നാല് വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു; സംഭവം മാന്നാറിൽ
ആലപ്പുഴ: മാന്നാറിൽ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു. കുടമ്പേരൂരിലാണ് സംഭവം. കൃപാസദനത്തിൽ മിഥുൻ കുമാർ ആണ് മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ...



























