punjab

പഞ്ചാബിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; ഗുണ്ടാ നേതാവ് വെടിയേറ്റു മരിച്ചു

ഛണ്ഡീഗഡ്: പഞ്ചാബിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു. മറ്റൊരു ഗുണ്ടാ നേതാവിന് ഗുരുതരമായി പരിക്കേറ്റു. ഹോഷിയാർപൂരിലായിരുന്നു സംഭവം. സജൻ.  ഛന്ന എന്നിവർ നേതൃത്വം ...

സുവർണക്ഷേത്രത്തിന് സമീപം സ്‌ഫോടനം; അഞ്ച് പേർ അറസ്റ്റിൽ; ലഘുലേഖകൾ കണ്ടെടുത്തു; ഒരു സംഘടനയുമായും ബന്ധമില്ലെന്ന് ബോംബ് എറിഞ്ഞയാളുടെ മൊഴി

അമൃത്സർ: അമൃത്സറിലെ സുവർണക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രിയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്റ്റിൽ. അമൃത്സറിലെ ഹെറിറ്റേജ് സ്ട്രീറ്റിന് സമീപം ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സ്‌ഫോടനം ...

സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനമെന്ന് സംശയം; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ സംഭവം; സുരക്ഷ ശക്തമാക്കി പോലീസ്

അമൃത്സർ: അമൃത്സറിലെ സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനമുണ്ടായെന്ന് സംശയം. പ്രദേശത്ത് നിന്ന് വലിയ സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും സംഭവ ...

ലുധിയാന വാതകചോർച്ചാ ദുരന്തം; മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; പ്രദേശത്തെ വായുവിൽ ഉയർന്ന അളവിൽ ഹൈഡ്രജൻ സൾഫൈഡിന്റെ സാന്നിദ്ധ്യം

ലുധിയാന: ലുധിയാന വാതക ചോർച്ചാ ദുരന്തത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. പോലീസ് കേസെടുത്തതിൽ ഇതുവരെ ആരേയും പ്രതി ചേർത്തിട്ടില്ല. അതേസമയം പ്രദേശത്തെ വായുവിൽ ഉയർന്ന ...

സ്വസ്ഥത കിട്ടാതെ പോപ്പുലർ ഫ്രണ്ട്; രാജ്യദ്രോഹ കേസിൽ നാല് സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന; നിർണായക രേഖകൾ കണ്ടെടുത്തു

ന്യൂഡൽഹി: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും റെയ്ഡ്. നാല് സംസ്ഥാനങ്ങളിലാണ് പരിശോധന എൻഐഎയുടെ പരിശോധന തുടരുന്നത്. കേന്ദ്രങ്ങളിൽ നിന്നും അന്വേഷണ ...

രക്ഷപ്പെടാനുള്ള എല്ലാ പഴുതും അടച്ചു; പ്രദേശം പോലീസ് നിയന്ത്രണത്തിലായി; അമൃത്പാൽ സിംഗിനെ പിടികൂടാൻ നടത്തിയ സാഹസിക നീക്കങ്ങൾ വിവരിച്ച് പഞ്ചാബ് പോലീസ്; കീഴടങ്ങൽ നിവൃത്തിയില്ലാതെ

ഛണ്ഡീഗഡ്: ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗിനെ പിടികൂടാൻ നടത്തിയ നിർണായക നീക്കങ്ങൾ വിവരിച്ച് പഞ്ചാബ് പോലീസ്. അമൃത്പാലിനെ അസമിലേക്ക് മാറ്റിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു പഞ്ചാബ് ഇൻസ്‌പെക്ടർ ...

”ഇത് പഞ്ചാബാണ്, ഇന്ത്യയല്ല”; മുഖത്ത് ത്രിവർണ പതാക വരച്ചതിന്റെ പേരിൽ യുവതിക്ക് സുവർണ ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ച് സുരക്ഷാ ജീവനക്കാരൻ; വിമർശനം കടുത്തതോടെ വിശദീകരണവുമായി ഗുരുദ്വാര അധികൃതർ

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ സുവർണ ക്ഷേത്രത്തിൽ മുഖത്ത് ത്രിവർണ്ണ പതാക വരച്ചതിന്റെ പേരിൽ യുവതിക്ക് പ്രവേശനം നിഷേധിച്ചതായി റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ...

പഞ്ചാബിൽ ബിജെപി നേതാവിനെ കൊലപ്പെടുത്താൻ ശ്രമം; അജ്ഞാത സംഘം വെടിയുതിർത്തു

ചണ്ഡീഗഡ്: പഞ്ചാബിൽ ബിജെപി നേതാവിനെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമം. പഞ്ചാബ് ബിജെപി എസ്‌സി മോർച്ച ജനറൽ സെക്രട്ടറി ബൽവീന്ദർ ഗിലിന് ആണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ...

പഞ്ചാബിലേക്ക് ഡ്രോൺ വഴി ലഹരി കടത്തി പാക് ഭീകരർ; അതിർത്തിയിൽ നിന്നും ബിഎസ്എഫ് പിടികൂടിയത് 3 കിലോ ഹെറോയിൻ

ഛണ്ഡീഗഡ്: പഞ്ചാബിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി ബിഎസ്എഫ്. പാകിസ്താനിൽ നിന്നും ഡ്രോൺ ഉപയോഗിച്ച് എത്തിച്ച ലഹരി വസ്തുക്കളാണ് സേനാംഗങ്ങൾ കണ്ടെടുത്തത്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് തിരച്ചിൽ ...

പഞ്ചാബിൽ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്പ്; നാല് സൈനികർക്ക് വീരമൃത്യു

ഛണ്ഡീഗഡ്: പഞ്ചാബിൽ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്പ്. നാല് സൈനികർ വീരമൃത്യുവരിച്ചു. ബതിൻഡ സൈനിക കേന്ദ്രത്തിൽ പുലർച്ചെയോടെയായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. സൈനിക കേന്ദ്രത്തിലെ ഭക്ഷണ ശാലയിലായിരുന്നു സംഭവം. സിവിൽ ...

കോൺഗ്രസിനെ കൂട്ടത്തോടെ കൈവിടാനൊരുങ്ങി നേതാക്കൾ; മുതിർന്ന നേതാവും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ ചരൺജീത് സിംഗ് ചന്നി ബിജെപിയിലേക്കെന്ന് സൂചന; ചന്നിയെ സന്ദർശിച്ച് തരൂർ

ന്യൂഡൽഹി: കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് നീങ്ങുന്നു എന്നതിന്റെ വ്യക്തമായ സൂചനകൾ നൽകി പാർട്ടിയിൽ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. കേരളത്തിൽ മുതിർന്ന നേതാവും മുൻ ...

സിഖുകാർ ഏപ്രിൽ 14ന് ഒത്തുകൂടണം; അമൃത്പാലിന്റെ സന്ദേശത്തിന് പിന്നാലെ സംസ്ഥാനത്തെ മുഴുവൻ പോലീസുകാരുടേയും അവധി റദ്ദാക്കി പഞ്ചാബ് പോലീസ്

അമൃത്സർ: വിഘടനവാദി നേതാവ് അമൃത്പാൽ സിംഗ് ഈ മാസം സിഖുകാരുടെ യോഗം വിളിച്ചതിന് പിന്നാലെ ഏപ്രിൽ 14 വരെ എല്ലാ പോലീസുകാരുടേയും അവധി റദ്ദാക്കി പഞ്ചാബ് പോലീസ് ...

ഇവിടെ നല്ല ജാമറുകൾ ഉണ്ടോ?; സുരക്ഷാ സംവിധാനങ്ങൾ ഉണ്ടോ?; ജയിൽ മോചനത്തിന് പിന്നാലെ കുറവുകൾ എണ്ണിപ്പറഞ്ഞ് നവജ്യോത് സിംഗ് സിദ്ധു

ചണ്ഡീഗഡ്: ജയിൽ മോചിതനായതിന് പിന്നാലെ ജയിലിലെ കുറവുകൾ എണ്ണിപ്പറഞ്ഞ് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധു. ജയിലിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്നും ജാമ്മറുകൾ എല്ലാം പഴയതായെന്നുമാണ് ...

രണ്ടാഴ്ച മുൻപ് അമൃത്പാലിനൊപ്പം രക്ഷപെട്ട ഡ്രൈവർ അറസ്റ്റിൽ; വിഘടനവാദി നേതാവിനായി തിരച്ചിൽ തുടർന്ന് പോലീസ്

അമൃത്സർ: വിഘടവവാദിയായ അമൃത്പാൽ സിംഗിന്റെ അടുത്ത അനുയായിയായ ജോഗ സിംഗിനെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്. രണ്ടാഴ്ച മുൻപ് അമൃത്പാൽ സിംഗിനൊപ്പമാണ് ഇയാളും പോലീസിനെ വെട്ടിച്ച് മുങ്ങിയത്. ...

കീഴടങ്ങില്ല, പൊതുജനമദ്ധ്യത്തിൽ ഉടൻ പ്രത്യക്ഷപ്പെടും; വീണ്ടും ലൈവ് വീഡിയോയുമായി അമൃത്പാൽ സിംഗ്

ന്യൂഡൽഹി: വീണ്ടും വീഡിയോ സന്ദേശവുമായി ഖാലിസ്ഥാൻവാദിയും പഞ്ചാബ് വാരിസ് ദേ തലവനുമായ അമൃത്പാൽ സിംഗ്. താൻ തീഴടങ്ങില്ലെന്നും, പൊതുജനമദ്ധ്യത്തിൽ ഉടനെ എത്തുമെന്നുമാണ് ഇന്നലെ പുറത്ത് വിട്ട വീഡിയോ ...

കസ്റ്റഡിയിൽ മർദ്ദിക്കരുത്, പഞ്ചാബ് ജയിലിൽ തന്നെ പാർപ്പിക്കണം; കീഴടങ്ങാൻ പോലീസിന് മുന്നിൽ നിബന്ധനകളുമായി അമൃത്പാൽ സിംഗ്

ന്യൂഡൽഹി: വിഘടനവാദി നേതാവ് അമൃത്പാൽ സിംഗ് ഉടൻ കീഴടങ്ങിയേക്കുമെന്ന് സൂചന. കീഴടങ്ങാൻ ഇയാൾ മൂന്ന് നിർദ്ദേശങ്ങൾ പോലീസിന് മുന്നിൽ വച്ചതായും സൂചന ലഭിച്ചിട്ടുണ്ട്. അറസ്റ്റ് കീഴടങ്ങലായി കാണിക്കണം, ...

അമൃത്പാൽ സിംഗ് പഞ്ചാബിൽ തന്നെയുണ്ടെന്ന് സൂചന; ഹോഷിയാർപൂർ ഗ്രാമത്തിൽ വ്യാപക തിരച്ചിൽ; വീടുകൾ തോറും കയറിയിറങ്ങി പോലീസ് ഉദ്യോഗസ്ഥർ

അമൃത്സർ: ഖാലിസ്ഥാൻവാദിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാൽ സിംഗിന് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. അമൃത്പാൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പഞ്ചാബിലെ ഹോഷിയാർപൂർ ഗ്രാമത്തിൽ ...

പഞ്ചാബിൽ ചുഴലിക്കാറ്റ്; ആറ് പേർക്ക് പരിക്ക്; നിരവധി വീടുകൾ തകർന്നു; വ്യാപക കൃഷി നാശം

ചണ്ഡീഗഡ്: പഞ്ചാബിൽ ചുഴലിക്കാറ്റ്. വീശിയടിച്ച കാറ്റിൽ അൻപതോളം വീടുകൾ തകർന്നു. ആറ് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് നാല് മണിയോടെ ഫാസിൽക്ക ജില്ലയിലെ ബക്കൈൻവാല ഗ്രാമത്തിലാണ് ചുഴലിക്കാറ്റ് ...

ഏഴാം ദിവസവും തിരച്ചിൽ തുടർന്ന് പഞ്ചാബ് പോലീസ്; കുട ചൂടി മുഖം മറച്ച് നടന്ന് നീങ്ങുന്ന അമൃത്പാൽ സിംഗിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: ഖാലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിംഗിന്റേത് എന്ന് കരുതുന്ന പുതിയ വീഡിയോ പുറത്ത്. ഒരാൾ കുടയുമായി നടന്ന് നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അമൃത്പാലിന്റേതെന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ ...

വിവാഹബന്ധത്തിൽ താത്പര്യമില്ല; ദുരുപയോഗം ചെയ്തത് നിരവധി സ്ത്രീകളെ; അമൃത്പാൽ സിംഗ് അശ്ലീല വീഡിയോകൾ ഉപയോഗിച്ച് യുവതികളെ ബ്ലാക്ക് മെയിൽ ചെയ്തതായും കണ്ടെത്തൽ

അമൃത്സർ: വിഘടനവാദി നേതാവും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാൽ സിംഗ് നിരവധി സ്ത്രീകളുമായി അവിഹിതബന്ധം പുലർത്തിയിരുന്നതിന്റെ തെളിവുകൾ പുറത്ത്. വിവാഹിതരും അവിവാഹിതരുമായ നിരവധി സ്ത്രീകളുമായി ഇയാൾ ...

Page 4 of 6 1 3 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist