സംശയരോഗം; ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊന്നു; ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി
കോഴിക്കോട്: ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊന്ന കേസിൽ യുവാവിന് ജീവപര്യന്തം തടവിനും 50000 രൂപ പിഴയ്ക്കും വിധിച്ച് കോടതി. സംശയരോഗവും കുടുംബ പ്രശ്‌നങ്ങളുമാണ് കൊലയ്ക്ക് കാരണം. രാമനാട്ടുകര ...