കൊച്ചി: കൊച്ചി മെട്രോ പ്രവർത്തനലാഭത്തിൽ. ആദ്യമായി 5.35 കോടി രൂപ ഓപ്പറേഷൽ പ്രോഫിറ്റ് നേടാൻ 2022-23 സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോയ്ക്ക് സാധ്യമായെന്ന് കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി....
ആലപ്പുഴ; സംസ്ഥാനത്തെ 37 പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കുകളിലെ ലോണുകൾ ഓൺലൈനായി അടക്കാൻ സോഫ്റ്റുവെയറുമായി ആലപ്പുഴ ചേർത്തല ഇൻഫോപാർക്കിലെ സോഫ്റ്റ്‌വെയർ കമ്പനി നൈസ് സിസ്റ്റംസ്. ഇൻഫോപാർക്കിൽ...
സോഷ്യൽമീഡിയയിൽ തിളങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. യൂട്യൂബ് ക്രിയേറ്റ് എന്ന പേരിൽ പുതിയ എഡിറ്റിംഗ് ആപ്പ് പ്രഖ്യാപിച്ച് യൂട്യൂബ്. ആദ്യ ഘട്ടത്തിൽ ഇന്ത്യ,അമേരിക്ക,ഫ്രാൻസ്,യുകെ,സംിഗപ്പൂർ ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലെ ആൻഡ്രോയ്ഡുകളിൽ...
ന്യൂഡൽഹി: ഇന്ത്യയിൽ പേമെന്റ് സംവിധാനം വിപുലമാക്കി വാട്‌സ്ആപ്പ്. ഇന്ന് മുതൽ വാട്‌സ്ആപ്പ് പേമെന്റിൽ ക്രെഡിറ്റ് കാർഡ് പേമെന്റുകളും സ്വീകരിക്കുമെന്ന് കമ്പനി അറിയിച്ചു. വാട്‌സ്ആപ്പ് പേമെന്റ് വഴി നടത്തുന്ന...
തിരുവനന്തപുരം; ഓണം ബംപർ ടിക്കറ്റിന്റെ നറുക്കെടുപ്പ് നടന്നു. ടിഇ 230662 നമ്പർ ടിക്കറ്റിനാണ് 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട് വിറ്റ ടിക്കറ്റിനാണ് സമ്മാനം...
ചെന്നൈ: സംരംഭകവഴിയേ നടന്ന് തെന്നിന്ത്യൻ താരസുന്ദരി നയൻതാര. ബോളിവുഡ് താരങ്ങളായ ആലിയഭട്ട്,ദീപിക പദുക്കോൺ,കത്രീന കൈഫ് എന്നിവർക്ക് പിന്നാലെയാണ് സൗന്ദര്യവർദ്ധകവസ്തുക്കളുടെ വിൽപ്പനയിൽ തെന്നിന്ത്യൻതാരറാണിയും ഒരു കൈ നോക്കുന്നത് നയൻ...
കൊച്ചി: പരിസ്ഥിതിക്ക് ദോഷ്ം ചെയ്യാത്ത സീറോ എമിഷൻ ഉൽപന്നത്തിന്റെ പ്രചാരണത്തിന് സിനിമാ സ്റ്റൈൽ പരസ്യവീഡിയോയുമായി ജൂനിയർ എൻടിആർ. ഇന്റീരിയർ ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ഗ്രീൻപ്ലൈ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സീറോ...
ആപ്പിളിന്റെ ഐ ഫോൺ 15 പുറത്തിറക്കി. ഐഫോൺ 15, 15 പ്ലസ് എന്നീ മോഡലുകളാണ് ലോഞ്ച് ചെയ്തത്. സി ടൈപ്പ് ചാർജിംഗ് സൗകര്യവും 48 മെഗാപിക്‌സൽ ക്യാമറയും...
ന്യൂഡൽഹി: 2027-28 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് ഗീത ഗോപിനാഥ്. ജി 20 ഉച്ചകോടിയുടെ ഭാഗമായി ഡൽഹിയിലെത്തിയ ഗീത ഗോപിനാഥ് ഇന്ത്യ ടുഡേയ്ക്ക് നൽകിയ...
തിരുവനന്തപുരം: മോട്ടോറോളയുടെ മോട്ടോ ജി 54 സ്മാർട്ട്‌ഫോൺ ഈ മാസം 13 ന് വിപണിയിലെത്തും. ഏറ്റവും കുറഞ്ഞ വിലയിൽ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള...
മുംബൈ: ബോളിവുഡ് താരസുന്ദരി ആലിയഭട്ടിന്റെ കമ്പനി പൊന്നും വില കൊടുത്ത് സ്വന്തമാക്കിയിരിക്കുകയാണ് മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി. എഡ് എ മ്മ എന്ന 150 കോടി...
ന്യൂഡൽഹി: ഇന്ത്യ തങ്ങളുടെ പുതിയ ഉത്പാദന ഹബ്ബായിരിക്കുമെന്ന് വ്യക്തമാക്കി ഇലക്ട്രോണിക്സ് ഭീമന്മാരായ ഫോക്സ്കോൺ. ഇന്ത്യയിലെ ഉത്പാദന നിലവാരം മികച്ചതാണ്. ചൈനയിലേതിനേക്കാൾ വേഗത്തിൽ വിതരണ ശൃംഖല സ്ഥാപിക്കാൻ അനുകൂലമായ...
കേൾക്കുന്ന എല്ലാവർക്കും പ്രചോദനം നൽകുന്ന കഥയാണ് നീരജ് ചോപ്രയുടെ ജീവിതം. ഒരു സാധാരണ പച്ചക്കറി കടക്കാരന്റെ മകനായി വളർന്ന നീരജ് ഇന്ന് വർഷംതോറും കോടികളാണ് സമ്പാദിക്കുന്നത്. എന്നാൽ...
മുംബൈ: ആഴ്ചകൾ നീണ്ട നഷ്ടക്കണക്കുകൾ അവസാനിപ്പിച്ച് മുംബൈ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. തിങ്കളാഴ്ച രാവിലെ സെൻസെക്‌സും നിഫ്റ്റിയും നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്‌സിൽ 0.33 ശതമാനവും...
ന്യൂഡൽഹി: രാജ്യത്ത് ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, സെർവറുകൾ എന്നിവ നിർമ്മിക്കുന്നതിനുള്ള ഇന്ത്യയുടെ പദ്ധതിയിലേക്ക് 32 അന്താരാഷ്ട്ര ഇലക്ട്രോണിക്സ് കമ്പനികൾ അപേക്ഷിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്.നവംബർ മുതൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും 44,000 എത്തി സ്വർണ വില. ഇന്നും വില വർദ്ധിച്ചതോടെയായിരുന്നു പവന് വില 44,000 എത്തിയത്. 240 രൂപയാണ് പവന് ഇന്ന് വർദ്ധിച്ചത്. നിലവിൽ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒരു പേനയെ കുറിച്ചുള്ള ചർച്ച പൊടിപൊടിക്കുകയാണ്. 80,90 കിഡ്‌സിന് ഒരിക്കലും മറക്കാനാവാത്ത റെയ്‌നോൾഡ്‌സ് പേനയെ കുറിച്ചാണ് ചർച്ച. നീല ക്യാപും...
ന്യൂഡൽഹി: ഇന്ത്യൻ സോഫ്റ്റ് വെയർ കമ്പനിയായ ഇൻഫോസിസിന്റെ ബ്രാൻഡ് അംബാസഡറായി റഫേൽ നദാൽ. ഇൻഫോസിസിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായിട്ടാണ് നദാൽ കരാർ ഒപ്പുവെച്ചത്. ആദ്യമായിട്ടാണ് ഒരു സോഫ്റ്റ്...
എറണാകുളം : ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വിലയില്‍ കുതിപ്പ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 5420...
സിഇഒ എന്നാല്‍ ഒരു സ്ഥാപനത്തിന്റെ മുഖമാണ്. കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ എച്ച് ആര്‍ മാനേജ്‌മെന്റ് വരെയുള്ള കാര്യങ്ങള്‍ ഒരു സിഇഒയുടെ തീരുമാനത്തിന്റെ വെളിച്ചത്തിലാണ്. അതിനാല്‍ സ്ഥാപനത്തിന്റെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies