ജയ്പൂർ: താര രാജാവ് മോഹൻലാലിനൊപ്പം നൃത്തം ചെയ്ത് ബോളിവുഡ് സൂപ്പർ സ്റ്റാർ അക്ഷയ് കുമാർ. ഇതിന്റെ വീഡിയോ അക്ഷയ് കുമാർ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ...
കൊച്ചി :മാളികപ്പുറത്തിൻറെ മാസ്മരിക വിജയത്തിന് ശേഷം ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന ചിത്രമായ ഗന്ധർവ്വ ജൂനിയറിന്റെ ചിത്രീകരണം ആരംഭിച്ചു.ചിത്രത്തിലെ നായകൻ കൂടിയായ ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രത്തിന്റെ പൂജ...
ന്യൂഡൽഹി: ഋഃഷഭ് ഷെട്ടിയുടെ ചിത്രം കാന്താരയിൽ വരാഹരൂപം ഉപയോഗിക്കാമെന്ന് സുപ്രീംകോടതി. വരാഹരൂപത്തിന് സ്റ്റേ നൽകിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി...
തിരുവനന്തപുരം: മലയാളസിനിമയിലെ ആദ്യനായികയായ പികെ റോസിയെ ആദരിച്ച് ഗൂഗിൾ ഡൂഡിൽ. പികെ റോസിയുടെ 120 ജന്മവാർഷികമായ ഇന്ന് ഡൂഡിലിൽ മനേഹരമായ ഛായാച്ചിത്രം ഉൾപ്പെടുത്തിയാണ് ഗൂഗിൾ ആദ്യ...
കൊച്ചി: മലയാളികളുടെ പ്രിയ നടനും മുൻ എംപിയുമായ സുരേഷ് ഗോപിയെ കുറിച്ച് വാചാലനായി നടൻ സ്ഫടികം ജോർജ്. അസുഖ ബാധിതനായിരുന്നപ്പോൾ സുരേഷ് ഗോപി എപ്പോഴും വിളിച്ചന്വേഷിക്കുമായിരുന്നുവെന്നും ആവശ്യങ്ങൾ...
തിരുവനന്തപുരം: ആട് തോമ എന്ന തോമസ് ചാക്കോയും ചാക്കോ മാഷ് എന്ന കർക്കശക്കാരനായ പിതാവും തമ്മിലുള്ള ദ്വന്ദ്വങ്ങളുടെയും തിരിച്ചറിവുകളുടെയും കഥ പറഞ്ഞ് മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായി...
കൊച്ചി: കാന്താര സിനിമയിൽ വരാഹരൂപം പാട്ട് പ്രദർശിപ്പിക്കുന്നതിന് വീണ്ടും വിലക്ക്. ഹൈക്കോടതിയാണ് ഉത്തരവിട്ടത്. പാട്ടിൽ അവകാശമുന്നയിച്ച് മ്യൂസിക് ബാൻഡായ തൈക്കൂടം ബ്രിഡ്ജ് നൽകിയ പരാതിയിൽ കോഴിക്കോട് പ്രിൻസിപ്പൽ...
ഷാജി കൈലാസ്-സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ചിന്താമണി കൊലക്കേസിൻറെ രണ്ടാം ഭാഗം ഒരുങ്ങുന്നു. കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രത്തിൽ ലാൽ കൃഷ്ണ...
കൊച്ചി: മികച്ച നവാഗത സംവിധായകനുള്ള സത്യജിത്ത് റേ ഗോൾഡൻ ഫിലിം പുരസ്കാരം നടൻ ഭീമൻ രഘുവിന്. ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്ത ‘ചാണ‘ എന്ന ചിത്രത്തിനാണ്...
മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ പ്രീ റിലീസിങ് ടീസര്‍ പുറത്തിറങ്ങി.'ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്' എന്ന ടാഗ് ലൈനോടെ എത്തുന്ന...
തിരുവനന്തപുരം: ചരിത്ര വിജയം നേടി തിയേറ്ററുകളെ ജനസാഗരമാക്കി മുന്നേറുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മാളികപ്പുറം‘ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി...
കൊച്ചി: തന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത് ഉണ്ണി മുകുന്ദനാണെന്ന യുവതിയുടെ കുറിപ്പ് വൈറലാകുന്നു. ഷാമില സയ്യിദ് അലി ഫാത്തിമ എന്ന യുവതിയാണ് ജീവിതത്തിൽ ഒരു ലക്ഷ്യവുമില്ലാതിരുന്ന തനിക്ക്...
അഹമ്മദാബാദ്: സൂപ്പർഹിറ്റ് ചിത്രം കാന്താരയുടെ പുതിയ ഭാഗം പ്രഖ്യാപിച്ച് സംവിധായകനും നടനുമായി ഋഷഭ് ഷെട്ടി. സിനിമയുടെ പ്രദർശനം നൂറ് ദിവസം പൂർത്തിയാക്കിയ ചടങ്ങിലാണ് അദ്ദേഹം ഈ സുപ്രധാന...
മലബാർ വംശഹത്യയുടെ കാരണക്കാരനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥയെ ആസ്പദമാക്കി രാമസിംഹൻ അബൂബക്കർ ഒരുക്കുന്ന ചിത്ര ''പുഴ മുതൽ പുഴ വരെ'' പ്രഖ്യാപന സമയം മുതൽ...
അഹമ്മദാബാദ്: വിവാദപരാമർശത്തിൽ മാപ്പ് പറഞ്ഞ് തെലുങ്ക് സൂപ്പർസ്റ്റാർ നന്ദമൂരി ബാലകൃഷ്ണ. നഴ്‌സിനെ കുറിച്ചുള്ള ലൈംഗിക പരാമർശത്തിലാണ് ബാലയ്യ മാപ്പ് പറഞ്ഞത്. തന്റെ ടോക്ക് ഷോ ആയ അൺസ്‌റ്റോപ്പബിൾ...
സിനിമാ വിദ്യാർത്ഥികൾക്ക് പുതിയ ക്ലാസുമായി സംവിധായകൻ അൽഫോൺ പുത്രൻ. പ്രിഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ഗോൾഡ് എന്ന ചിത്രം റിലീസ് ആയതിന് പിന്നാലെ അൽഫോൺ പുത്രന് നേരെ...
തിരുവനന്തപുരം: ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല താൻ ശ്രമിച്ചതെന്നും ദിലീപ് തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞത്, സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്ന് വിശ്വസിക്കാൻ പാടാണ്...
തിരുവനന്തപുരം: നടൻ മമ്മൂട്ടിയെ പുകഴ്ത്തി എഴുത്തുകാരി ശോഭ ഡേ. മമ്മൂട്ടിയെ ഏറെ ആരാധിക്കുന്നുവെന്ന് പറഞ്ഞ അവർ എന്നെങ്കിലും അദ്ദേഹത്തെ കാണുകയാണെങ്കിൽ അര സെക്കൻഡ് നേരമെങ്കിലും അദ്ദേഹത്തിന്റെ നെഞ്ചിൽ...
തിരുവനന്തപുരം: നൂറ് കോടി ക്ലബും കടന്ന് ചരിത്ര വിജയത്തിലേക്ക് നീങ്ങുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം ഒടിടി റിലീസ് വിവരങ്ങൾ പ്രഖ്യാപിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി...
നടൻ മമ്മൂട്ടി നടത്തിയ വർണ്ണവിവേചനപരമായ പരാമർശം ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ ചർച്ചയാവുകയാണ്. കറുപ്പും വെളുപ്പും തമ്മിലുള്ള വ്യത്യാസം എടുത്ത് കാണിക്കുന്ന, കറുപ്പിനെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള മമ്മൂട്ടിയുടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies