പാലും പാലുല്‍പ്പന്നങ്ങളും ശരീരത്തിന് നല്ലത് തന്നെ കാരണം അവ എല്ലുകളുടെ ആരോഗ്യത്തിനും സെല്ലുകളുടെ പുനരുജ്ജീവനത്തിനും ആവശ്യമായ ജീവകങ്ങളും ധാതുക്കളും നല്‍കുന്നതാണ്. എന്നാല്‍ അത് ഉപയോഗിക്കേണ്ട രീതിയിലല്ല ഇപയോഗിക്കുന്നതെങ്കില്‍...
നിരവധി പോഷകഗുണങ്ങളുള്ള ഭക്ഷണമാണ് മുട്ട എന്നത് തര്‍ക്കമില്ലാത്ത കാര്യം തന്നെയാണ്. മുട്ട ദിനംപ്രതി കഴിക്കുന്നത് പതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഊര്‍ജ്ജം നിലനിര്‍ത്താനുമൊക്കെ നല്ലതാണ്.്. എന്നാല്‍ മുട്ടയിലെ കൊളസ്‌ട്രോള്‍...
സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ഇന്ന് വ്യാപകമാണ്. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹത്തില്‍ തടസ്സം സംഭവിക്കുമ്പോഴാണ് സ്‌ട്രോക്ക് വരുന്നത്. എന്നാല്‍ ഇത്തരത്തില്‍ രക്തക്കുഴലുകളില്‍ കൊഴിപ്പ് അടിഞ്ഞു കൂടുന്നത് ഒഴിവാക്കാനും രക്തയോട്ടം...
പൊണ്ണത്തടി കുറയ്ക്കാനും പോഷകക്കുറവ് പരിഹരിക്കാനും ഇങ്ങനെ നൂറു നൂറു പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി പണവും സമയവും കളയുന്നവരാണ് ഇന്നത്തെ യുവതലമുറയില്‍ അധികം പേരും. എന്നാല്‍ ഇതിനെല്ലാം...
മധുരമൊക്കെ കഴിക്കാന്‍ വലിയ ആഗ്രഹം തോന്നുന്നുണ്ടോ? ചോക്ലേറ്റ് കണ്ടാല്‍ തന്നെ വായില്‍ കപ്പലോടാറുണ്ടോ? എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ തോന്നുന്നതെന്ന് വിചാരിച്ചിട്ടുണ്ടോ. ഇപ്പോഴിതാ അതിന് പിന്നിലെ...
വളരെ വിചിത്രമായ റെസിപ്പികളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടം നേടുന്നത്. അടുത്തിടെ ഫാന്റ ഒഴിച്ച് ഓംലെറ്റ് തയ്യാറാക്കുന്ന ഒരു തെരുവുഭക്ഷണ കച്ചവടക്കാരന്റെ വീഡിയോയാണ്...
വാര്‍ധക്യം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന അവയവമാണ് കണ്ണ്. പ്രായമാകുന്നത് അനുസരിച്ച് കണ്ണിന്റെ കാഴ്ച മങ്ങിക്കൊണ്ടിരിക്കും. കണ്ണിന് പലവിധ രോഗങ്ങളും ഇക്കാലയളവില്‍ ഉണ്ടാകും. കണ്ണിലെ റെറ്റീനയുടെ സംരക്ഷണ...
കൊല്ലം: കൊല്ലത്ത് ചെറുവള്ളങ്ങൾക്ക് മത്സ്യം കിട്ടാക്കനിയാകുന്നു. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾ ചെറിയ കണ്ണികളുള്ള വല ഉപയോഗിച്ച് പൊടിമീനുകളെ പിടികൂടുന്നത് വ്യാപകമായതോടെയാണ് ഇത് സംഭവിക്കുന്നത്. ശക്തികുളങ്ങര,നീണ്ടകര ഹാർബറുകൾ...
വാഷിംഗ്ടൺ: പ്രമുഖ ഫുഡ് ബ്രാൻഡായ മക്‌ഡൊണാൾഡ്‌സിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത് സവാളയെന്ന് വിവരം. ഇ കോളി അണുബാധ വ്യാപിച്ചതിനെ തുടർന്ന് ഉപഭോക്താവ് മരിച്ചത് ബർഗറിൽ ഉപയോഗിച്ച സവാളയിൽ നിന്നാണ്...
നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണകരമാണ് പഴവർഗങ്ങൾ എന്ന് അറിയാമല്ലോ? ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കെല്ലാം ഓരോ തരത്തിലാണ് ഓരോ പഴവർഗങ്ങൾ ഗുണം ചെയ്യുന്നത്. ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റിനിർത്താമെന്ന...
രാജ്യത്തെ പ്രധാനപ്പെട്ട ഓണ്‍ലൈന്‍ ഭക്ഷണവിതരണ സ്റ്റാര്‍ട്ടപ്പുകളായ സൊമാറ്റോയും സ്വിഗ്ഗിയും ഓര്‍ഡറുകള്‍ക്ക് ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീസ് വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്. തിരഞ്ഞെടുത്ത മേഖലകളില്‍ ഇത് ഏഴില്‍നിന്ന് പത്തുരൂപയാക്കി. ഉത്സവസമയത്ത് അധികമായി...
നാം സമീകൃതആഹാരമെന്ന് കരുതി നല്ല ആവേശത്തോടെ അകത്താക്കുന്ന ഒന്നാണ് പാൽ. ശരീരത്തിന് ഏറെ ഗുണകരമായതിനാൽ കുട്ടികളെ മാതാപിതാക്കൾ നിർബന്ധിപ്പിച്ചും വിരട്ടിയും വരെ കുടിപ്പിക്കാറുണ്ട്. എന്നാൽ ഇങ്ങനെ കുടിക്കുന്ന...
സോസുകള്‍ ഭക്ഷണത്തില്‍ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇന്ന് ബ്രഡിനും ചപ്പാത്തിയ്ക്കും ഒപ്പമൊക്കെ സോസുകള്‍ ഉപയോഗിക്കാറുണ്ട്. ഇത്ര വ്യാപകമായി ഉപയോഗിക്കുന്ന സോസ് മൂലം നമുക്ക് പണിയും കിട്ടിയേക്കാ മെന്ന...
വൈകീട്ട് കടുപ്പത്തിൽ ഒരു ചായ...മുക്കി കഴിക്കാൻ രണ്ടോ മൂന്നോ ബിസ്‌ക്കറ്റ്. കാലങ്ങളായി നമ്മളുടെ പലരുടെയും ശീലമാണിത്. പ്രാതൽ കഴിക്കാൻ മടി ഉള്ളവരും ചിലപ്പോൾ രാവിലെ ചായയ്‌ക്കൊപ്പം രുചിയോടെ...
തിരുവനന്തപുരം: തട്ടുകടകള്‍, നാട്ടിന്‍പുറത്തെ ചില ചായക്കടകള്‍ ഉള്‍പ്പെടെയുള്ള വഴിയോര ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ്‌ഗ്രേഡ് പാക്കിങ് മെറ്റീരിയലുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന്...
ഐശ്വര്യപൂർണ്ണമായ ദീപാവലി ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ് ഭാരതം. ദീപാവലി ദിനത്തിൽ ദീപങ്ങൾ തെളിയിക്കുന്നത് പോലെ തന്നെ പ്രധാനമാണ് മധുരപലഹാര വിതരണവും. സമ്പത്തിനെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദേവതയായ ലക്ഷ്മിദേവിക്ക് ദീപാവലി...
പ്രഭാതഭക്ഷണം ബ്രയിൻഫുഡാണെന്ന് ചെറിയ ക്ലാസിൽ നമ്മൾ പഠിച്ചത് ഓർമ്മയില്ലേ. ഒരു ദിവസത്തെ ആരോഗ്യ മുഴുവൻ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് രാവിലെ എന്ത് കഴിക്കുന്നു എന്നത് അടിസ്ഥാനപ്പെടുത്തിയാവും. നമ്മൾ മലയാളികൾക്ക് രുചികരമായ...
കുടവയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കാത്തവരില്ല. എന്നാല്‍ അതിന് വേണ്ടി വ്യായാമം ചെയ്യാനൊന്നും അവര്‍ക്ക് സമയം ലഭിക്കണമെന്നില്ല. എന്നാല്‍ കുടവയര്‍ ഭക്ഷണത്തിലൂടെ കുറയ്ക്കാന്‍ സാധിച്ചാലോ? ഇത്തരത്തിലുള്ള ഒരു ഔഷധമാണ് ഉലുവ....
ഉച്ചഭക്ഷണത്തിനായുള്ള ഇടവേളകള്‍ ജോലിക്കാര്‍ ഒഴിവാക്കുന്നതായി പഠനം. പുതുതലമുറയിലെ 47 ശതമാനം പേരാണ് ഇത്തരത്തില്‍ ഉച്ചഭക്ഷണം കഴിക്കാതെ ജോലി ചെയ്യുന്നത്.. ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ezCater എന്ന സ്ഥാപനം...
തടി കുറയ്ക്കാൻ പ്രയാസപ്പെടുകയാണോ...? ഡയറ്റ് എടുത്ത് മതിയായോ...... ? തടി കുറയ്ക്കുന്നതിന്റ ഭാഗമായി രാവിലെ ഭക്ഷണം കഴിക്കാതെയാണോ ഓഫീസിൽ പോവുന്നത്. എന്നാൽ തടി കുറയക്കാൻ ബ്രേക്ക്ഫാസ്റ്റ് വേണ്ടാന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies