ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരത്തിന് പ്രശസ്ത നടി വഹീദാ റഹ്‌മാന്‍ അര്‍ഹയായി. ഇന്ത്യല്‍ ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്....
വൈശാഖ് സംവിധാനം ചെയുന്ന മമ്മൂട്ടി നായകനായ ചിത്രത്തിൽ അനശ്വര രാജനും. രണ്ടാം തവണയാണ് അനശ്വര രാജൻ മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാവുന്നത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന...
ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ 1000 കോടി ക്ലബ്ബില്‍. ബോളിവുഡിന്‍റെ മാത്രമല്ല ബോക്സ്ഓഫീസിന്‍റെയും കിങ് ഖാന്‍ താന്‍ തന്നെയാണെന്ന് ഒരിക്കല്‍ കൂടി...
സൂപ്പർ താരം ചിയാൻ വിക്രമിനെ നായകനാക്കി മലയാളി സംവിധായകൻ ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന ‘കര്‍ണ’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. സംവിധായകൻ ഉൾപ്പടെയുള്ളവർ സോഷ്യൽ മീഡിയയിലൂടെ ടീസർ...
രണ്ടായിരത്തിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലെ നായിക ലക്ഷ്മി ഗോപാല സ്വാമിയെ നമ്മൾ മറന്നിട്ടില്ല. എന്നാൽ ആ അവസരം അവർക്കും...
1960 ഡിസംബര്‍ രണ്ടിന് ആന്ധ്രയിലെ ഏളൂര്‍ ഗ്രാമത്തില്‍ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനനം. ദുർഘടമായ ജീവിത സാഹചര്യങ്ങൾ എട്ടാം വയസിൽ നഷ്ടമാക്കിയ വിദ്യാഭ്യാസം.. വെറും പതിനാലു വയസു...
ഉദയ്പൂർ: ബോളിവുഡ് താരം പരിനീതി ചോപ്രയും എഎപി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരായി. ഉദയ്പൂരിൽ ആഡംബരചടങ്ങുകളോടെയാണ് ഇരുവരും വിവാഹിതരായത്. നിരവധി പ്രമിഖരാണ് ഇരുവരുടെയും വിവാഹത്തിന് എത്തിയത്. വിവാഹശേഷം...
1999 ൽ ഐശ്വര്യറായിയും സൽമാൻ ഖാനും നായിക നായകന്മാരായി എത്തിഅജയ് ദേവഗണും പ്രധാനവേഷം കൈകാര്യം ചെയ്ത സൂപ്പർഹിറ്റ് റൊമാന്റിക് ചിത്രമാണ് ഹം ദിൽ ദേ ചുകേ സനം....
കെന്നടി ജോൺ വിക്ടർ എന്ന അഭിനയമോഹിയായ യുവാവ് കാലങ്ങളുടെ പ്രയത്നത്തിനും കാത്തിരിപ്പിനും ഒടുവിൽ വെള്ളിത്തിരയിൽ എത്തിയപ്പോൾ പേര് വിക്രം എന്നായി. എന്നാൽ ഇയാൾ എങ്ങനെയാണ് ‘ചിയാൻ വിക്രമായത്...
1976 മുതൽ 1998 വരെ രണ്ടുപതിറ്റാണ്ടിലധികം അനേകം ക്ലാസിക് ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച വിഖ്യാത സംവിധായകൻ കെ.ജി ജോർജ് ഇന്ന് ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. സിനിമയെ...
ഒരു പറ്റം നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയ സംഗീത മാധവൻ നായരാണ് 47ാം വയസിൽ ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ പുറത്തിറങ്ങാൻ പോകുന്ന ‘ചാവേർ’ എന്ന...
എറണാകുളം: പ്രമുഖ സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു. 77 വയസ്സായിരുന്നു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. അൽഷിമേഴ്‌സ്...
വെള്ളിയാഴ്‌ചകളാണ് ഒരു സിനിമ നടന്റെ ഭാവി നിർണയിക്കുക എന്ന് നാം പൊതുവെ പറയാറുണ്ട്.. കാരണം, ആഴ്ചയിലെ ആ ദിവസമാണ് തിയേറ്ററിൽ ഒരു ചിത്രം സാധാരണയായി റീലീസീനിനെത്തുക.. എന്നാൽ...
ഡ്രൈവിംഗ് സ്‌കൂളുമായി ഷക്കീല വീണ്ടും. നെറ്റ്ഫ്‌ളിക്‌സിലെ സൂപ്പർഹിറ്റ് സീരീസായ സെക്‌സ് എജ്യുക്കേഷന്റെ പ്രൊമോ വീഡിയോയിലാണ് ഷക്കീല എത്തുന്നത്. മൈത്രി അഡ്വർടൈസിംഗ് ഒരുക്കിയ വീഡിയോ ഇപ്പോൾ വൈറലായിട്ടുണ്ട്. ഡ്രൈവിംഗ്...
വർഷങ്ങളായി ചിയാൻ വിക്രമിന്റെ ആരാധകർ കാത്തിരുന്ന് ക്ഷമ നശിച്ച ധ്രുവനച്ചത്തിരം സിനിമയുടെ റിലീസ് പ്രഖ്യാപിച്ച് സംവിധായകൻ ഗൗതം വാസുദേവ് മേനോന്‍. എന്ത് സംഭവിച്ചാലും ഇത്തവണ റിലീസ് ചെയ്തിരിക്കും...
തിരുവനന്തപുരം: മലയാള സിനിമയുടെ കാരണവര്‍ മധുവിന് ഇന്ന് നവതി. വേഷപ്പകർച്ചകളിലൂടെ ഒരു ജനതയുടെ മനസ്സിൽ ഇടംനേടിയ മലയാളത്തിന്റെ പ്രിയ നടൻ തൻ്റെ തൊണ്ണൂറാം പിറന്നാളിലും യൗവനത്തിന്റെ പ്രസരിപ്പിൽത്തന്നെയാണ്....
കൊച്ചി : ആരാലും അറിയപ്പെടാതെ പോകുന്ന ഗന്ധര്‍വ്വ യോദ്ധക്കളുടെ കഥ പറയുന്ന ഗന്ധര്‍വ്വ ജൂനിയറിന്റെ ടീസര്‍ പുറത്ത്. പിറന്നാള്‍ ദിനമായ ഇന്ന് നടന്‍ ഉണ്ണി മൂകുന്ദന്‍ തന്നെയാണ്...
കൊച്ചി : പുതിയ ഷൂട്ടിംഗ് വിശേഷങ്ങളുമായി പിറന്നാള്‍ ദിനത്തില്‍ ഉണ്ണി മുകുന്ദന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ജയ് ഗണേശിന്റെ ചിത്രീകരണം നവംബര്‍ 10 ന്് ആരഭിക്കുമെന്ന്...
ചെന്നൈ : ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എത്തുന്ന 'ചന്ദ്രമുഖി '2 സെപ്റ്റംബർ 28 ന് തീയറ്ററിൽ എത്തും. രാഘവ ലോറൻസ് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം...
ലിയോയുടെ ഓരോ അപ്ഡേറ്റും പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുകയാണ്. കഴിഞ്ഞ ദിവസം റിലീസായ ഹിന്ദി പോസ്റ്ററിൽ ഹിന്ദി സൂപ്പർ താരം സഞ്ജയ് ദത്തിനൊപ്പം കൊമ്പുകോർത്തു ദളപതി അവതരിക്കുമ്പോൾ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies