TOP

ജപ്പാന്റെ സ്വകാര്യ ചാന്ദ്ര ദൗത്യം ‘റെസിലിയൻസ്’ പരാജയം ; നടന്നത് ഹാർഡ് ലാൻഡിങ് ; ശ്രമം പരാജയപ്പെടുന്നത് രണ്ടാം തവണ

ടോക്യോ : ജപ്പാന്റെ സ്വകാര്യ ചാന്ദ്ര ദൗത്യമായ 'റെസിലിയൻസ്' പരാജയപ്പെട്ടു. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ദൗത്യം പരാജയപ്പെടുന്നത്. 'റെസിലിയൻസ്' ...

കമ്മ്യൂണിസ്റ്റ് ഭീകര നേതാവ് സുധാകർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ; തലയ്ക്ക് 40 ലക്ഷം രൂപ വിലയിട്ടിരുന്ന കുപ്രസിദ്ധ ഭീകരൻ

റായ്പൂർ : കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകര നേതാവ് സുധാകർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ വ്യാഴാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ആണ് കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടത്. ...

കോവിഡ് കേസുകളിൽ വൻ വർദ്ധനവ്, അയ്യായിരത്തിനോട് അടുക്കുന്നു; കേരളത്തിലും രോഗികളുടെ എണ്ണം കുത്തനെ,ഇന്ന് മോക്ക്ഡ്രിൽ

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 24 മണിക്കൂറിനിടെ 564 കേസുകൾ കൂടി രാജ്യത്ത് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആക്ടീവ് കേസുകളുടെ ആകെ എണ്ണം 4866 ...

ഇന്ത്യ സാങ്കേതിക വിദഗ്ധരെ സൃഷ്ടിക്കുമ്പോൾ പാകിസ്താൻ തീവ്രവാദികളെയാണ് സൃഷ്ടിക്കുന്നത് ; ബിലാവൽ ഭൂട്ടോയ്ക്ക് ചുട്ട മറുപടിയുമായി തേജസ്വി സൂര്യ

ന്യൂയോർക്ക് : പാകിസ്താൻ വിദേശ പ്രതിനിധി സംഘത്തിന്റെ ഭാഗമായി അമേരിക്കയിലെത്തിയ മുൻ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ പരിഹാസ പരാമർശങ്ങൾ ...

രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം ; ആർഎസ്എസിന്റെ ചിത്രമാണ്, മാറ്റണമെന്ന ആവശ്യം നിരസിച്ച് ഗവർണർ; പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് കൃഷിമന്ത്രി

തിരുവനന്തപുരം : രാജ് ഭവനിൽ നടക്കുന്ന പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ്. രാജ്ഭവനിലെ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നതാണ് കൃഷിമന്ത്രിയെ ചൊടിപ്പിച്ചത്. ...

ഇന്ത്യയുമായി ചർച്ച നടത്താൻ അമേരിക്ക സഹായിക്കണം ; പാകിസ്താന് വേണ്ടി ട്രംപ് മോദിയോട് സംസാരിക്കണമെന്ന് ഷെഹബാസ് ഷെരീഫ്

ഇസ്ലാമാബാദ് : ഇന്ത്യയുമായുള്ള ചർച്ചകൾക്ക് അമേരിക്ക സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഉഭയകക്ഷി ചർച്ചകൾക്ക് പാകിസ്താൻ തയ്യാറാണ്. എന്നാൽ ഇന്ത്യ ഒരു ചർച്ചകൾക്കും തയ്യാറാകുന്നില്ല. ...

ബംഗളൂരുവിൽ ഉണ്ടായത് വൻ സുരക്ഷാവീഴ്ച ; മരണസംഖ്യ 11 കടന്നു ; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ബംഗളൂരു : ഐപിഎൽ 2025 ലെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയത്തിന് കർണാടക സർക്കാർ ഒരുക്കിയ വിജയാഘോഷ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 11 ...

ദുരന്തമായി ബെംഗളൂരുവിലെ ആർ‌സി‌ബി വിജയാഘോഷം ; തിക്കിലും തിരക്കിലും പെട്ട് 7 മരണം ; 50ലേറെ പേർക്ക് പരിക്ക്

ബെംഗളൂരു : ബെംഗളൂരുവിൽ നടന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷം ദുരന്തമായി മാറി. തിക്കിലും തിരക്കിലും പെട്ട് 7 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 50 ...

മുസ്ലിം രാജ്യങ്ങൾ ഒന്നിച്ചു നിൽക്കണമെന്ന ആവശ്യം തള്ളി ; പാകിസ്താന് നയതന്ത്ര തിരിച്ചടിയുമായി മലേഷ്യ ; ഇന്ത്യയ്ക്ക് പിന്തുണ

ക്വാലാലംപൂർ : ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ സന്ദർശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മലേഷ്യയെ സമീപിച്ച പാകിസ്താന് വൻ തിരിച്ചടി. മുസ്ലിം രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും ഇന്ത്യൻ പ്രതിനിധി സംഘത്തിന് ...

രാഹുൽ ഗാന്ധി പറയുന്നതെല്ലാം മോദിക്ക് ഗുണമുണ്ടാക്കുന്ന കാര്യങ്ങൾ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് ആം ആദ്മി പാർട്ടി

ന്യൂഡൽഹി : ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി വ്യക്തമാക്കി ആം ആദ്മി പാർട്ടി. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് പ്രതിപക്ഷ സഖ്യത്തിൽ ചേർന്നിരുന്നത്. ...

പാകിസ്താന് വേണ്ടി ചാരപ്പണി ; പഞ്ചാബ് യൂട്യൂബർ അറസ്റ്റിൽ; ജ്യോതി മൽഹോത്രയുമായും ബന്ധം

ന്യൂഡൽഹി : പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയതിന് പഞ്ചാബിൽ നിന്നുമുള്ള യൂട്യൂബർ അറസ്റ്റിൽ. 1.1 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള യൂട്യൂബർ ജസ്ബീർ സിംഗ് ആണ് ചാരപ്രവർത്തനത്തിന്റെ പേരിൽ പഞ്ചാബിൽ ...

ഇറാനിൽ തട്ടിക്കൊണ്ടുപോയ മൂന്ന് ഇന്ത്യക്കാരെയും മോചിപ്പിച്ചു ; നടപടി ഇന്ത്യൻ എംബസിയുടെ കൃത്യമായ ഇടപെടലിൽ

ടെഹ്റാൻ : ഇറാനിൽ എത്തിയശേഷം കാണാതായ മൂന്ന് ഇന്ത്യക്കാരെ ഒടുവിൽ കണ്ടെത്തി. പഞ്ചാബിൽ നിന്നുള്ള സംഘത്തെ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ഇന്ത്യയിലെ കുടുംബത്തിന്റെ പരാതിയെ ...

ജെയ്‌ഷെ മുഹമ്മദ് കമാൻഡർ അബ്ദുൾ അസീസ് എസ്സാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഇസ്ലാമാബാദ് : പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന കമാൻഡർ അബ്ദുൾ അസീസ് എസ്സാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. പാകിസ്താനിലെ പഞ്ചാബ് ...

ഇന്ത്യ കാരണമാണ് ഒളിമ്പിക്സിൽ ക്രിക്കറ്റ് തിരികെയെത്തിയതെന്ന് ഋഷി സുനക് ; ഐപിഎൽ ഫൈനലിന് സാക്ഷിയാകാൻ സുനക് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഗാന്ധിനഗർ : ഗുജറാത്തിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ ഫൈനൽ മത്സരം കാണാൻ എത്തി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. 2025 ലെ ഐപിഎല്ലിൽ റോയൽ ...

തീവ്രവാദ ബന്ധമുള്ളവർ സർക്കാർ സർവീസിൽ വേണ്ട ; ജമ്മു കശ്മീരിൽ മൂന്ന് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ലെഫ്റ്റനന്റ് ഗവർണർ

ശ്രീനഗർ : ജമ്മു കശ്മീരിൽ സർക്കാർ സർവീസിന്റെ മറവിൽ തീവ്രവാദ ബന്ധം പുലർത്തി വന്നിരുന്ന മൂന്ന് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ആണ് ...

ഉത്തർപ്രദേശ് പോലീസ് സേനയിൽ അഗ്നിവീറുകൾക്ക് 20% സംവരണം ; മന്ത്രിസഭാ തീരുമാനവുമായി യോഗി സർക്കാർ

ലഖ്‌നൗ : ഉത്തർപ്രദേശ് പോലീസ് സേനയിൽ അഗ്നിവീറുകൾക്ക് 20% സംവരണം ഉറപ്പിച്ച് യോഗി ആദിത്യനാഥ് സർക്കാർ. ഇന്ന് രാവിലെ ചേർന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. സിവിൽ പോലീസ് ...

പാകിസ്താനിലെ ചരിത്രപ്രസിദ്ധമായ ക്ഷേത്രഭൂമി നിയമവിരുദ്ധമായി കയ്യേറി ; പ്രതിഷേധവുമായി ഹിന്ദു ജനത

ഇസ്ലാമാബാദ് : പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ ഹൈദരാബാദ് നഗരത്തിലെ ചരിത്രപ്രസിദ്ധമായ ക്ഷേത്രഭൂമി അനധികൃതമായി കൈവശപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി ഹിന്ദു ജനസമൂഹം. ക്ഷേത്രത്തിന്റെ ആറ് ഏക്കർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തി ...

ഇന്ത്യ എസ്-400 പ്രതിരോധ സംവിധാനം ഫലപ്രദമായി ഉപയോഗിച്ചു ; ഇനി നൽകാനുള്ള എസ്-400 2026ഓടെ ഇന്ത്യയിൽ എത്തുമെന്ന് റഷ്യ

മോസ്‌കോ : പാകിസ്താൻ ആക്രമണങ്ങളെ ഫലപ്രദമായി നേരിടുന്നതിൽ ഇന്ത്യയെ ഏറെ സഹായിച്ച പ്രതിരോധ സംവിധാനമാണ് റഷ്യൻ നിർമ്മിത എസ്-400  സ്ട്രാറ്റജിക് എയർ ഡിഫൻസ് മിസൈൽ സിസ്റ്റം. റഷ്യയും ...

സെമിക്രയോജനിക് എഞ്ചിന്റെ മൂന്നാമത്തെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ ; LVM3 ഹെവി-ലിഫ്റ്റ് റോക്കറ്റിന്റെ പേലോഡ് ശേഷി വർദ്ധിപ്പിക്കും

ചെന്നൈ : അടുത്ത തലമുറ 2,000 kN സെമിക്രയോജനിക് എഞ്ചിന്റെ മൂന്നാമത്തെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. എഞ്ചിന്റെ ഇഗ്നിഷൻ, സ്റ്റാർട്ട്-അപ്പ് ക്രമം സ്ഥിരീകരിക്കുകയും തടസ്സമില്ലാത്ത സംയോജിത ...

കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുക്തി നേടി കേർലപെൻഡ ; ഒറ്റ ദിവസം കീഴടങ്ങിയത് തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ടവർ ഉൾപ്പടെ 16 ഭീകരർ

റായ്പൂർ : ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ തിങ്കളാഴ്ച മാത്രം കീഴടങ്ങിയത് 16 കമ്മ്യൂണിസ്റ്റ് ഭീകരർ. ജില്ലയിലെ ഒരു ഗ്രാമം തന്നെ കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുക്തി നേടിയ ...

Page 17 of 871 1 16 17 18 871

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist