നടി ദീപിക പദുകോണിനൊപ്പമുള്ള വിവാഹചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത് ബോളിവുഡ് താരം രൺവീർ സിംഗ് . തങ്ങളുടെ ആദ്യ കുഞ്ഞിനെ കാത്തിരിക്കുന്നതിനിടയിൽ എന്തിനാണ് രൺവീർ ഇത്തരത്തിൽ...
കൊച്ചി; സിനിമാ സീരിയല്‍ താരം കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. കുറച്ച് നാളുകളായി മറവിരോഗവും പാര്‍ക്കിന്‍സണ്‍സും ബാധിച്ച് ചികിത്സയിലായിരുന്നു താരം. 350-ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും...
റിലീസ് ആകുന്നതിനു മുൻപ് തന്നെ മലയാള സിനിമയിൽ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് ഉണ്ണിമുകുന്ദൻ നായകനാകുന്ന 'മാർക്കോ'. ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വില്പന നടത്തിയത് റെക്കോർഡ് തുകയ്ക്കാണ്....
കൊച്ചി; ആടുവജീവിതം സിനിമയുമായി ബന്ധപ്പെട്ട് ഗുരുതര വെളിപ്പെടുത്തലുമായി സംവിധായകൻ ബ്ലെസി. ആടുജീവിതം' സിനിമ ഒമാനിൽ ഷൂട്ട് ചെയ്യാൻ കഴിയാതിരുന്നത് മലയാളികളായ ചില ആളുകളുടെ നിക്ഷിപ്ത താൽപര്യം...
എക്കാലത്തെയും ക്ലാസിക് ചിത്രമാണ് 'മണിച്ചിത്രത്താഴ്'. ഇന്നും ടിവിയിൽ മണിച്ചിത്രത്താഴ് വന്നാൽ കാണാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ, മലയാളത്തില്‍ മാത്രമല്ല, തമിഴിലും മണിച്ചിത്രത്താഴിന് ആരാധകർ ഉണ്ടെന്നതിന് തെളിവാണ് പുറത്ത്...
തൃശൂർ; ജയറാം- പാർവ്വതി ദമ്പതികളുടെ മകൾ മാളവിക വിവാഹിതയായി. നവനീത് ഗിരീഷാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഈ വർഷം ജനുവരിയിലായിരുന്നു...
ചെന്നെ: സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ബയോപിക് ഒരുങ്ങുന്നു. ശിവാജി റാവു ഗെയ്ക്വാത് എന്ന സാധാരണ ബസ് കണ്ടക്ടറിൽ നിന്നും സിനിമാ ലോകത്തിന്റെ തലൈവയിലേക്കുള്ള താരരാജാവിന്റെ യാത്ര കാണാൻ രജനി...
2022ൽ പാൻ ഇന്ത്യൻ തലത്തിൽ ചരിത്ര വിജയം കൊയ്ത 'കാന്താര: എ ലെജൻഡ്' എന്ന ചിത്രത്തിന് ശേഷം ഹോംബാലെ ഫിലിംസ് അവരുടെ ഏറ്റവും പുതിയ ചിത്രം 'കാന്താര:...
പണ്ട് പഠിച്ച സ്കൂൾ എന്നത് പലർക്കും ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഓർമ്മ ആയിരിക്കും. എന്നാൽ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത് വർഷങ്ങളായി പഴയ സ്കൂളിനോട് കൊണ്ടുനടന്ന പ്രതികാരം സഫലമാക്കിയ ഒരു...
സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾക്ക് ബോഡി ഷെയ്മിംഗ് നടത്തി വേദനിപ്പിക്കരുതെന്ന് നടി അന്ന രാജൻ. നൃത്തം ചെയ്യുന്ന വീഡിയോയ്ക്ക് താഴെ ബോഡി ഷെയ്മിംഗ് കമന്റ് ഇട്ടവരോട് ആണ്...
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നവ്യനായർ. പ്രേക്ഷകർക്ക് നന്ദനം സിനിമയിലെ ആ ബാലാമണി തന്നെയാണ് നവ്യ ഇപ്പോഴും. സിനിമകൾക്ക് പുറമേ നൃത്തത്തിലും സജീവമായ താരം പല പരിപാടികളിലും...
ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം മാര്‍കോയുടെ പുതിയ അപ്ഡേറ്റ് പുറത്ത്. ഹനീഫ് അദേനി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പൂജ മെയ്‍ മൂന്നിനായിരിക്കും. സംഗീതം രവി ബസ്രുറും...
കാൻസറിനോട് മല്ലിട്ട നാളുകളേക്കുറിച്ചും അതിജീവനത്തേക്കുറിച്ചുമുള്ള അനുഭവങ്ങൾ പങ്കുവച്ച് ബോളിവുഡ് നടി മനീഷ കൊയ്രാള. മരിക്കുമെന്ന് തന്നെയാണ് കരുതിയിരുന്നത്. ജീവിതത്തേക്കുറിച്ച് സ്വപ്നം കാണാൻ പോലും ഭയമായിരുന്നു. വധശിക്ഷയ്ക്ക് സമാനമായാണ്...
ഫഹദ് ഫാസിൽ നായകനായ ആവേശം സിനിമ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രം 112 കോടി ക്ലബിൽ ഇടംനേടിയാതായി റിപ്പോർട്ട്. ആവേശത്തിന്റെ കേരള കളക്ഷൻ കണക്കുകളിലും സുവർണ നേട്ടത്തിൽ...
ചിദംബരം എഴുതി സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്‌സ് വൻ വിജയമാണ് സൃഷ്ടിച്ചത്. ഫെബ്രുവരി 22 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ആദ്യദിനം തന്നെ പ്രേക്ഷകരിൽ നിന്ന് മികച്ച...
ലണ്ടനിൽ സ്റ്റേജ് ഷോയ്ക്കായി എത്തിയപ്പോൾ ഉണ്ടായ ദുരനുഭവം പങ്കുവെച്ച് നടനും ഗായകനുമായ നീരജ് മാധവ്. വലിയ ഹൃദയവേദനയോടെയാണ് എഴുതുന്നത് എന്ന ആമുഖത്തോടെ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് നീരജ്...
പുതിയ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പുതിയ പ്രചരണതന്ത്രങ്ങളുമായി ദിലീപ്. ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസൺ 6 അതിഥിയായി ദിലീപ് എത്തുകയാണ്. താൻ...
ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം സൈക്കിളിലാണ് നടൻ വിശാൽ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. പിന്നാലെ വിശാൽ നിരവധി ട്രോളുകളിലും ഇടം പിടിച്ചിരുന്നു. 2021...
ബോളിവുഡ് താരം വിക്കി കൗശൽ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഛാവ. നിർമ്മാതാക്കൾ വളരെ സർപ്രൈസ് ആയി സൂക്ഷിച്ചിരുന്ന ഈ ചിത്രത്തിന്റെ ചില ലൊക്കേഷൻ ചിത്രങ്ങൾ ചോർന്നതായാണ്...
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരേയാണ് കേസ്. ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies