പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച; പഞ്ചാബ് പോലീസിലെ ഏഴ് ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ
ഛണ്ഡീഗഡ്: പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ കൂടുതൽ പോലീസുകാർക്കെതിരെ നടപടി. ആറ് പേരെ കൂടി സസ്‌പെൻഡ് ചെയ്തു. ഇതോടെ സംഭവത്തിൽ നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ എണ്ണം ...



























