ബ്രിട്ടണിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമ സന്ദർശിച്ച് രാജ്‌നാഥ് സിംഗ്; പുഷ്പാർച്ചന നടത്തി
ലണ്ടൻ: ബ്രിട്ടണിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുൻപിൽ പ്രണാമം അർപ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പാർലമെന്റ് സ്‌ക്വയറിന് സമീപമുള്ള ടവിസ്റ്റോക്കിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് ...

























