മമ്മൂട്ടിയെ പോലെ തന്നെ മലയാള സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് സഹോദരനായ ഇബ്രാഹിം കുട്ടിയും. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ അദ്ദേഹം സഹോദരന്റെ വഴിയെ തന്നെ കലാരംഗത്തേക്ക് എത്തുകയായിരുന്നു....
എറണാകുളം: റിയാലിറ്റി ഷോയിലെ അവതാരികയായി എത്തി ശ്രദ്ധിക്കപ്പെട്ട സെലിബ്രിറ്റിയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന രഞ്ജിനിയുടെ ഭാഷാ ശൈലി ആയിരുന്നു അതിവേഗത്തിൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കാരണം...
നീണ്ടനാളത്തെ പ്രണയത്തിനൊടുവില്‍ നടി കീര്‍ത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായിരിക്കുകയാണ്. 15 വര്‍ഷത്തോളമായുള്ള പ്രണയമാണ് വിവാഹത്തിലെത്തിയത്. ഗോവയില്‍ വച്ച് നടന്ന വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ...
കൊച്ചി; മലയാള സിനിമയിലെ സുവർണതാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും വർഷങ്ങളായി സിനിമയിൽ സൂപ്പർതാരപദവിയിലിക്കുന്നവരാണ്. ആരാധകർ പരസ്പരം പലപ്പോഴും പോരടിക്കുമെങ്കിലും മമ്മൂട്ടിയും മോഹൻലാലും തമ്മിൽ വളരെ അടുത്ത സാഹോദര്യബന്ധമാണ്...
കൊച്ചി: ഒരു മുസ്ലീം കുടുംബത്തിൽ നിന്ന് വരുന്നത് കെ്ാണ്ട് താൻ അഭിനയത്തിലേക്ക് വരുന്നതിൽ പലർക്കും താത്പര്യക്കുറവുണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞ് നടി നസ്രിയ. കുട്ടിക്കാലം മുതൽക്കേ സ്റ്റേജ് പെർഫോമൻസുകളും മറ്റുമായി...
2024ൽ ഇറങ്ങിയ ചിത്രങ്ങളില്‍ ഹിറ്റ് ആയി മാറിയ ഒന്നായിരുന്നു ഫഹദിന്റെ ആവേശം. ഫഹദിന്റെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റ് ആയിരുന്നു ഇത്.ആവേശം ഒരുക്കിയ ജീത്തു മാധവന്റെ സംവിധാനത്തില്‍...
മുംബൈ; ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെയും ആദ്യ ഭാര്യ അമൃതസിംഗിന്റെയും മകനെതിരെ സൈബർ ആക്രമണം. ഇബ്രാഹിമിന്റെ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് വിമർശനം ശക്തമാകുന്നത്. ഇബ്രാഹിം അലി...
മലയാളികള്‍ക്ക് എന്നും പ്രിയ താരമാണ് ജയറാം. നിരവധി ജനപ്രിയ വേഷങ്ങളിലൂടെ മലയാളികളുടെ വീട്ടിലെ ഒരാളായി ജയറാം മാറിയിട്ടുണ്ട്. മലയാള സിനിമയില്‍ എല്ലാ താരങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന...
എറണാകുളം: നടൻ ബാല തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചെന്ന് സിനിമാ റിവ്യൂവർ ആയ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. ദേഷ്യം വന്നാൽ അത് ഭയങ്കരമായി കാണിക്കുന്ന ആളാണ്...
ചെന്നൈ: അടുത്തിടെ അനുപമ ചോപ്രയുമായി നടന്ന അഭിമുഖത്തില്‍ നയന്‍താരയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി വലൈപേച്ച് എന്ന യൂട്യൂബ് ചാനൽ. സമീപകാലത്ത് തങ്ങള്‍ നയന്‍താരയെക്കുറിച്ച് തങ്ങൾ വീഡിയോ ഒന്നും ചെയ്തിട്ടില്ലെന്നും. അടുത്തകാലത്തായി...
സിനിമാ ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിൽ സജീവമാവുകയാണ് ഇളയദളപതി വിജയ്. അടുത്തിടെയാണ് ഇനി അഭിനയം ഇല്ലെന്നും പൂർണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും നടൻ പരസ്യമായി പ്രഖ്യാപിക്കുന്നത്. ലക്ഷക്കണക്കിന് അണികളെ നിരത്തി...
കൊച്ചി; വീണ്ടും ഒരു വിവാഹത്തിന് സമ്മതമാണെന്ന് വെളിപ്പെടുത്തി നടി നിഷ സാരംഗ്.ജീവിതത്തിൽ ഒരാൾ കൂടി വേണമെന്ന് ഇപ്പോൾ തോന്നിത്തുടങ്ങിയിട്ടുണ്ട്. കുട്ടികൾ വലുതായി കഴിയുമ്പോൾ അവർ നമ്മുടെ കാറ്റഗറിയല്ല,...
ചെല്ലുന്ന സ്ഥലത്തെല്ലാം ആളുകൾ കൂടുക എന്നത് ഏതൊരു താരത്തിന്റെയും ജീവിതത്തിന്റെ ഭാഗമാണ്. താരങ്ങളുടെ ജോലി സ്ഥലങ്ങളില്‍ തൊട്ട് വ്യക്തി ജീവിതത്തില്‍ വരെ ആരാധകര്‍ കടന്നു കയറുന്നത് പതിവാണ്....
ഹൈദരാബാദ് : പിന്തുണച്ച എല്ലാവർക്കും നന്ദിയെന്ന് അല്ലു അർജുൻ. നിയമത്തിൽ നിന്ന് ഒളിച്ചോടില്ല . താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അല്ലു അർജുൻ പറഞ്ഞു. വർഷങ്ങളായി താൻ...
ഹൈദരാബാദ്: പുഷ്പ 2 സിനിമാ പ്രദർശനത്തിനിടെ സ്ത്രീ മരിച്ച സംഭവത്തിൽ അറസ്റ്റിലായ തെലുങ്ക് സൂപ്പർ താരം അല്ലു അര്‍ജുന് ഇടക്കാല ജാമ്യം. തെലങ്കാന ഹൈക്കോടതിയാണ് നടന് ജാമ്യം...
മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത താരമാണ് കലാഭവൻ മണി. മണിനാദം നിലച്ചിട്ട് വർഷങ്ങളായെങ്കിലും അദ്ദേഹം മോളിവുഡിന് നൽകിയ ഓളം ഇപ്പോഴും ഉണ്ട്. കോമഡിയിലൂടെ തുടങ്ങി പിന്നീട് നായകനും വില്ലനുമൊക്കെയായി...
ഹൈദരാബാദ്: പുഷ്പ 2 ന്റെ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. 14 ദിവസമാണ്...
ഹൈദരാബാദ്: പുഷ്പ 2 ന്റെ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ജാമ്യമില്ലാ വകുപ്പുകൾ ആണ്...
ചെന്നൈ; ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തെ തനിക്ക് ഭയമാണെന്നും അതിന്റെ പേരിൽ ഒരുപാട് തിരിച്ചടികൾ താൻ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും തെന്നിന്ത്യൻ താരസുന്ദരി നയൻതാര.തന്റെ കരിയറിനെ നിർവചിക്കുന്ന ഒന്നല്ല...
ഹൈദരാബാദ്; തെന്നിന്ത്യൻ നടൻ അല്ലു അർജുൻ അറസ്റ്റിൽ.ഹൈദരാബാദ് പോലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് നടനെ അറസ്റ്റ് ചെയ്തത്. പുഷ്പ 2 റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും ആരാധിക...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies