ഇസ്ലാമാബാദ് : പാകിസ്താൻ അർദ്ധസൈനിക സേനാ ആസ്ഥാനത്ത് ആക്രമണം. സ്ഫോടനവും വെടിവെപ്പും നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി പാകിസ്താൻ സ്ഥിരീകരിച്ചു. പെഷവാറിലെ പാകിസ്താൻ...
ധാക്ക : ധാക്കയിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐസിടി) വധശിക്ഷയ്ക്ക് വിധിച്ച മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടു കിട്ടണമെന്ന ആവശ്യവുമായി ബംഗ്ലാദേശിൽ പ്രതിഷേധം. പ്രധാന പ്രതിപക്ഷമായ...
ധാക്ക : ബംഗ്ലാദേശിൽ ഭൂചലനം. തലസ്ഥാനമായ ധാക്കയിലും പരിസരപ്രദേശങ്ങളിലും ആണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ 10 പേർ മരിച്ചു....
ന്യൂഡൽഹി : ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് സമൂഹമാധ്യമ പോസ്റ്റുമായി കോൺഗ്രസ് നേതാവ് ശശി തരൂർ....
വാഷിംഗ്ടൺ : ലോകത്തിലെ ആദ്യത്തെ പക്ഷിപ്പനി ബാധിച്ചുള്ള മനുഷ്യ മരണം റിപ്പോർട്ട് ചെയ്തു. യുഎസിലെ വാഷിംഗ്ടൺ സ്വദേശിയായ വയോധികനാണ് മരിച്ചത്. മനുഷ്യരിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത പക്ഷിപ്പനി...
ന്യൂഡൽഹി : അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യൻ നിക്ഷേപകരെ ക്ഷണിച്ച് താലിബാൻ ഭരണകൂടം. അഞ്ചു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ അഫ്ഗാൻ വാണിജ്യ വ്യവസായ മന്ത്രി നൂറുദ്ദീൻ അസീസി ഇന്ത്യയിൽ...
ജോഹന്നാസ്ബർഗ് : ജി20 നേതാക്കളുടെ ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നാസ്‌പേഴ്‌സ് ചെയർമാൻ കൂസ് ബെക്കറുമായി കൂടിക്കാഴ്ച നടത്തി. ദക്ഷിണാഫ്രിക്കൻ ബഹുരാഷ്ട്ര ഇന്റർനെറ്റ്,...
ഇസ്ലാമാബാദ് : പാകിസ്താനിൽ ഭരണഘടന ഭേദഗതിക്കെതിരെ നടക്കുന്ന പൊതുജന പ്രക്ഷോഭങ്ങളിൽ ഒപ്പം ചേർന്ന് പ്രതിപക്ഷ പാർട്ടികളും. പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പി.ടി.ഐ), തെഹ്രീക് തഹാഫുസ് അയിൻ-ഇ-പാകിസ്ഥാൻ (ടി.ടി.എ.പി) എന്നീ...
നൈജർ : നൈജീരിയയിൽ തോക്കുധാരികൾ കത്തോലിക്കാ ബോർഡിംഗ് സ്കൂൾ ആക്രമിച്ച് 215 കുട്ടികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി. അഗ്വാരയിലെ പാപ്പിരി കമ്മ്യൂണിറ്റിയിലെ ഒരു കത്തോലിക്കാ സ്ഥാപനമായ സെന്റ്...
അബുദാബി : ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണു. വെള്ളിയാഴ്ച ദുബായ് എയർഷോയിൽ പറത്തിയ തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ എംകെ-1) ആണ് തകർന്നു...
ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ നൽകുന്നത് പുനഃരാരംഭിച്ച് ഇന്ത്യ. ലോകമെമ്പാടുമുള്ള ഇന്ത്യൻ മിഷനുകളിലൂടെയും കോൺസുലേറ്റുകളിലൂടെയും അപേക്ഷിക്കുന്ന ചൈനീസ് പൗരന്മാർക്ക് ഇനി മുതൽ ഇന്ത്യൻ വിസ ലഭിക്കും. നേരത്തെ...
പാകിസ്താൻ സമ്പദ്‌വ്യവസ്ഥ നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്ന് കരുതിയ സ്വപ്‌ന പദ്ധതി വെറും രാഷ്ട്രീയതട്ടിപ്പാണെന്ന് കുറ്റപ്പെടുത്തൽ. പാക് സാമ്പത്തിക വിദഗ്ധനും സിന്ധ് പ്രവശ്യയിലെ മുഖ്യമന്ത്രിയുടെ മുൻ സാമ്പത്തിക...
ടെൽ അവീവ് : റഫയിൽ ഹമാസിന്റെ കൂറ്റൻ തുരങ്കം കണ്ടെത്തി ഇസ്രായേൽ പ്രതിരോധ സേന. മുതിർന്ന ഹമാസ് ഭീകരനായ മർവാൻ അൽ-ഹാംസിനെ അറസ്റ്റ് ചെയ്തതായും ഐഡിഎഫ് അറിയിച്ചു....
ന്യൂഡൽഹി : അഫ്ഗാനിസ്ഥാന്റെ വാണിജ്യ വ്യവസായ മന്ത്രി നൂറുദ്ദീൻ അസീസി അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തി. കഴിഞ്ഞ ഒക്ടോബറിൽ താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ...
വിവാഹദിവസം വധുവിനെ കാണാതായതോടെ പോലീസിൽ പരാതി നൽകി യുവാവ്. ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലാണ് സംഭവം. മൂന്ന് മാസം മുൻപ് നിശ്ചയിച്ചുറപ്പിച്ച വിവാഹം ചൊവ്വാഴ്ച രാത്രിയോടെ ശുഭമായി നടന്നു....
ജമ്മുകശ്മീരിൽ കശ്മീർ ടൈംസിന്റെ ഓഫീസിൽ റെയ്ഡ്. സ്റ്റേറ്റ് ഇൻവസ്റ്റിഗേഷൻ ഏജൻസിയാണ് റെയ്ഡിന് നേതൃത്വം നൽകുന്നത്. പരിശോധനയിൽ തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തതായി വിവരങ്ങളുണ്ട്. എകെ റൈഫിളുകൾ, പിസ്റ്റളുകൾ, അവയിൽ...
അറബിക്കടലിൽ കൃത്രിമ ദ്വീപ് നിർമ്മിക്കാനുള്ള പദ്ധതികളുമായി പാകിസ്താൻ. കഴുത്തൊപ്പം കടത്തിൽ മുങ്ങിയിരിക്കുമ്പോഴാണ് കോടികൾ ചിലവഴിച്ച് ആഴക്കടലിന് നടുവിൽ കൃത്രിമ നഗരം സൃഷ്ടിക്കാൻ രാജ്യം തയ്യാറെടുക്കുന്നത്. തെക്കൻ സിന്ധ്...
ഇന്ത്യക്ക് രാജ്യത്തെ സുപ്രധാനമായ പ്രതിരോധ ഉപകരണങ്ങൾ വിൽക്കുന്നതിന് അനുമതി നൽകി അമേരിക്ക. ജാവലിൻ മിസൈലുകൾ,എക്സ്‌കാലിബർ പ്രൊജക്ടൈൽസ് തുടങ്ങിയവ അടക്കമുള്ള ആയുധങ്ങൾ വിൽക്കാനുള്ള കരാറിനാണ് അംഗീകാരമായത്. 92.8 മില്യൺ...
ഡൽഹി സ്‌ഫോടന കേസിൽ അറസ്റ്റിലായ ജെയ്‌ഷെ മുഹമ്മദ് ഭീകരവനിത ഷഹീൻ ഷാഹിദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 19 വനിതകൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി അന്വേഷണ ഏജൻസികൾ. 19 സ്ത്രീകൾക്കായി ഉത്തർപ്രദേശ്...
രാജ്യത്തെ വേദനയിലാഴ്ത്തിയ ഡൽഹി സ്‌ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രം അൽ ഫലാഹ് സർവകലാശാലയിലെ അദ്ധ്യാപകനും കശ്മീരി ഡോക്ടറുമായ മുസമ്മിൽ ആണെന്ന് വിവരം. ഇയാളും കൂട്ടാളികളായ ഉമറും മുസഫറും തങ്ങളുടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies