കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ 22 പേർക്ക് കൊറോണ ലക്ഷണങ്ങൾ : എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ 22 പേർക്ക് കൊറോണ ലക്ഷണങ്ങൾ. എല്ലാവരെയും ഉടനേ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.യാത്രക്കാരിൽ 4പേർ ഇറ്റലിയിൽ നിന്നും തിരിച്ചെത്തിയവരാണ്. ഇവരുടെ സാമ്പിളുകൾ ...