അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് പാകിസ്താൻകാരെ വധിച്ച് ബിഎസ്എഫ് ; മൂന്ന് കിലോ മയക്കുമരുന്നും പിടിച്ചെടുത്തു
ബാർമർ: ഇന്ത്യ-പാക് അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് പാകിസ്താൻ സ്വദേശികളെ ബിഎസ്എഫ് വധിച്ചു. രാജസ്ഥാനിലെ ബാർമറിലാണ് സംഭവം. ഇവരിൽ നിന്ന് മൂന്ന് കിലോ ലഹരിമരുന്നും പിടികൂടി. ...