കൊവിഡ് വിരുദ്ധ പോരാട്ടത്തിൽ ലോകനേതാവായി ഉദിച്ചുയർന്ന് നരേന്ദ്ര മോദി; മോദിയുടെ ജനപ്രീതി 83 ശതമാനമായി ഉയർന്നെന്ന് അമേരിക്കൻ സർവേ ഫലം
ഡൽഹി: കൊവിഡ് വിരുദ്ധ പോരാട്ടത്തിൽ ലോകത്തിനാകെ മാതൃകയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയും ചൈനയുമടക്കമുള്ള വൻ ശക്തികൾ പോലും കൊവിഡിന് മുന്നിൽ വിറച്ചപ്പോൾ കർശനമായ ലോക്ക് ...

























