International

സംയുക്ത പ്രസ്താവനയിൽ ഒപ്പിടാൻ വിസമ്മതിച്ച് രാജ്നാഥ്‌ സിംഗ് ; സംയുക്ത പ്രഖ്യാപനം ഉപേക്ഷിച്ച് എസ്‌സി‌ഒ യോഗം

സംയുക്ത പ്രസ്താവനയിൽ ഒപ്പിടാൻ വിസമ്മതിച്ച് രാജ്നാഥ്‌ സിംഗ് ; സംയുക്ത പ്രഖ്യാപനം ഉപേക്ഷിച്ച് എസ്‌സി‌ഒ യോഗം

ബീജിങ് : ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) യോഗത്തിലെ സംയുക്ത പ്രസ്താവനയിൽ ഒപ്പിടാൻ വിസമ്മതിച്ച് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ്‌ സിംഗ്. ഏപ്രിൽ 22-ന് ഇന്ത്യയിൽ 26...

മീര നായരുടെ മകൻ ചരിത്ര നേട്ടത്തിനരികിൽ ; ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ പ്രൈമറി ഘട്ടത്തിൽ വിജയിച്ച് സൊഹ്‌റാൻ മംദാനി

മീര നായരുടെ മകൻ ചരിത്ര നേട്ടത്തിനരികിൽ ; ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ പ്രൈമറി ഘട്ടത്തിൽ വിജയിച്ച് സൊഹ്‌റാൻ മംദാനി

ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിന്റെ പ്രൈമറി ഘട്ടത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനി. ബുധനാഴ്ച നടന്ന ന്യൂയോർക്ക് സിറ്റി മേയർ പ്രൈമറിയിൽ...

“100% കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ” ; ന്യൂയോർക്കിന്റെ പുതിയ മേയർ ആയ ഇന്ത്യൻ വംശജനെ പരിഹസിച്ച് ഡൊണാൾഡ് ട്രംപ്

“100% കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ” ; ന്യൂയോർക്കിന്റെ പുതിയ മേയർ ആയ ഇന്ത്യൻ വംശജനെ പരിഹസിച്ച് ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക് : ന്യൂയോർക്ക് നഗരത്തിലെ ഡെമോക്രാറ്റിക് മേയർ പ്രൈമറി തിരഞ്ഞെടുപ്പിൽ വിജയിച്ച ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനിയെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. "100% കമ്മ്യൂണിസ്റ്റ്...

‘അതിർത്തി കടന്നുള്ള ഭീകരതയെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് പൂർണ്ണ അവകാശമുണ്ട് ‘ ; ചൈനയിൽ നിലപാട് വ്യക്തമാക്കി പ്രതിരോധമന്ത്രി

‘അതിർത്തി കടന്നുള്ള ഭീകരതയെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് പൂർണ്ണ അവകാശമുണ്ട് ‘ ; ചൈനയിൽ നിലപാട് വ്യക്തമാക്കി പ്രതിരോധമന്ത്രി

ബീജിങ് : ചൈനയിലെ ക്വിങ്‌ദാവോയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സി‌ഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ നിലപാടുകളെ...

നരേന്ദ്രമോദിക്ക് മാത്രമായി പ്രത്യേക അത്താഴവിരുന്ന് ഒരുക്കി ബ്രസീൽ ; പിണങ്ങി ചൈനീസ് പ്രസിഡണ്ട്

നരേന്ദ്രമോദിക്ക് മാത്രമായി പ്രത്യേക അത്താഴവിരുന്ന് ഒരുക്കി ബ്രസീൽ ; പിണങ്ങി ചൈനീസ് പ്രസിഡണ്ട്

റിയോ ഡി ജനീറോ : ബ്രിക്സ് ഉച്ചകോടിക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രത്യേക അത്താഴവിരുന്ന് ഒരുക്കി ബ്രസീൽ സർക്കാർ. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല...

ആണവ പദ്ധതി വീണ്ടും ആരംഭിച്ചാൽ അമേരിക്ക വീണ്ടും ആക്രമണം നടത്തും ; ഇറാന് മുന്നറിയിപ്പ് നൽകി ട്രംപ്

ആണവ പദ്ധതി വീണ്ടും ആരംഭിച്ചാൽ അമേരിക്ക വീണ്ടും ആക്രമണം നടത്തും ; ഇറാന് മുന്നറിയിപ്പ് നൽകി ട്രംപ്

വാഷിംഗ്ടൺ : ഇറാൻ വീണ്ടും ആണവ പദ്ധതി ആരംഭിക്കാൻ ശ്രമിച്ചാൽ അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ യുറേനിയം സമ്പുഷ്ടമാക്കിയാൽ യുഎസ്...

ഇവൻ നമുക്ക് പണിയാകുമോ? കൊതുകിന്റത്രയേ ഉള്ളൂ, ചൈനയുടെ ഇത്തിരിക്കുഞ്ഞൻ ഡ്രോൺ…

ഇവൻ നമുക്ക് പണിയാകുമോ? കൊതുകിന്റത്രയേ ഉള്ളൂ, ചൈനയുടെ ഇത്തിരിക്കുഞ്ഞൻ ഡ്രോൺ…

അയൽരാജ്യങ്ങൾക്ക് പണിയൊരുക്കാൻ ചതിവല തീർത്ത് ചൈന. ഭാവിയിൽ ലോകത്താകമാനം ഉപയോഗിക്കാൻ സഹായകമാകുന്ന ഒരു കണ്ടുപിടുത്തം നടത്തിയാണ് ചൈനയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ചൈനയിലെ പ്രതിരോധ സാങ്കേതികവിദ്യ സർവകലാശാല...

സഹായിക്കണം…ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടണം; സൗദിയുടെ സഹായം തേടി പാകിസ്താൻ

സഹായിക്കണം…ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടണം; സൗദിയുടെ സഹായം തേടി പാകിസ്താൻ

ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ലോകരാജ്യങ്ങളുടെ സഹായം തേടി അലയുന്നത് തുടർന്ന് പാകിസ്താൻ. പാകിസ്താൻ അധിനിവേശ കശ്മീർ അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് മദ്ധ്യസ്ഥത വഹിക്കാൻ സൗദിയുടെ സഹായമാണ്...

‘ജയ് ഇറാൻ, ജയ് ഹിന്ദ്’ ; ഇന്ത്യയുടെ ഐക്യദാർഢ്യത്തിന് നന്ദി അറിയിച്ച് ഇറാനിയൻ എംബസി

‘ജയ് ഇറാൻ, ജയ് ഹിന്ദ്’ ; ഇന്ത്യയുടെ ഐക്യദാർഢ്യത്തിന് നന്ദി അറിയിച്ച് ഇറാനിയൻ എംബസി

ന്യൂഡൽഹി : ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ഇന്ത്യ നൽകിയ ഐക്യദാർഢ്യത്തിന് നന്ദി അറിയിച്ചു ഡൽഹിയിലെ ഇറാൻ എംബസി. ഇസ്രായേലും അമേരിക്കയും നടത്തിയ സൈനിക ആക്രമണങ്ങളുടെ സമയത്ത് ഇന്ത്യയിലെ ജനങ്ങൾ...

10 ദിവസമായിട്ടും F35 യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ല ; ശരിക്കും olxൽ ഇടേണ്ടി വരുമോയെന്ന് നെറ്റിസൺസ്

10 ദിവസമായിട്ടും F35 യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ല ; ശരിക്കും olxൽ ഇടേണ്ടി വരുമോയെന്ന് നെറ്റിസൺസ്

തിരുവനന്തപുരം : സാങ്കേതിക തകരാർ മൂലം തിരുവനന്തപുരത്ത് ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ 10 ദിവസമായി F35 യുദ്ധവിമാനം തിരുവനന്തപുരത്ത് തുടരുകയാണ്. CISF...

കോൺഗ്രസിന്റെ അനുമതി തേടാതെ ഇറാനിൽ സൈനിക ആക്രമണം നടത്തി ; ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ പ്രമേയം

കോൺഗ്രസിന്റെ അനുമതി തേടാതെ ഇറാനിൽ സൈനിക ആക്രമണം നടത്തി ; ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ പ്രമേയം

വാഷിംഗ്ടൺ : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം. ന്യൂയോർക്ക് പ്രതിനിധി അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ് ആണ് യുഎസ് ഹൗസിൽ ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നത്. കോൺഗ്രസിന്റെ...

ശുഭയാത്ര ആരംഭിച്ച് ഇന്ത്യയുടെ ശുഭാൻശു ശുക്ല; ചരിത്രദൗത്യത്തിന്റെ പൈലറ്റ്

ശുഭയാത്ര ആരംഭിച്ച് ഇന്ത്യയുടെ ശുഭാൻശു ശുക്ല; ചരിത്രദൗത്യത്തിന്റെ പൈലറ്റ്

ഏറെ നാളത്തെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും വിരാമമിട്ട് ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഉൾപ്പെട്ട അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയോം-4 (ആക്സ്-4) ദൗത്യത്തിൻറെ വിക്ഷേപണം വിജയകരമായി പൂർത്തിയായി....

പാകിസ്താൻ ആർമി മേജർ മോയിസ് അബ്ബാസ് ഷാ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ; അഭിനന്ദൻ വർത്തമാനെ പിടികൂടിയ സൈനികോദ്യോഗസ്ഥൻ

പാകിസ്താൻ ആർമി മേജർ മോയിസ് അബ്ബാസ് ഷാ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ; അഭിനന്ദൻ വർത്തമാനെ പിടികൂടിയ സൈനികോദ്യോഗസ്ഥൻ

ഇസ്ലാമാബാദ് : പാകിസ്താൻ ആർമി മേജർ മോയിസ് അബ്ബാസ് ഷാ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തെക്കൻ വസീരിസ്ഥാൻ മേഖലയിൽ തെഹ്രീക്-ഇ-താലിബാൻ പാകിസ്താനുമായുള്ള (ടിടിപി) ഏറ്റുമുട്ടലിൽ ആണ് 37 കാരനായ...

ബി2 ബോംബറിന്റെ രഹസ്യം ചൈനയ്ക്ക് കൊടുത്തു,അമേരിക്കയെ ഞെട്ടിച്ച ഇന്ത്യക്കാരൻ….വീണ്ടും ചർച്ചയാവുമ്പോൾ

ബി2 ബോംബറിന്റെ രഹസ്യം ചൈനയ്ക്ക് കൊടുത്തു,അമേരിക്കയെ ഞെട്ടിച്ച ഇന്ത്യക്കാരൻ….വീണ്ടും ചർച്ചയാവുമ്പോൾ

ആണവായുധങ്ങളുമായി ലോകത്തെ മുൾമുനയിൽ നിർത്താൻ ശ്രമിക്കുന്ന ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളാണ് അമേരിക്ക കഴിഞ്ഞ ദിവസം തകർത്തത്. അത്യാധുനിക യുദ്ധവിമാനങ്ങളായ ബി2 സ്പിരിറ്റ് ബോംബറുകൾ ഉപയോഗിച്ചാണ് ഇവ തകർത്തത്....

ഏതൊരു ഭീകരപ്രവർത്തനവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ; എസ്‌സി‌ഒ ഉച്ചകോടിയിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി എൻ‌എസ്‌എ അജിത് ഡോവൽ

ഏതൊരു ഭീകരപ്രവർത്തനവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ; എസ്‌സി‌ഒ ഉച്ചകോടിയിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി എൻ‌എസ്‌എ അജിത് ഡോവൽ

ബെയ്ജിങ് : ചൈനയിൽ നടക്കുന്ന എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുത്ത് ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ. ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) അംഗരാജ്യങ്ങളിലെ...

യുഎസിനെ കബളിപ്പിച്ച് ഇറാൻ?: 400 കിലോഗ്രാം യുറേനിയം അപ്രത്യക്ഷം; ആക്രമണത്തിന് മുൻപ് എല്ലാം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയെന്ന് അമേരിക്ക

യുഎസിനെ കബളിപ്പിച്ച് ഇറാൻ?: 400 കിലോഗ്രാം യുറേനിയം അപ്രത്യക്ഷം; ആക്രമണത്തിന് മുൻപ് എല്ലാം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയെന്ന് അമേരിക്ക

ഇറാനിൽ തങ്ങൾ ആക്രമണം നടത്തിയ മൂന്ന് ആണവ കേന്ദ്രങ്ങളിൽനിന്നായി 400 കിലോഗ്രാം യുറേനിയം അപ്രത്യക്ഷമായതായി അവകാശപ്പെട്ട് യുഎസ്. പത്തോളം ആണവായുധങ്ങൾ നിർമ്മിക്കാൻ പറ്റുന്ന അളവിലുള്ള യുറേനിയമാണ് കടത്തിയതെന്ന്...

ഞങ്ങളുടെ ലക്ഷ്യം ഞങ്ങൾ നേടിക്കഴിഞ്ഞു ; വെടിനിർത്തൽ കരാർ അംഗീകരിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ

ഞങ്ങളുടെ ലക്ഷ്യം ഞങ്ങൾ നേടിക്കഴിഞ്ഞു ; വെടിനിർത്തൽ കരാർ അംഗീകരിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ

ടെൽ അവീവ് : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ആവശ്യപ്രകാരമുള്ള വെടിനിർത്തൽ കരാർ അംഗീകരിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ. ഇറാൻ വെടി നിർത്തൽ കരാർ ധാരണയിൽ എത്താൻ തീരുമാനിച്ചതിന്...

ഖത്തറിലെ ഇറാൻ ആക്രമണം ; വ്യോമപാത അടച്ച് ഖത്തറും ബഹ്‌റൈനും കുവൈറ്റും ; ദുരിതത്തിലായി പ്രവാസി സമൂഹം

ഖത്തറിലെ ഇറാൻ ആക്രമണം ; വ്യോമപാത അടച്ച് ഖത്തറും ബഹ്‌റൈനും കുവൈറ്റും ; ദുരിതത്തിലായി പ്രവാസി സമൂഹം

ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ ദുരിതത്തിൽ ആയിരിക്കുന്നത് കേരളത്തിൽ നിന്ന് അടക്കമുള്ള പ്രവാസി സമൂഹമാണ്. ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഖത്തറും ബഹ്‌റൈനും കുവൈറ്റും വ്യോമപാത അടച്ചു....

ഇറാനും ഇസ്രായേലും വെടിനിർത്തൽ കരാറിൽ എത്തിയതായി ട്രംപ് ; നിഷേധിച്ച് ഇറാൻ

ഇറാനും ഇസ്രായേലും വെടിനിർത്തൽ കരാറിൽ എത്തിയതായി ട്രംപ് ; നിഷേധിച്ച് ഇറാൻ

വാഷിംഗ്‌ടൺ : ഇറാനും ഇസ്രായേലും വെടിനിർത്തലിന് ധാരണയായതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ അമേരിക്കൻ പ്രസിഡന്റിന്റെ വെടിനിർത്തൽ അവകാശവാദങ്ങൾ ഇറാൻ നിഷേധിച്ചു. വെടിനിർത്തൽ സംബന്ധിച്ച് ഒരു...

പർവ്വതത്തിൽ നിന്ന് 2400 മീറ്റർ ഉയരത്തിൽ നിന്ന്  വിങ്‌സ്യൂട്ട് ജമ്പിംഗ്; യുവാവിന് ദാരുണാന്ത്യം

പർവ്വതത്തിൽ നിന്ന് 2400 മീറ്റർ ഉയരത്തിൽ നിന്ന് വിങ്‌സ്യൂട്ട് ജമ്പിംഗ്; യുവാവിന് ദാരുണാന്ത്യം

വിങ്‌സ്യൂട്ട് ജമ്പിംഗിനിടെ 24 കാരന് ദാരുണാന്ത്യം.  സ്വിസ് ആൽപ്‌സിൽ വെച്ച് നടന്ന വിങ്‌സ്യൂട്ട് ജമ്പിംഗിനിടെയാണ് സ്കോട്ട്‌ലൻഡിൽ നിന്നുള്ള  ലിയാം ബൈൺ (Liam Byrne) മരണം സംഭവിച്ചത്  ....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist