മാനസികമായി വിഷമിച്ചിരിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ മൂഡിനെ മാറ്റിയാലോ. അത്തരത്തിലുള്ള ഭക്ഷണങ്ങളുണ്ടോ? ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. അത് ഏതൊക്കെയാണെന്ന് നോക്കാം ഡാര്‍ക് ചോക്ലേറ്റ് ഇത് ദുഖകരമായ...
ദോശയും ഇഡ്ഡലിയുമെല്ലാം ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. എന്നാൽ, ഇതിനുള്ള മാവ് അരക്കൽ എന്നുള്ളത് കുറച്ച് പണിയുള്ള കാര്യമാണ്. ഇനി മാവ് അരച്ചാൽ തന്നെ നല്ല സ്വാദ് കിട്ടുക...
അവക്കാഡോയും പേരയ്ക്കയും. രണ്ടും ഗുണത്തിന്റെ കാര്യത്തില്‍ കട്ടയ്ക്ക് നില്‍ക്കുന്ന ഫലവര്‍ഗ്ഗങ്ങളാണ്. ഇവ രണ്ടും വളരെ ജനപ്രിയമായ പഴങ്ങളാണെന്നതും യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇവയില്‍ ഗുണത്തില്‍ ആരാണ് അല്‍പ്പമെങ്കിലും...
അമരില്ലിഡേസി എന്ന സസ്യകുടുംബത്തിൽ പെട്ട ഔഷധ ഗുണങ്ങൾ ഏറെയുള്ള ഒന്നാണ് വെളുത്തുള്ളി. ഔഷധ ഗുണങ്ങൾ മാത്രമല്ല.... പാചകത്തിനും ഒഴിച്ചു കൂട്ടാൻ പറ്റാത്തതാണ് ഇവ. വിറ്റാമിൻ സി, ബി...
ഈയിടെയായി മലയാളികൾ വളരെ ആഘോഷത്തോടെ കൊണ്ടാടുന്ന ഭക്ഷണമാണ് ബീഫ് ഫ്രൈയും പൊറോട്ടയും. അത്രയ്ക്കും നല്ല കോംമ്പോ ആണെന്നും ഈ രുചിയെ വെല്ലാൻ മറ്റൊന്നും ഇല്ലെന്നുമാണ് ആരാധകരുടെ പക്ഷം....
നമ്മുടെ അടുക്കളയിൽ പലപ്പോഴും കാണപ്പെടുന്ന ഒരുപച്ചക്കറിയാണ് വെണ്ടക്ക. കാണാൻ അത്ര സുന്ദരൻ ഒന്നുമല്ലെങ്കിലും ഗുണഗണങ്ങളിൽ മുൻപന്തിയിലാണ് ഈ ലോഡീസ് ഫിഗർ. വൈറ്റമിൻ എ,ബി,സി,ഇ,കെ എന്നിവ കൂടാതെ കാത്സ്യം,...
തിരുവനന്തപുരം : ഇപ്പോഴിതാ ഹോട്ടൽ ഭക്ഷണങ്ങളുടെ വില കുത്തനെ വർദ്ധിച്ചിരിക്കുകയാണ്. സാധനങ്ങളുടെ വിലകൾ ഉയർന്നതിന് പിന്നാലെയാണ് ഭക്ഷണസാധനങ്ങളുടെ വില വർദ്ധിച്ചത്. വെളിച്ചണ്ണ , തേങ്ങ , ഉരുളകിഴങ്ങ്...
അൽപ്പം പുളിയും മധുരവും ഉള്ള പഴ വർഗ്ഗമാണ് ഓറഞ്ച്. ഭൂരിഭാഗം ആളുകളും നിത്യേനയുള്ള ഭക്ഷണ ക്രമത്തിൽ ഈ പഴത്തെ ഉൾപ്പെടുത്താറുണ്ട്. ജ്യൂസ് ആയും സാലഡുകളായും ഓറഞ്ച് കഴിക്കാറുണ്ട്....
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ചീസ് കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ശാസ്ത്രലോകം. 1615 ബിസി കാലഘട്ടത്തിലേതാണ് ഈ ചീസ്. എന്നാല്‍ ഇത് എവിടെ നിന്നാണ് കിട്ടിയതെന്ന വസ്തുതയാണ്...
ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ നിരന്തരം വെള്ളം കുടിക്കണമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നമുക്ക് സത്യസന്ധമായ ഒരു കാര്യം എന്താണെന്ന് വെച്ചാല്‍ യഥാര്‍ത്ഥത്തില്‍ ഓരോ ദിവസവും ശരീരത്തിനാവശ്യമായ വെള്ളം...
ഉപകാരമൊക്കെയാണെങ്കിലും വളരെ ശ്രദ്ധിച്ചുമാത്രം കൈകാര്യം ചെയ്യേണ്ട ഉപകരണമാണ് മൈക്രോവേവ്. ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങളാവും ഇത് ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത്. കാരണം മൈക്രോവേവ് കൃത്യമല്ലാതെ ഉപയോഗിക്കുന്നത്...
ഏഷ്യന്‍ ജനതയില്‍ ഭൂരിഭാഗവും അരി ആഹാരം കഴിക്കുന്ന ആളുകളാണ്, അതിനാല്‍ തന്നെ ലോകത്തിലെ 60 ശതമാനം പ്രമേഹ രോഗികളും ഈ പ്രദേശത്താണ്. അരിയില്‍ അടങ്ങിയിരിക്കുന്ന...
ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഡോക്ടറേറ്റ് വിദ്യാര്‍ത്ഥിയായ നിക്ക് നോര്‍വിറ്റ്സ് സ്വയം നടത്തിയ ഒരു പരീക്ഷണമാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. തന്റെ കൊളസ്ട്രോളിന്റെ അളവ് എങ്ങനെ പോകുന്നുവെന്ന് ് അറിയാന്‍...
യുകെയിലെ 27 സംസ്ഥാനങ്ങളില്‍ നിന്ന് ലാക്‌റ്റൈഡ് മില്‍ക്ക് തിരിച്ചുവിളിച്ചു, ജീവന് വരെ ഭീഷണിയായേക്കാമെന്ന വിദഗ്‌ധോപദേശത്തെ തുടര്‍ന്നാണ് വിപണിയില്‍ നിന്നും ഉപഭോക്താക്കളുടെ കയ്യില്‍ നിന്നും ഇത് പിന്‍വലിക്കുന്നത്. 27...
പാലിലും ബീഫിലുമുള്ള ഫുഡ് പ്രോട്ടീനുകൾ ചെറുകുടലിൽ ട്യൂമർ വളർച്ച തടയാൻ സഹായിക്കുമെന്ന് പുതിയ പഠനം. ജപ്പാനിലെ ആർഐകെഇഎൻ സെൻ്റർ ഫോർ ഇൻ്റഗ്രേറ്റീവ് മെഡിക്കൽ സയൻസ് ഗവേഷകരാണ് ഇത്തരമൊരു...
മൈക്രോപ്ലാസ്റ്റിക്കുകള്‍ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ശരീരത്തിലെത്തിച്ചേര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. തലച്ചോറില്‍ വരെ ഇത്തരം പ്ലാസ്റ്റിക് കണികകള്‍ എത്തിച്ചേരുകയും ശരീരത്തിന്റെ എല്ലാത്തരം പ്രവര്‍ത്തനങ്ങളെയും ബാധിക്കുകയും ചെയ്യുന്നു....
അള്‍ട്രാ പ്രൊസസ്ഡ് ഭക്ഷണ സാധനങ്ങളും ജങ്ക് ഫുഡും വന്‍ വിന വരുത്തിവെക്കുമെന്ന് ഗവേഷകര്‍. സിനിമയൊക്കെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഇത്തരം ഭക്ഷണ സാധനങ്ങള്‍ കൊറിക്കുന്നത് പലരുടെയും ശീലമാണ് ....
മൈക്രോപ്ലാസ്റ്റിക് കണികകള്‍ മനുഷ്യശരീരത്തിലെത്തിച്ചേരുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുമെന്നുള്ള കാര്യം മുമ്പേ തന്നെ പുറത്തുവന്നതാണ്. രക്തക്കുഴലുകള്‍ വഴി ഇത്തരം കണികകള്‍ തലച്ചോറില്‍ എത്തിച്ചേരുന്നതായും പഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ...
ഇന്ത്യൻ ഭക്ഷണത്തെയും മസാലകളെയും രൂക്ഷമായി പരിഹസിച്ച് പ്രമുഖ ഓസ്ട്രേലിയൻ വ്ളോഗർ ഡോ സിഡ്നി വാട്സൻ .വൃത്തികെട്ട മസാല എന്നും ഓവർ റേറ്റഡ് എന്നും അവർ പരിഹസിച്ചു. വീഡിയോ...
ഒരു ദിവസത്തെ മുഴുവന്‍ ഉന്മേഷവും പ്രഭാത ഭക്ഷണത്തെ ആശ്രയിച്ചാണിരിക്കുക എന്ന അറിവ് സത്യമാണ്. തലച്ചോറിന്റെ ഭക്ഷണം എന്ന് പറയുന്നത് ഇത്തരം പ്രഭാത ഭക്ഷണമാണ്. എന്നാല്‍ എന്തും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies