International

ഇന്ത്യൻ മാദ്ധ്യമപ്രവർത്തകർ തിരികെ എത്തുന്നത് തടഞ്ഞ് ചൈന; വിസ മരവിപ്പിച്ചു

ഇന്ത്യൻ മാദ്ധ്യമപ്രവർത്തകർ തിരികെ എത്തുന്നത് തടഞ്ഞ് ചൈന; വിസ മരവിപ്പിച്ചു

ബെയ്ജിംഗ്/ന്യൂഡൽഹി: ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകർ രാജ്യത്തേക്ക് തിരികെയെത്തുന്നത് തടഞ്ഞ് ചൈന. രണ്ട് മാദ്ധ്യമ പ്രവർത്തകരുടെ വിസ മരവിപ്പിച്ചു. പ്രസാർഭാരതിയുടെ പ്രതിനിധി അൻഷുമാൻ മിശ്ര, ഹിന്ദു കറസ്‌പോണ്ടന്റ് ആനന്ദ്...

രാജ്യം നരകത്തിലേക്കാണ് പോകുന്നത്;  അമേരിക്കയെ നശിപ്പിക്കാൻ ശ്രമിച്ചവരെ തടഞ്ഞത് മാത്രമാണ് താൻ ചെയ്ത ഒരേയൊരു കുറ്റമെന്നും ട്രംപ്

രാജ്യം നരകത്തിലേക്കാണ് പോകുന്നത്; അമേരിക്കയെ നശിപ്പിക്കാൻ ശ്രമിച്ചവരെ തടഞ്ഞത് മാത്രമാണ് താൻ ചെയ്ത ഒരേയൊരു കുറ്റമെന്നും ട്രംപ്

ന്യൂയോർക്ക്: തിരഞ്ഞെടുപ്പ് ഫണ്ടിൽ അട്ടിമറി നടത്തിയതിന് ക്രിമിനൽ കുറ്റം ചുമത്തിയതിന് പിന്നാലെ ബൈഡൻ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. '' ഈ...

ജോൺസൺ ആൻഡ് ജോൺസന്റെ പൗഡറുകൾ ക്യാൻസറിന് കാരണമാകുമെന്ന് വ്യാപക പരാതി; പതിനായിരക്കണക്കിന് ആളുകൾക്ക് 73,000 കോടി നഷ്ടപരിഹാരം നൽകാൻ തയ്യാറായി കമ്പനി

ജോൺസൺ ആൻഡ് ജോൺസന്റെ പൗഡറുകൾ ക്യാൻസറിന് കാരണമാകുമെന്ന് വ്യാപക പരാതി; പതിനായിരക്കണക്കിന് ആളുകൾക്ക് 73,000 കോടി നഷ്ടപരിഹാരം നൽകാൻ തയ്യാറായി കമ്പനി

കാലിഫോർണിയ: ജോൺസൺ ആൻഡ് ജോൺസന്റെ ടാൽകം പൗഡറുകൾ ക്യാൻസറിന് കാരണമാകുമെന്ന പരാതികൾ പരിഹരിക്കുന്നതിനായി 8.9 ബില്യൺ ഡോളർ(73,000 കോടി) നിഷ്ടപരിഹാരം നിർദ്ദേശിച്ച് കമ്പനി. ജോൺസൺ ആന്റ് ജോൺസന്റെ...

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറസ്റ്റിൽ

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറസ്റ്റിൽ

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറസ്റ്റിൽ. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വഴിവിട്ട ബന്ധം ഒതുക്കാൻ പോൺ താരത്തിന് പണം നൽകിയെന്ന കേസിലാണ് നടപടി. കോടതി...

ഇനി ട്വിറ്ററിന് നീലക്കിളിയില്ല; പകരം നായ; ട്വിറ്റർ ലോഗോയിൽ മാറ്റം വരുത്തി ഇലോൺ മസ്‌ക്

ഇനി ട്വിറ്ററിന് നീലക്കിളിയില്ല; പകരം നായ; ട്വിറ്റർ ലോഗോയിൽ മാറ്റം വരുത്തി ഇലോൺ മസ്‌ക്

വാഷിംഗ്ടൺ: ട്വിറ്ററിന്റെ ലോഗോയിൽ മാറ്റം വരുത്തി ഇലോൺ മസ്‌ക്. ട്വിറ്ററിന്റെ ഏറെ പ്രശസ്തമായ നീലക്കിളി ലോഗോയ്ക്കാണ് മസ്‌ക് മാറ്റം വരുത്തിയിരിക്കുന്നത്. ഡോഗ്‌കോയിൻ ക്രിപ്‌റ്റോ കറൻസിയുടെ മീം ആയ...

മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്!  അമ്പത് വർഷത്തിന് ശേഷം ചന്ദ്രനിലേക്ക് പോകുന്ന ആ നാലുപേർ ഇവരാണ്; ആർട്ടെമിസ് II അടുത്ത വർഷം

മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്!  അമ്പത് വർഷത്തിന് ശേഷം ചന്ദ്രനിലേക്ക് പോകുന്ന ആ നാലുപേർ ഇവരാണ്; ആർട്ടെമിസ് II അടുത്ത വർഷം

'മനുഷ്യകുലത്തിന് വേണ്ടി ഞങ്ങൾ വീണ്ടും ചന്ദ്രനിലേക്ക് പോകുന്നു'. ആർട്ടെമിസ് II ദൗത്യത്തിൽ അടുത്ത വർഷം ചന്ദ്രനിലേക്ക് പോകുന്ന നാലുപേരെ പ്രഖ്യാപിച്ച് അമേരിക്കൻ ബഹിരാകാശ എജൻസിയായ നാസ. ക്രിസ്റ്റീന...

നാറ്റോ സഖ്യത്തിലെ മുപ്പത്തിയൊന്നാം അംഗ രാജ്യത്തെ ചൊവ്വാഴ്ച പ്രഖ്യാപിക്കും; ആകാംക്ഷയോടെ യുക്രെയ്നും റഷ്യയും

നാറ്റോ സഖ്യത്തിലെ മുപ്പത്തിയൊന്നാം അംഗ രാജ്യത്തെ ചൊവ്വാഴ്ച പ്രഖ്യാപിക്കും; ആകാംക്ഷയോടെ യുക്രെയ്നും റഷ്യയും

ബ്രസൽസ്: നാറ്റോ സഖ്യത്തിലെ മുപ്പത്തിയൊന്നാം അംഗ രാജ്യത്തെ ഏപ്രിൽ 4ന് പ്രഖ്യാപിക്കും. ഫിൻലൻഡാണ് നാറ്റോയിലേക്ക് പുതിയതായി എത്തുന്ന അംഗരാജ്യം. നാറ്റോയിൽ ചേരാനുള്ള ഫിൻലൻഡിന്റെ അപേക്ഷയിൽ തുർക്കി കൂടി...

ഗോതമ്പ് മാവ് വാങ്ങാൻ എത്തിയവരെ തടഞ്ഞു; പാകിസ്താനിൽ പോലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടി; നിരവധി പേർക്ക് പരിക്ക്

ഗോതമ്പ് മാവ് വാങ്ങാൻ എത്തിയവരെ തടഞ്ഞു; പാകിസ്താനിൽ പോലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടി; നിരവധി പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ ഭക്ഷ്യവസ്തു വിതരണം ചെയ്യുന്ന കേന്ദ്രത്തിൽ സംഘർഷം. ആളുകൾക്ക് നേരെ പാകിസ്താൻ പോലീസ് ലാത്തിവീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. പെഷവാറിലെ ഗോതമ്പ് മാവ് വിതരണം...

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തുടിച്ച ജീവൻ; ഇനി ഒറ്റയ്ക്കല്ല അമ്മയ്‌ക്കൊപ്പം; തുർക്കിയിലുണ്ടായ ഭൂചലനത്തിൽ രക്ഷിച്ച കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ച് അധികൃതർ; കണ്ടെത്തിയത് ഡിഎൻഎ പരിശോധനയിലൂടെ

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തുടിച്ച ജീവൻ; ഇനി ഒറ്റയ്ക്കല്ല അമ്മയ്‌ക്കൊപ്പം; തുർക്കിയിലുണ്ടായ ഭൂചലനത്തിൽ രക്ഷിച്ച കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ച് അധികൃതർ; കണ്ടെത്തിയത് ഡിഎൻഎ പരിശോധനയിലൂടെ

അങ്കാര: ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയ പ്രകൃതി ദുരന്തമായിരുന്നു തുർക്കിയിൽ ഉണ്ടായ ഭൂചലനം. ഏകദേശം 30,000 പേർക്ക് ഭൂചലനത്തിൽ ജീവൻ നഷ്ടമാകുകയും അതിലും ഇരട്ടി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു....

ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; ചാറ്റ് ജിപിറ്റിയുടെ പേരിൽ ഹാക്കിംഗ്; ഫയൽ ഡൗൺ ലോഡ് ചെയ്ത് ഓപ്പൺ ചെയ്താൽ അക്കൗണ്ട് ഹാക്കാകും

ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; ചാറ്റ് ജിപിറ്റിയുടെ പേരിൽ ഹാക്കിംഗ്; ഫയൽ ഡൗൺ ലോഡ് ചെയ്ത് ഓപ്പൺ ചെയ്താൽ അക്കൗണ്ട് ഹാക്കാകും

ന്യൂഡൽഹി : ചാറ്റ് ജിപിറ്റിയുടെ പേരിലും എ.ഐ ആപ്ലിക്കേഷനുകളുടെ പേരിലും ഫേസ്ബുക്കിൽ ഹാക്കർമാരുടെ വിളയാട്ടം. പേജുകൾ ഹാക്ക് ചെയ്ത് സ്പോൺസർ ചെയ്താണ് ഫയലുകൾ പ്രചരിപ്പിക്കുന്നത്. ഡൗൺലോഡ് ചെയ്ത്...

സ്വയം കണ്ടെത്താൻ അഫ്ഗാനിലേക്ക് വിനോദയാത്ര; ‘  ഭീകരരോടൊപ്പം സഹവാസം; ‘ഡെയ്ഞ്ചർ ടൂറിസ്റ്റിനെ’ പിടികൂടി താലിബാൻ

സ്വയം കണ്ടെത്താൻ അഫ്ഗാനിലേക്ക് വിനോദയാത്ര; ‘  ഭീകരരോടൊപ്പം സഹവാസം; ‘ഡെയ്ഞ്ചർ ടൂറിസ്റ്റിനെ’ പിടികൂടി താലിബാൻ

കാബൂൾ:  അഫ്ഗാനിസ്ഥാനിലേക്ക് വിനോദ യാത്രയ്‌ക്കെത്തിയ യുവാവിനെ പിടികൂടി താലിബാൻ. ബ്രിട്ടീഷ് പൗരനായ മൈൽസ് റൂട്ട്‌ലെഡ്ജ് എന്നയാളെയാണ് താലിബാന്റെ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. 23 കാരനായ ഇയാളോടൊപ്പം...

ഇറാനിലെ സ്ത്രീകൾക്ക് തലവേദനയായി ഹിജാബ്; തല മറയ്ക്കാത്തതിന്റെ പേരിൽ ആക്രമിക്കപ്പെട്ട സ്ത്രീകളെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനിലെ സ്ത്രീകൾക്ക് തലവേദനയായി ഹിജാബ്; തല മറയ്ക്കാത്തതിന്റെ പേരിൽ ആക്രമിക്കപ്പെട്ട സ്ത്രീകളെ അറസ്റ്റ് ചെയ്ത് പോലീസ്

ടെഹ്‌റാൻ: ഇറാനിൽ ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ആക്രമിക്കപ്പെട്ട സ്ത്രീകൾ അറസ്റ്റിൽ. പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാതെയെത്തി നിയമലംഘനം നടത്തിയതിനാണ് രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഹിജാബ് ഇല്ലാതെ പ്രദേശത്തെ...

കാമുകിക്കൊപ്പം ജീവിക്കാൻ ഭർത്താവ് സ്വന്തം മരണവാർത്ത പടച്ചുണ്ടാക്കി; ഭർത്താവ് ജീവനോടെ ഉണ്ടെന്ന് അറിയുന്നത് മാസങ്ങൾക്ക് ശേഷം; ഗുരുതര ആരോപണങ്ങളുമായി യുവതി

കാമുകിക്കൊപ്പം ജീവിക്കാൻ ഭർത്താവ് സ്വന്തം മരണവാർത്ത പടച്ചുണ്ടാക്കി; ഭർത്താവ് ജീവനോടെ ഉണ്ടെന്ന് അറിയുന്നത് മാസങ്ങൾക്ക് ശേഷം; ഗുരുതര ആരോപണങ്ങളുമായി യുവതി

കാലിഫോർണിയ: കാമുകിക്കൊപ്പം ജീവിക്കാൻ വേണ്ടി സ്വന്തം മരണവാർത്ത വരെ പടച്ചുണ്ടാക്കിയ ഭർത്താവിനെ കുറിച്ച് തുറന്നു പറച്ചിലുമായി യുവതി. കാലിഫോർണിയയിൽ നിന്നുള്ള അനീസ റോസിയാണ് ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി...

തളർത്താനാകില്ല ഒന്നിനും;  അഭിമാനമായി വരുൺ; വേൾഡ് ട്രാൻസ്‌പ്ലാന്റ് ഗെയിംസിൽ മാറ്റുരയ്ക്കാൻ ഏഴാം ക്ലാസുകാരൻ

തളർത്താനാകില്ല ഒന്നിനും; അഭിമാനമായി വരുൺ; വേൾഡ് ട്രാൻസ്‌പ്ലാന്റ് ഗെയിംസിൽ മാറ്റുരയ്ക്കാൻ ഏഴാം ക്ലാസുകാരൻ

ബംഗളൂരു: വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ ഇന്ത്യയുടെ അഭിമാനമാവാൻ 31 അംഗ സംഘം. ബംഗളൂരു നഗരത്തിൽ നിന്നും മാത്രം 13 കാരനായ മലയാളി വിദ്യാർത്ഥി അടക്കം മൂന്ന് അവയവ...

ഇറാൻ സൈനിക കേന്ദ്രത്തിൽ ശക്തമായ സ്ഫോടനം; ഡ്രോൺ ആക്രമണ ശ്രമം പരാജയപ്പെടുത്തിയെന്ന് സൈന്യം

അഫ്ഗാനിസ്ഥാനിൽ കുഴിബോംബ് സ്ഫോടനം; 2 കുട്ടികൾ കൊല്ലപ്പെട്ടു; ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ സംഭവം

കാബൂൾ: അഫ്ഗാനിസ്ഥാനിലെ സയേദാബാദിൽ കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾ മരിച്ചു. ബോംബാണെന്ന് അറിയാതെ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് അബദ്ധത്തിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചത്. മുൻകാല യുദ്ധങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി നിർമ്മിച്ച്,...

വീണ്ടും 3000 കടന്ന് പ്രതിദിന രോഗികളുടെ എണ്ണം; രോഗബാധിതർ ഏറ്റവും കൂടുതൽ കേരളത്തിലും മഹാരാഷ്ട്രയിലും

ഇന്ത്യയിൽ പടരുന്നത് ഒമിക്രോൺ XBB.1.1.16 വകഭേദം; വ്യാപന ശേഷിയും ഗുരുതരമാകാനുള്ള സാദ്ധ്യതയും കൂടുതൽ; ജാഗ്രത അനിവാര്യമെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ഒരിടവേളക്ക് ശേഷം ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും കൊവിഡ് നിരക്കുകൾ ഉയരാൻ കാരണം ഒമിക്രോൺ XBB.1.1.16 വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന. വ്യാപന ശേഷിയും ഗുരുതരമാകാനുള്ള...

ഇതൊക്കെയാണ് റെക്കോഡ്, നാലാംവയസ്സിൽ പുസ്തകമെഴുതി പ്രസിദ്ധീകരിച്ച് ഗിന്നസ് ബുക്കിൽ; ചേച്ചിയുടെ വഴിയേ അനിയനും

ഇതൊക്കെയാണ് റെക്കോഡ്, നാലാംവയസ്സിൽ പുസ്തകമെഴുതി പ്രസിദ്ധീകരിച്ച് ഗിന്നസ് ബുക്കിൽ; ചേച്ചിയുടെ വഴിയേ അനിയനും

കഥകൾ കേൾക്കാൻ കൊച്ചുകുട്ടികൾക്ക് വലിയ ഇഷ്ടമാണ്.  ചില കുട്ടികൾ രണ്ട്, മൂന്ന് വയസ്സാകുമ്പോൾ തന്നെ കുട്ടിക്കഥകളൊക്കെ സ്വന്തമായി വായിക്കാൻ തുടങ്ങും. പക്ഷേ നാലാംവയസ്സിലൊക്കെ കഥ എഴുതുകയെന്നത് വളരെ...

എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ച് ഒപെക് പ്ലസ് രാജ്യങ്ങൾ

എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ച് ഒപെക് പ്ലസ് രാജ്യങ്ങൾ

അബുദാബി: അന്താരാഷ്ട്ര തലത്തിൽ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ച് ഒപെക് പ്ലസ് രാജ്യങ്ങൾ. സൗദി അറേബ്യ,യുഎഇ,കുവൈത്ത്, ഇറാഖ്,ഒമാൻ,അൽജീരിയ എന്നീ രാജ്യങ്ങളാണ് നിർണായക തീരുമാനം എടുത്തിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ...

ഓൺലൈൻ തട്ടിപ്പ് വഴി  കൈക്കലാക്കിയത് കോടികൾ; 39 ചൈനീസ് പൗരന്മാർ പിടിയിൽ

ഓൺലൈൻ തട്ടിപ്പ് വഴി  കൈക്കലാക്കിയത് കോടികൾ; 39 ചൈനീസ് പൗരന്മാർ പിടിയിൽ

കൊളംബോ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് 39 ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തതായി ശ്രീലങ്ക. അലൂത്ഗമ പോലീസാണ് തട്ടിപ്പ് സംഘത്തെ വലയിലാക്കിയത്. വിവിധ രാജ്യങ്ങളിലെ ആളുകളുടെ അക്കൗണ്ടിൽ...

കുടുംബവുമില്ല കുട്ടികളുമില്ല; പ്രണയമെന്തെന്ന് അറിയാൻ, കോളേജ് വിദ്യാർത്ഥികൾക്ക് അവധി;വിചിത്ര നിർദ്ദേശവുമായി ചൈന

കുടുംബവുമില്ല കുട്ടികളുമില്ല; പ്രണയമെന്തെന്ന് അറിയാൻ, കോളേജ് വിദ്യാർത്ഥികൾക്ക് അവധി;വിചിത്ര നിർദ്ദേശവുമായി ചൈന

ബീജിംഗ്:  ചൈനയിലെ കോളേജ് വിദ്യാർത്ഥികൾക്ക് സ്പ്രിംഗ് ബ്രേക്ക് നൽകാൻ ഭരണകൂടത്തിന്റെ നിർദ്ദേശം. ചൈനയിലെ ഒമ്പത് വൊക്കേഷണൽ കോള്ജുകളിലെ വിദ്യാർത്ഥികൾക്കാണ് ഏപ്രിൽ മാസത്തിലെ ഒരാഴ്ച സ്പ്രിംഗ് ബ്രേക്ക് ആയി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist