ചതിച്ചാശാനേ….. ട്രംപിന്റെ ക്രിപ്റ്റോയുമായി കരാർ; പിന്നാലെ പാകിസ്താന് വിസ വിലക്ക്! നയതന്ത്ര ലോകം ചർച്ച ചെയ്യുന്നത് എന്ത്?
പാകിസ്താൻ നയതന്ത്രപരമായി വലിയൊരു കെണിയിൽ വീണോ അതോ ഇന്ത്യയെ മറികടക്കാൻ നടത്തിയ നീക്കം പാളിയോ എന്ന ചർച്ചകൾക്ക് വഴിതുറന്ന് പുതിയ സംഭവവികാസങ്ങൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ...



























