തിരുവനന്തപുരം; മഴ തുടങ്ങിയതോടെ സംസ്ഥാനത്ത് പനിയും വ്യാപകമാവുകയാണ്. നിരവധിപേരാണ് ദിവസവും ചികിത്സതേടി ആശുപത്രികളിൽ എത്തുന്നത്. വിദ്യാർത്ഥികളിൽ നിന്നാണ് കൂടുതലും വീടുകളിലേക്ക് പനി എത്തുന്നത്. ക്ലാസുകളിൽ ഒന്നോ രണ്ടോ...
ന്യൂഡൽഹി: അന്താരാഷ്ട്ര യോഗാദിനത്തിൽ വിപുലമായ പരിപാടികളാണ് കേന്ദ്രസർക്കാർ ആസൂത്രണം ചെയ്തിട്ടുള്ളത്. കേന്ദ്രമന്ത്രിമാരും, ബിജെപിയുടെ ഉന്നത നേതാക്കളും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് പ്രധാനമന്ത്രി...
കൊളംബോ; ഏറ്റവും വലിയ മൂത്രാശയക്കല്ല് നീക്കം ചെയ്ത് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ശ്രീലങ്കയിലെ ഒരു കൂട്ടം ആർമി ഡോക്ടർമാർ. കൊളംബോ സൈനിക ആശുപത്രിയിൽ ഈ മാസം...
പഴം വാങ്ങുമ്പോള്‍ മഞ്ഞനിറത്തിലുള്ള എവിടെയും കറുപ്പ് തട്ടാത്ത, നല്ല സുന്ദരന്‍ പഴങ്ങള്‍ നോക്കി വാങ്ങിക്കാന്‍ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. പക്ഷേ വീട്ടിലെത്തി രണ്ടുദിവസം കഴിഞ്ഞാല്‍ ആശാന്റെ നിറം മാറും....
പ്രമേഹമാണ് ഈ ലോകത്തിലെ ഏറ്റവും മോശം രോഗമെന്നത് പ്രമേഹരോഗികളുടെ സ്ഥിരം ഡയലോഗാണ്. മറ്റേത് രോഗത്തേക്കാളും ഭക്ഷണ കാര്യത്തില്‍ കടുത്ത നിയന്ത്രണം വരുത്തിയില്ലെങ്കില്‍ പ്രമേഹം അതിന്റെ ശരിക്കും മുഖം...
കാഞ്ഞങ്ങാട് ∙ കണ്ണ് വീക്കം, ചൊറിച്ചിൽ എന്നിവയ്ക്ക് ചികിത്സ തേടിയെത്തിയ സ്ത്രീയുടെ കണ്ണിൽ വിരയുടെ ശല്യമാണെന്ന് കണ്ടെത്തി ശസ്ത്രക്രിയ നടത്തി. 15 സെന്റിമീറ്ററോളം നീളമുള്ള വിരയാണ് ശസ്ത്രക്രിയയിലൂടെ...
നമ്മുടെ നാട്ടിൽ മാത്രമല്ല വിദേശത്തും ആവശ്യക്കാരേറെയുള്ള ഒരു ഫലമാണ് പപ്പായ .പാകമായാൽ മഞ്ഞ, ചുമപ്പ് നിറത്തിലുള്ള വിവിധതരം പപ്പായകൾ നാട്ടിൽ ഇന്ന് സുലഭമാണ്.വിറ്റാമിൻ എ, സി, പൊട്ടാസ്യം,...
ജീവിതശൈലി പ്രശ്നങ്ങള്‍ അകറ്റാന്‍ ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണെന്ന് പൊതുവേ പറയാറുണ്ട്. പക്ഷേ അതുപറഞ്ഞ് വാരിക്കോരി ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നവര്‍ ഒന്ന് സൂക്ഷിച്ചോളൂ. കാരണം പറയുന്നത് പോലെ...
ന്യൂഡൽഹി; 14 ഫിക്സഡ് ഡോസ് കോമ്പിനേഷൻ (എഫ്ഡിസി) മരുന്നുകളുടെ വിൽപ്പന സർക്കാർ ഇന്ന് മുതൽ നിരോധിച്ചു. ഇനി മുതൽ ഈ മരുന്നുകൾ രാജ്യത്ത് വിൽക്കില്ല. ചുമ, ജലദോഷം,...
കാലിഫോർണിയ: കാൻസർ രോഗനിർണ്ണയത്തിൽ നിർണ്ണായകമായ കണ്ടെത്തലുമായി അമേരിക്കയിലേയും ബ്രിട്ടനിലേയും ഗവേഷകർ. അർബുദ രോഗം വർഷങ്ങൾക്ക് മുൻപേ കണ്ടെത്താനാകുന്ന നൂതനമായ ഒരു രക്ത പരിശോധനയാണ് കാലിഫോർണിയയിലെ ഗ്രെയിൽ ബയോ ...
ചൂടുകാലത്ത് ദാഹം ശമിപ്പിക്കാന്‍ പല പാനീയങ്ങളും മാറി മാറി പരീക്ഷിക്കുന്നവരാണ് നമ്മള്. കൂട്ടത്തിലാരാ കേമന്‍ എന്ന് ചോദിച്ചാല്‍, നമ്മുടെ നാടന്‍ മോരുംവെള്ളം തന്നെയാണെന്നതില്‍ ഒരു സംശയവും ഇല്ല....
എത്ര ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ല എന്ന പരാതിയും കൊണ്ട് നടക്കുന്നവരാണോ നിങ്ങൾ ? എന്നാലിതാ ഏഴ് ദിവസം കൊണ്ട് ഏഴ് കിലോ കുറക്കാൻ ഒരു മാജിക്ക് ഡയറ്റ്....
പണ്ട് നമ്മുടെ നാട്ടിൽ സുലഭമായി കണ്ടിരുന്നതും ഇത് അപൂർവ്വവുമായ ഒരു വൃക്ഷമാണ് മുള്ള് മുരിക്ക്. 'കരിക്ക് പൊന്തിയ നേരത്ത് മുരിക്കിൻ തൈയ്യേ നിന്നുടെ ചോട്ടിൽ മുറുക്കിത്തുപ്പിയതാരാണ്' എന്ന...
ഭക്ഷണം കഴിച്ചതിന് ശേഷം അല്‍പ്പസമയം നടക്കുന്നത് ഭാരതീയര്‍ പണ്ടുകാലം മുതല്ക്കേ അനുവര്‍ത്തിച്ചുവരുന്ന ശീലമാണ്. അതുപക്ഷേ ഭക്ഷണം കഴിച്ച് ഉടന്‍ തന്നെ വേണോ, അതോ അരമണിക്കൂര്‍ കഴിഞ്ഞ് വേണോ...
തലച്ചോറിനുള്ളിലെ അര്‍ബുദകാരികളായ ട്യൂമറുകള്‍ക്കുള്ള ചികിത്സയില്‍ വഴിത്തിരിവാകുന്ന കണ്ടുപിടിത്തവുമായി മലയാളി ഗവേഷകയുടെ നേതൃത്വത്തിലുള്ള യുഎസ് ടീം. കാലിഫോര്‍ണിയ സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള സാൻഫ്രാന്‍സിസ്കോ മെഡിക്കല്‍ സെന്ററിലെ സരിത കൃഷ്ണയുടെ നേതൃത്വത്തുള്ള...
പലപ്പോഴും ഹാര്‍ട്ട് അറ്റാക്ക്, കാര്‍ഡിയാക് അറസ്റ്റ് എന്നീ വാക്കുകള്‍ ഒരേ അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവ തീര്‍ത്തും രണ്ട് അവസ്ഥകളാണ്. രക്തത്തിന്റെ ഒഴുക്കിലുള്ള കുറവാണ് ഹാര്‍ട്ട് അറ്റാക്ക്...
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓർഡിനൻസിന് രൂപം നൽകി മന്ത്രിസഭ. അക്രമം നടത്തുന്നവർക്കുളള ശിക്ഷയും പിഴയും വർദ്ധിപ്പിച്ചുകൊണ്ടാണ് ഓർഡിനൻസിന് രൂപം...
മാങ്ങ ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട പഴമാണ്, ഫലങ്ങളുടെ രാജാവായ മാമ്പഴം. കാത്തിരുന്ന മാമ്പഴ സീസണ് വന്നെത്തിയിരിക്കുകയാണ്. നിരവധി മാമ്പഴ ഇനങ്ങളാണ് ഇത്തവണയും...
ടൈപ്പ് 2 പ്രമേഹം ഉള്ളവരില്‍ ഭാവിയില്‍ വൃക്കരോഗമുണ്ടാകാന്‍ സാധ്യതയുണ്ടോ എന്നറിയുന്നതിനുള്ള പുതിയൊരു രീതി വിഭാവനം ചെയ്ത് ഗവേഷകര്‍. ക്ലിനിക്കല്‍ ഡാറ്റയും അതിനൂതന സാങ്കേതികവിദ്യയും സംയോജിപ്പിച്ചുകൊണ്ട് ടൈപ്പ് 2...
മെലാടോണിന്‍ എന്ന ഹോര്‍മോണാണ് ഉറക്കത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നതെന്ന് മിക്കവര്‍ക്കും അറിയാം. പക്ഷേ മെലാടോണിന്‍ മാത്രമല്ല പ്രത്യുല്‍പ്പാദന ഹോര്‍മോണുകളായ ഈസ്ട്രജനും പ്രൊജസ്റ്റോസ്റ്റിറോണും ഉള്പ്പടെമറ്റുചില ഹോര്‍മോണുകളും ഉറക്കത്തെ സ്വാധീനിക്കുന്നുണ്ട്. ചിലപ്പോള്‍...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies