ട്രെയിനിൽ യാത്ര ചെയ്തപ്പോഴുണ്ടായ ദുരനുഭവം പങ്കുവച്ച് നടി മാളവിക മോഹനൻ. ലോക്കൽ ട്രെയിനിലെ രാത്രി യാത്രയ്ക്കിടെ സഹയാത്രികൻ മോശമായി പെരുമാറുകയായിരുന്നു. പെട്ടെന്നുണ്ടായ ഞെട്ടലിൽ എന്തു ചെയ്യണമെന്നറിയാതെ മരവിച്ചിരുന്നു...
മിമിക്രി താരം, നടൻ, ചിത്രകാരൻ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങുന്നയാളാണ് കോട്ടയം നസീർ. കോമഡി റോളുകളിൽ നിന്നും മാറി അഭിനയപ്രാധാന്യമുള്ള റോളുകളിലാണ് അദ്ദേഹം ഇപ്പോൾ പ്രധാനമായും ശ്രദ്ധ...
കൊച്ചി: ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടൽ റൂമിൽ നിന്ന് ഇറങ്ങി ഓടിയതിനെ ന്യായീകരിച്ച് സഹോദരൻ ജോ ജോൺ. ഷൈൻ ഓടിയതിൽ എന്ത് തെറ്റ്?...
ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയതിൽ പ്രതികരണവുമായി മാതാവ്. പേടിച്ചാണ് മകൻ ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങി ഓടിയതെന്ന് ഷൈൻ ടോം ചാക്കോയുടെ അമ്മ...
കൊച്ചി; നടി വിൻസിയുടേത് ധൈര്യപൂർവ്വമായ നിലപാടാണെന്ന് നടി സ്വാസിക വിജയ്. താരത്തിന്റെ പരാതിയിൽ ശക്തമായ നടപടി ഉണ്ടാകണമെന്നും ലൊക്കേഷനിൽ ഇതുപോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ അണിയറ പ്രവർത്തകർ ശ്രദ്ധിക്കണമെന്നും...
ലഹരി ഉപയോഗിച്ച നടനില്‍ നിന്ന് ദുരനുഭവം നേരിട്ട സംഭവത്തിൽ നടി വിന്‍സി അലോഷ്യസ്നടന്‍റെ പേര് ഉടന്‍ വെളിപ്പെടുത്തുമെന്ന് താരസംഘടന അമ്മ. വിന്‍സിയുമായി സംസാരിച്ചെന്നുംപേര് വെളിപ്പെടുത്തിയാല്‍ ഉടന്‍ നടനെതിരെ...
കൊച്ചി: സോഷ്യൽമീഡിയയിൽ വലിയ സൈബർ ആക്രമണം നേരിടുന്നയാളാണ് അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ രേണു. സുധിയുടെ മരണനാടകവും ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെയായി സജീവമാണ് താരം. അടുത്തിടെ...
ആ നേരം അൽപ്പദൂരം എന്ന സിനിമ മമ്മൂട്ടിയെ നായകനാക്കി തമ്പി കണ്ണന്താനം എടുത്ത സിനിമയാണ്. തിരക്കഥയും തമ്പി തന്നെയായിരുന്നു. സിനിമ പ്രതീക്ഷിച്ച പോലെ വിജയിച്ചില്ല. സംവിധായകനെന്ന നിലയിൽ...
ചലച്ചിത്രരംഗത്ത് നിന്നും മാറി നിൽക്കേണ്ടിവന്ന ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം ജോണി ഡെപ്പ് വീണ്ടും വെള്ളിത്തിരയിലേക്ക്. മാർക്ക് വെബ്ബിന്റെ 'ഡേ ഡ്രിങ്കർ' എന്ന ചിത്രത്തിലൂടെയാണ് ആരാധകർ ഏറെ പ്രതീക്ഷയോടെ...
ചെന്നൈ: അജിത് കുമാറിന്റെ പുതിയ ചിത്രമായ ‘ഗുഡ് ബാഡ് അഗ്ലി’ സിനിമയുടെ നിർമാതാവിന്സംഗീത സംവിധായകൻ ഇളയരാജയുടെ വക്കീൽ നോട്ടീസ്. അഞ്ച് കോടി രൂപ നഷ്ടപരിഹാരംആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്. തന്റെ...
മമ്മൂട്ടി ചിത്രമായ ബസൂക്കയിൽ അഭിനയിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവച്ച് ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. സ്വന്തം സോഷ്യൽമീഡിയ അക്കൗണ്ടിൽ ലൈവിലൂടെയാണ് ഇയാൾ സന്തോഷം പങ്കുവച്ചത്. ഇടയ്ക്കു...
ബേസിൽ ജോസഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'മരണമാസ്' നിരോധിച്ച് ഗൾഫ് രാഷ്ട്രങ്ങൾ. നിലവിൽ സൗദി അറേബ്യയും കുവൈറ്റും ആണ് ചിത്രത്തിന്റെ പ്രദർശനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്....
ചെയ്യുന്ന കഥാപാത്രത്തോട് നീതിപുലർത്തണമെങ്കിൽ പലതും പരിശീലിക്കേണ്ടി വരുമെന്ന് നടൻ ഷൈൻ ടോം ചാക്കോ.മിസ്റ്റർ മിസ് കിഡ്‌സ് കേരള ഗ്രാൻഡ് ഐക്കൺ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശീലിക്കുന്നത് ചിലപ്പോൾ...
ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമായി സജീവമാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജു തുടക്കം കുറിച്ചത്. ജീവിത വിശേഷങ്ങളും സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കാറുണ്ട് മഞ്ജു പത്രോസ്. മഞ്ജുവിനും സുഹൃത്ത് സിമിയ്ക്കും...
മലയാളത്തിൽ ശരീരസൗന്ദര്യവും ആക്ഷനും ഒരുപോലെ ഒത്തിണങ്ങിയ ലക്ഷണമൊത്ത വില്ലൻ ആരാണെന്ന് ചോദിച്ചാൽ പണ്ടത്തെ സിനിമ ഇഷ്ടപ്പെടുന്നവർ പറയുന്ന പേരാണ് ബാബു ആന്റണി. അദ്ദേഹത്തിന്റെ മാസ് ആക്ഷൻ രംഗങ്ങൾക്ക്...
തിരുവനന്തപുരം: മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ എമ്പുരാൻ സിനിമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിജിപി ആർ ശ്രീലേഖ. എമ്പുരാൻ സമൂഹത്തിന് വളരെ മോശം സന്ദേശം നൽകുന്ന സിനിമയാണെന്ന് അവർ കുറ്റപ്പെടുത്തി....
ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടംപോലെ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ ആളാണ് മാളവിക മോഹനൻ. തെന്നിന്ത്യൻ ഭാഷകളിലെ ഒരുപിടി നല്ല സിനിമകളിൽ ശ്രദ്ധേയവേഷങ്ങൾ...
കൊച്ചി: നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 2022 ലെ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ്. അന്ന് ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് ഫിലിംസിലായിരുന്നു റെയ്ഡ് നടത്തിയിരുന്നത്. രണ്ട്...
എമ്പുരാൻ സിനിമയെ കുറിച്ചുള്ള പ്രതികരണവുമായി ഡോ. സൗമ്യ സരിൻ. ഈ കോലാഹലങ്ങളും വിവാദങ്ങളും ഇല്ലായിരുന്നെങ്കിൽഒന്ന് രണ്ട് നിലയിൽ പൊട്ടേണ്ട പടമായിരുന്നു എമ്പുരാൻ എന്ന് സൗമ്യ അഭിപ്രായപ്പെട്ടു. പൃഥ്വിരാജിന്റെ...
എമ്പുരാന്‍ സിനിമയില്‍ റീ എഡിറ്റിങ്ങ് പൂർത്തിയായി. ആരുടെയും നിർദേശമില്ലെന്നും സിനിമാ ആസ്വാദകർക്കുണ്ടായ മനപ്രയാസത്തെതുടർന്നാണ് എഡിറ്റിങ്ങ് നടത്തിയതെന്നും നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരായ അക്രമദൃശ്യങ്ങള്‍ മുഴുവന്‍ ഒഴിവാക്കി....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies