റിപ്പബ്ലിക് ദിനത്തിൽ നേപ്പാളിന് ഇന്ത്യയുടെ സ്നേഹ സമ്മാനം : 30 ആംബുലൻസുകളും 6 ബസ്സുകളും കൈമാറി ഇന്ത്യൻ എംബസി
രാജ്യം റിപ്പബ്ളിക് ദിനം ആഘോഷിക്കുന്ന വേളയിൽ, നേപ്പാളിന് ഇന്ത്യയുടെ സ്നേഹ സമ്മാനം. നേപ്പാളിൽ പ്രവർത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകൾക്കും സ്കൂളുകളുമായി 30 ആംബുലൻസുകളും 6 ബസ്സുകളും ഇന്ത്യൻ ...