ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകര താവളം തകർത്ത് സുരക്ഷാ സേന; വൻ ആയുധശേഖരം പിടിച്ചെടുത്തു; ഭയന്നോടി ഭീകരർ
റായ്പൂർ: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ക്യാമ്പ് തകർത്ത് സുരക്ഷാ സേന. പടിഞ്ഞാറൻ സിംഗ്ഭും ജില്ലയിലെ ചായ്ബസ മേഖലയിലാണ് സംഭവം. ഭീകരരുടെ താവളത്തിൽ നിന്നും വൻ ആയുധശേഖരവും കണ്ടെടുത്തു. ...
























