കൊവിഡ് ഭീതിയിലും പ്രധാനമന്ത്രിയിൽ അടിയുറച്ച വിശ്വാസവുമായി ഇന്ത്യൻ ജനത; കേന്ദ്രസർക്കാർ നടപടികളിൽ 85 ശതമാനം പേരും തൃപ്തരെന്ന് സർവ്വേ ഫലം
ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം വർദ്ധിക്കുമ്പോഴും ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസർക്കാരിനെയും വിശ്വാസത്തിലെടുക്കുന്നതായി വാർത്താ ഏജൻസിയായ ഐഎഎന്‍എസ്, സിവോട്ടറുമായി ചേര്‍ന്ന് നടത്തിയ സര്‍വേ. ...