എല്ലാവരും ഭാരതമാതാവിന്റെ മക്കൾ: മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ആർഎസ്എസിൽ ചേരാമോയെന്ന ചോദ്യത്തിന് ഉത്തരം നൽകി സർസംഘചാലക്
ആർഎസ്എസിൽ ഏത് മതസ്ഥർക്കും പങ്കെടുക്കാമെന്നും എല്ലാവരും ഭാരതമാതാവിന്റെ മക്കളാണെന്നും സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും സംഘത്തിൽ അനുവദിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം. സംഘത്തിൽ ബ്രാഹ്‌മണർക്ക് ...

























