ്പുഴ : സംസ്ഥാനത്ത് ഒൻപതാമത്തെ കോവിഡ് മരണം നടന്നുവെന്ന് അധികൃതർ. നിരീക്ഷണത്തിലിരിക്കേ മരണമടഞ്ഞ പാണ്ടനാട് സ്വദേശിയുടെ പരിശോധനാഫലം പോസിറ്റീവ്.ആലപ്പുഴ പാണ്ടനാട് തെക്കേപ്ലാശേരിൽ ജോസ് ജോയിയാണ് മരിച്ചത്. ഇന്നലെ ...

24 മണിക്കൂറിനുള്ളിൽ സൗദിയിൽ 1581 പേർക്ക് കോവിഡ് : മരണമടഞ്ഞത് 17 പേർ

റിയാദ് : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദി അറേബ്യയിലെ 1581 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.ഇതോടെ സൗദി അറേബ്യയിലുള്ള ആകെ രോഗബാധിതരുടെ എണ്ണം 81,766 ആയി വർദ്ധിച്ചു. ...

കേരളത്തിൽ ആശങ്ക പടരുന്നു : ഇന്ന് 62 പേർക്ക്  കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 62 പേർക്കുകൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. രോഗികളിൽ 33 പേർ വിദേശത്തു നിന്നും വന്നവരാണ്.അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയ 23 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.10 ...

കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥന ഫലം കണ്ടു : വിരമിച്ചവരടക്കം മഹാമാരിയ്ക്കെതിരെ കൈകോർത്തത് 38,000 ഡോക്ടർമാർ

കേന്ദ്ര സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് കോവിഡ് മഹാമാരിയിൽ സേവനത്തിനിറങ്ങിയത് 38,000 ഡോക്ടർമാർ.ഇവരിൽ സ്വകാര്യ,സർക്കാർ മേഖലകളിലുള്ളവർ മുതൽ സായുധസേനാ വിഭാഗങ്ങളിൽ നിന്നും വിരമിച്ചവർ വരെയുണ്ട്. മാർച്ച് 25നാണ് മഹാമാരിയുടെ ...

മഹാരാഷ്ട്ര പോലീസിൽ കോവിഡ് ബാധ വ്യാപിക്കുന്നു : 24 മണിക്കൂറിനുള്ളിൽ 116 പേർക്ക് രോഗം സ്ഥിരീകരിച്ചു

മഹാരാഷ്ട്ര : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിലെ 116 പോലീസ് ഉദ്യോഗസ്ഥർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഇതുവരെ 2,211 പോലീസ് ഉദ്യോഗസ്ഥർക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചിട്ടുള്ളത്.രോഗബാധ മൂലം ...

(200216) -- OKARA, Feb. 16, 2020 (Xinhua) -- Photo taken with mobile phone on Feb. 15, 2020 shows Pakistani farmers trying to avoid locusts swarming in Okara district in eastern Pakistan's Punjab province. Locust attack on crops incurred heavy financial losses to farmers in some areas of the country. (Str/Xinhua) (Xinhua/Stringer via Getty Images)

വെട്ടുകിളി ശല്യം : ഇന്ത്യ നേരിടുന്നത് 27 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ആക്രമണം

ഇന്ത്യ നേരിടുന്നത് കഴിഞ്ഞ 27 വർഷത്തിനിടയിൽ സംഭവിച്ച ഏറ്റവും രൂക്ഷമായ വെട്ടുകിളി ആക്രമണമെന്ന് വെളിപ്പെടുത്തി ഔദ്യോഗിക വൃത്തങ്ങൾ.കിലോമീറ്ററോളം നീളമുള്ള വെട്ടുകിളികളുടെ വ്യൂഹങ്ങളാണ് മധ്യ, പടിഞ്ഞാറൻ ഇന്ത്യയെ കൂട്ടത്തോടെ ...

“മഞ്ചേരിയിൽ കുട്ടി മരിച്ചത് കോവിഡ് മൂലമല്ല, ചികിത്സാ പിഴവാണ്” : സർക്കാർ വസ്തുത മറച്ചു വയ്ക്കുന്നെന്ന് മാതാപിതാക്കൾ

മലപ്പുറം : മഞ്ചേരിയിൽ മരിച്ച 4 വയസ്സുള്ള കുട്ടിക്ക് കോവിഡ് ബാധയുണ്ടായിരുന്നില്ലെന്ന് മാതാപിതാക്കൾ.കുട്ടി ചികിത്സാ പിഴവുകൊണ്ടാണ് മരിച്ചതെന്നും പരിശോധനയിൽ സംഭവിച്ച പിഴവ് തുറന്നു പറയാൻ സർക്കാർ തയ്യാറാവണമെന്നും ...

Page 25 of 46 1 24 25 26 46

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist