മോസ്‌കോ : റഷ്യയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തെ തുടർന്ന് ഹവായിയിലും സുനാമി. നേരത്തെ റഷ്യയിലും ജപ്പാനിലും സുനാമി ഉണ്ടായിരുന്നു. കാലിഫോർണിയയിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാഷിംഗ്ടൺ, ഒറിഗോൺ...
ടോക്യോ : റഷ്യയിൽ റിക്ടർ സ്കെയിലിൽ 8.8 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിന് പിന്നാലെ റഷ്യയിലും ജപ്പാനിലും കനത്ത സുനാമിയാണ് ഉണ്ടായിരിക്കുന്നത്. പസഫിക് മേഖലയിലുള്ള മറ്റു നിരവധി രാജ്യങ്ങൾക്കും...
മോസ്‌കോ : റഷ്യയുടെ കിഴക്കൻ കാംചത്ക ഉപദ്വീപിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിന് പിന്നാലെ പസഫിക് സമുദ്രത്തിലുടനീളം സുനാമി മുന്നറിയിപ്പ്. റഷ്യയിലും ജപ്പാനിലും കനത്ത രീതിയിൽ...
മോസ്‌കോ : റഷ്യയെ പിടിച്ചു കുലുക്കി വൻ ഭൂചലനം. റഷ്യയുടെ കാംചത്ക ഉപദ്വീപിൽ ബുധനാഴ്ച പ്രാദേശിക സമയം 11:25 ന് ആണ് ഭൂചലനം നടന്നത്. റിക്ടർ സ്കെയിലിൽ...
വാഷിംഗ്ടൺ : എയർ ഇന്ത്യ വിമാനം ഗുജറാത്തിലെ അഹമ്മദാബാദിൽ തകർന്നുവീണ് ഒരുമാസത്തിനുശേഷം മറ്റൊരു ബോയിങ് വിമാനത്തിനു കൂടി എൻജിൻ തകരാർ. യുണൈറ്റഡ് എയർലൈൻസിന്റെ ബോയിംഗ് 787-8 വിമാനത്തിന്...
ബീജിംഗ് : ചൈനീസ് തലസ്ഥാനമായ ബീജിംഗിൽ കനത്ത നാശം വിതച്ച് മഴ തുടരുന്നു. തിങ്കളാഴ്ച അർദ്ധരാത്രി വരെ പെയ്ത കനത്ത മഴയിൽ മുപ്പത് പേർ മരിച്ചതായി ഔദ്യോഗിക...
മോസ്‌കോ : റഷ്യ-ഉത്തരകൊറിയ സൗഹൃദം ശക്തമാക്കാൻ തീരുമാനിച്ച് കിം ജോങ് ഉന്നും വ്‌ളാഡിമിർ പുടിനും. രണ്ട് വർഷത്തിന് ശേഷം റഷ്യൻ വിമാനങ്ങൾ വീണ്ടും ഉത്തരകൊറിയയിൽ ഇറങ്ങി. മോസ്കോയ്ക്കും...
ന്യൂഡൽഹി : യെമനിൽ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്ന വാർത്ത നിഷേധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ചില വ്യക്തികൾ നൽകുന്ന വ്യാജ വിവരങ്ങൾ...
ന്യൂയോർക്ക് : ന്യൂയോർക്കിലെ മാൻഹട്ടനിലെ പാർക്ക് അവന്യൂവിലുള്ള ഒരു ഓഫീസ് കെട്ടിടത്തിൽ ഉണ്ടായ വെടിവയ്പ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ലാസ് വെഗാസിൽ...
ഫിഡെ ലോക വനിതാ ചെസ് ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ദിവ്യ ദേശ്മുഖ്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് 19കാരിയായ ദിവ്യ. ഇന്ത്യൻ താരം തന്നെയായ...
റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരായ പടിഞ്ഞാറൻ രാജ്യങ്ങളുടെ വിമർശനങ്ങൾക്ക് ചുട്ടമറുപടിയുമായി യുകെയിലെ ഇന്ത്യയുടെ ഹൈക്കമ്മിഷണർ വിക്രം ദൊരൈസ്വാമി. ഭൗമരാഷ്ട്രീയ ആശങ്കകളുടെ പേരിൽ ഇന്ത്യക്ക് തങ്ങളുടെ സമ്പദ്വ്യവസ്ഥയെ...
ന്യൂയോർക്ക് : ഗാസയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹമാസുമായി ചർച്ച നടത്തിയിട്ട് യാതൊരു കാര്യവുമില്ല എന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അവർ കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകുന്നവരല്ല....
ഇസ്ലാമാബാദ് : പാകിസ്താനിൽ ഒരു വനിതാ ടിക്ടോക് താരം കൂടി കൊല്ലപ്പെട്ടു. ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് വീണ്ടും വനിതാ ടിക്ടോക് താരം കൊല്ലപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സ്...
ടെഹ്റാൻ : തെക്കുകിഴക്കൻ ഇറാനിലെ സഹെദാനിൽ ഉണ്ടായ ഭീകരാക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. സഹെദാനിലെ ഒരു ജുഡീഷ്യറി കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ജെയ്ഷ് അൽ-അദ്ൽ ഭീകരർ ആണ്...
മാലി : മാലിദ്വീപിന്റെ 60-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60 വർഷത്തെ പൂർത്തീകരണത്തിന്റെ ആഘോഷം കൂടി...
ന്യൂയോർക്ക് : യുഎസ് ബിസിനസ് ഇന്റലിജൻസ് സ്ഥാപനമായ മോർണിംഗ് കൺസൾട്ട് ആഗോളതത്തിലെ ഏറ്റവും വിശ്വസ്തനായ നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ സർവ്വേയിൽ ഒന്നാമതെത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഡെമോക്രാറ്റിക്...
ബംഗ്ലാദേശിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രത്യേക വസ്ത്രധാരണം ഏർപ്പെടുത്തി സർക്കാർ. അർദ്ധരാത്രിയിലാണ് ഒരു രഹസ്യ ഒാർഡിനൻസ് വഴി വസ്ത്രധാരണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം, സ്ത്രീകൾ ഹാഫ്...
ബാങ്കോക്ക് : തായ്‌ലൻഡ്-കംബോഡിയ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകി ഇന്ത്യൻ എംബസികൾ. നിലവിൽ തായ്‌ലൻഡിലും കമ്പോഡിയയിലും ഉള്ളവർ സംഘർഷ...
മാലി : രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാലിദ്വീപിൽ എത്തി. മാലിദ്വീപിന്റെ ദേശീയ ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ മാലിദ്വീപ് സന്ദർശനം. നരേന്ദ്രമോദിക്ക് ഗംഭീര...
തെക്കു കിഴക്കൻ ഏഷ്യയിൽ യുദ്ധ കാഹളം മുഴക്കി തായ്‌ലൻഡും കമ്പോഡിയയും തമ്മിലുള്ള സംഘർഷങ്ങൾ തുടരുകയാണ്. ഇതുവരെയായി 14 ഓളം പേരാണ് ഈ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. ഇരു രാജ്യങ്ങളും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies