Kerala

മൂവാറ്റുപുഴയിൽ ബിഷപ്പിന്റെ കാറിന് നേരെ ആക്രമണം ; ലോറിയിട്ട് തടഞ്ഞ് ചില്ലുകൾ അടിച്ചു തകർത്തു

മൂവാറ്റുപുഴയിൽ ബിഷപ്പിന്റെ കാറിന് നേരെ ആക്രമണം ; ലോറിയിട്ട് തടഞ്ഞ് ചില്ലുകൾ അടിച്ചു തകർത്തു

എറണാകുളം : മൂവാറ്റുപുഴയിൽ ബിഷപ്പിന്റെ കാറിന് നേരെ ആക്രമണം. സിറോ മലബാർ സഭയുടെ ഷംഷാബാദ് രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലംപറമ്പിലിന്റെ വാഹനത്തിന്റെ നേരെയാണ് ആക്രമണം ഉണ്ടായത്....

മൂന്നാറിൽ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം ; 2 പൊലീസുകാർക്ക് സസ്‌പെൻഷൻ

മൂന്നാറിൽ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം ; 2 പൊലീസുകാർക്ക് സസ്‌പെൻഷൻ

ഇടുക്കി : മൂന്നാറിൽ മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിയെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. ജോലിയിൽ വീഴ്ച വരുത്തിയതിനാണ് പോലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുള്ളത്. മുംബൈ...

കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണി ; പരിചയത്തിനേക്കാൾ പാരമ്പര്യത്തിന് മുൻഗണന ; നെഹ്റു കുടുംബത്തിനെതിരെ ശശി തരൂർ

കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണി ; പരിചയത്തിനേക്കാൾ പാരമ്പര്യത്തിന് മുൻഗണന ; നെഹ്റു കുടുംബത്തിനെതിരെ ശശി തരൂർ

തിരുവനന്തപുരം : നെഹ്റു കുടുംബത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് തരൂർ അഭിപ്രായപ്പെട്ടു. മംഗളം ദിനപത്രത്തിലെ ലേഖനത്തിലാണ്...

യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവം ; മതിയായ ചികിത്സ നൽകുന്നില്ലെന്ന് ആരോപണവുമായി അമ്മ

യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവം ; മതിയായ ചികിത്സ നൽകുന്നില്ലെന്ന് ആരോപണവുമായി അമ്മ

തിരുവനന്തപുരം : വര്‍ക്കലയിൽ യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവത്തിൽ മതിയായ ചികിത്സ നൽകുന്നില്ലെന്ന ആരോപണവുമായി അമ്മ. 19കാരി ശ്രീക്കുട്ടിയെ ആണ് മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന്...

മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമാക്കുന്നതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി; മുഹമ്മദ് റിയാസ്

കേരളം ഏറ്റവും സമാധാനമുള്ള സംസ്ഥാനം: മൂന്നാറിലേത് നെഗറ്റീവ് സംഭവം: മന്ത്രി റിയാസ്

മൂന്നാറിൽ മുംബൈ സ്വദേശിനിയെ ടാക്‌സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. വലിയ പ്രതീക്ഷയോടെയാണ് അവർ മുംബൈയിൽ നിന്ന് കേരളത്തിലെത്തിയത്. ഇന്ത്യയിലെ ഏറ്റവും...

ശബരിമല സ്വർണക്കൊള്ള ; ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ വാസുവിനെ ചോദ്യം ചെയ്ത് എസ്ഐടി

ശബരിമല സ്വർണക്കൊള്ള ; ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ വാസുവിനെ ചോദ്യം ചെയ്ത് എസ്ഐടി

പത്തനംതിട്ട : ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പുതിയ നീക്കവുമായി എസ്ഐടി. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ വാസുവിനെ എസ്ഐടി ചോദ്യം...

നാളെ നാളെ നീളെ നീളെ…മെസി വരും..2 ദിവസം മുൻപ് അർജന്റീന ടീമിന്റെ മെയിൽ വന്നു; അവകാശവാദവുമായി കായികമന്ത്രി

നാളെ നാളെ നീളെ നീളെ…മെസി വരും..2 ദിവസം മുൻപ് അർജന്റീന ടീമിന്റെ മെയിൽ വന്നു; അവകാശവാദവുമായി കായികമന്ത്രി

മെസ്സി കേരളത്തിൽ വരുമെന്ന് ആവർത്തിച്ച് കായികമന്ത്രി വി അബ്ദുറഹിമാൻ. 2 ദിവസം മുൻപ് അർജന്റീന ഫുട്‌ബോൾ ടീമിന്റെ മെയിൽ വന്നു. വരുന്ന മാർച്ചിൽ കേരളത്തിൽ വരുമെന്ന് ഉറപ്പ്...

സുരേഷ് ഗോപിയുടെ ഇടപെടൽ; ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിക്ക് 94.84 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ച് ഐഒസിഎൽ

സുരേഷ് ഗോപിയുടെ ഇടപെടൽ; ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിക്ക് 94.84 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ച് ഐഒസിഎൽ

തൃശ്ശൂർ എംപിയും കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്ന് ഇരിങ്ങാലക്കുട ഗവൺമെന്റ് ജനറൽ ആശുപത്രിക്ക് 94.84 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം. ഇന്ത്യൻ...

ആണും പെണ്ണും കെട്ടവൻ പരാമർശത്തിൽ പിഎംഎ സലാമിനെ തള്ളി മുസ്ലിം ലീഗ് ; പോലീസിൽ പരാതി നൽകി സിപിഎം

ആണും പെണ്ണും കെട്ടവൻ പരാമർശത്തിൽ പിഎംഎ സലാമിനെ തള്ളി മുസ്ലിം ലീഗ് ; പോലീസിൽ പരാതി നൽകി സിപിഎം

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ പിഎംഎ സലാമിനെ തള്ളി മുസ്ലിം ലീഗ്. മലപ്പുറത്തെ വാഴക്കാട് ലീഗ് പൊതുയോഗത്തിൽ വെച്ച് പിണറായി വിജയൻ ആണും...

സംസ്ഥാനത്തിന്റെ പ്രധാന വരുമാനം മദ്യവും പെട്രോളും ; മദ്യത്തിന് വിലകൂട്ടാത്തതിന് കാരണം രാസലഹരി വ്യാപിക്കുമെന്ന ഭയം കൊണ്ടെന്ന് ധനമന്ത്രി

സംസ്ഥാനത്തിന്റെ പ്രധാന വരുമാനം മദ്യവും പെട്രോളും ; മദ്യത്തിന് വിലകൂട്ടാത്തതിന് കാരണം രാസലഹരി വ്യാപിക്കുമെന്ന ഭയം കൊണ്ടെന്ന് ധനമന്ത്രി

തിരുവനന്തപുരം : മദ്യത്തിന് ഉടൻ വില കൂട്ടില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന സർക്കാരിന്റെ പ്രധാന നികുതി വരുമാന മാർഗ്ഗങ്ങൾ മദ്യവും പെട്രോളും...

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം ; രോഗബാധ കണ്ടെത്തിയത് ലക്ഷദ്വീപ് സ്വദേശിയിൽ ; ഈ വർഷം ഇതുവരെ രോഗം ബാധിച്ചത് 129 പേർക്ക്

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം ; രോഗബാധ കണ്ടെത്തിയത് ലക്ഷദ്വീപ് സ്വദേശിയിൽ ; ഈ വർഷം ഇതുവരെ രോഗം ബാധിച്ചത് 129 പേർക്ക്

എറണാകുളം : കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം. ലക്ഷദ്വീപ് സ്വദേശിയിൽ ആണ് രോഗബാധ കണ്ടെത്തിയത്. ഇടപ്പള്ളിയിൽ താമസിക്കുന്ന വ്യക്തിയാണ്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക്...

പഞ്ചസാരയ്ക്ക് വില കൂടും; തിരിച്ചടിയായത് ബ്രസീലിലെ സംഭവ വികാസങ്ങൾ

ഷുഗർകട്ട്: പഞ്ചസാര വിൽപ്പന പാതി കുറഞ്ഞെന്ന് വ്യാപാരികളുടെ സാക്ഷ്യം

പഞ്ചസാര വിൽപ്പന കുറഞ്ഞതായി വ്യാപാരികൾ. ഗ്രാമങ്ങളിൽപോലും പഞ്ചസാര വിൽപ്പന പകുതിയോളം കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു. മധുരം മനുഷ്യജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. പക്ഷേ അതേ മധുരം തന്നെ ഇന്നത്തെ ആരോഗ്യ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശുചിമുറിയിൽവച്ച് പീഡിപ്പിച്ച് മദ്രസ അദ്ധ്യാപകൻ; കേസ്

പത്തുവയസുകാരിയെ അമ്മ അയച്ചത് വേശ്യാവൃത്തിക്ക്; 70 വയസുകാരൻ മദ്യം കുടിപ്പിച്ച് ലൈംഗിക അതിക്രമം നടത്തി,രക്ഷകരായി പോലീസ്

അമ്മ വേശ്യാവൃത്തിക്കയച്ച പത്തുവയസുകാരിയെ രക്ഷിച്ച് പോലീസ്. സംഭവത്തിൽ പെൺകുട്ടിയെയും മാതാവിനെയും എഴുപതുവയസുകാരനായ ഇന്ത്യൻ വംശജനെയും പോലീസ് കസ്റ്റഡിയിലെടുത്തു. എഴുപതുകാരനായ ഫറൂഖ് അല്ലൗദ്ദീൻ ഷെയ്ഖ് എന്നയാളുടെ അറസ്റ്റ് പിന്നീട്...

‘സ്വദേശി’4ജി നെറ്റ് വർക്ക് റെഡി; ബിഎസ്.എൻ.എല്ലിനോട് മുട്ടാൻ ഇനി പാടുപെടും; രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ചുവപ്പുപതാക മാറ്റി അവിടെയെല്ലാം മൂവർണക്കൊടി സ്ഥാപിച്ചു : ആയുധങ്ങൾ ഉപേക്ഷിച്ചുഭരണഘടന അംഗീകരിച്ചു: പ്രധാനമന്ത്രി

മാവോവാദികളെ പ്രതിനിധാനം ചെയ്യുന്ന ചുവപ്പുപതാക മാറ്റി അവിടെയെല്ലാം മൂവർണക്കൊടിസ്ഥാപിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നക്സലൈറ്റുകൾ ആയുധങ്ങൾ ഉപേക്ഷിച്ചുഭരണഘടന അംഗീകരിച്ചുവെന്നും സാഹചര്യങ്ങൾ മാറിയെന്നുംഅദ്ദേഹംകൂട്ടിച്ചേർത്തു.ഛത്തീസ്ഗഡിലെ അടൽ നഗർ-നവ റായ്പുരിൽ രജത്...

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഐഎസ്ആർഒ ഇരട്ടി ദൗത്യങ്ങൾ പൂർത്തിയാക്കി ; 34 രാജ്യങ്ങളുടെ 433 ഉപഗ്രഹങ്ങൾ ഇന്ത്യ വിക്ഷേപിച്ചു : വി നാരായണൻ

നാവിക സേനയുടെ വാർത്താ വിനിമയ ഉപഗ്രഹം വഹിച്ചുള്ള എൽവിഎം3 എം5 വിക്ഷേപണം ഇന്ന്

എൽവിഎം3 എം5 വിക്ഷേപണം ഇന്ന്. വൈകീട്ട് 5.27ന് സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽനിന്നാണ് വിക്ഷേപണം. നാവിക സേനയ്ക്കായുള്ള വാർത്താ വിനിമയ ഉപഗ്രഹം CMS 03യെയാണ്എൽവിഎം3 എം5 വഹിക്കുന്നത്....

‘പിണറായി ആണും പെണ്ണും കെട്ടവൻ’ ; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് പിഎംഎ സലാം

പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശം പിൻവലിച്ച് മാപ്പ് പറയണം ; പിഎംഎ സലാമിനെതിരെ സിപിഎം

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശം നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിനെതിരെ സിപിഎം രംഗത്ത്. പിഎംഎ സലാം മാപ്പ്...

താമരശ്ശേരി ബിഷപ്പിന് വധഭീഷണി ; ഭീഷണി സന്ദേശം ലഭിച്ചത് ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ് ഇന്ത്യയുടെ പേരിൽ

താമരശ്ശേരി ബിഷപ്പിന് വധഭീഷണി ; ഭീഷണി സന്ദേശം ലഭിച്ചത് ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ് ഇന്ത്യയുടെ പേരിൽ

കോഴിക്കോട് : താമരശ്ശേരി ബിഷപ്പിനെ വധിക്കുമെന്ന് ഭീഷണി സന്ദേശം. താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന്‍റെ ഓഫീസിലാണ് ഭീഷണി സന്ദേശം അടങ്ങിയ കത്ത് ലഭിച്ചത്. ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ്...

‘പിണറായി ആണും പെണ്ണും കെട്ടവൻ’ ; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് പിഎംഎ സലാം

‘പിണറായി ആണും പെണ്ണും കെട്ടവൻ’ ; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് പിഎംഎ സലാം

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി പിഎംഎ സലാം. 'ആണും പെണ്ണും കെട്ടവൻ' എന്ന് പറഞ്ഞു കൊണ്ടായിരുന്നു സലാം...

അതിദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപനം;കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല

അതിദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപനം;കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല

അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയില്‍ കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല. വൈകിട്ടു നടക്കുന്ന പരിപാടിയില്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. അദ്ദേഹം രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. കമല്‍ഹാസന് ചെന്നൈയിലും മോഹന്‍ലാലിന് ദുബായിലും...

കേരളത്തിലെ മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കുള്ള ഒബിസി സംവരണം:  റിപ്പോർട്ട് തേടി ദേശീയ പിന്നാക്ക കമ്മീഷൻ

കേരളത്തിലെ മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കുള്ള ഒബിസി സംവരണം:  റിപ്പോർട്ട് തേടി ദേശീയ പിന്നാക്ക കമ്മീഷൻ

സംസ്ഥാനത്തെ ക്രിസ്ത്യൻ, മുസ്ലീം സംവരണത്തിൽ  റിപ്പോർട്ട് തേടി ദേശീയ പിന്നാക്ക കമ്മീഷൻ. സംസ്ഥാനത്തെ ഒബിസി സംവരണത്തിന്റെ അവകാശങ്ങളെക്കുറിച്ച് സെപ്റ്റംബർ 9ന് നടന്ന അവലോകന യോഗത്തെ തുടർന്നാണ് ഈ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist