Kerala

ഒക്ടോബർ മാസത്തിൽ 10 ദിവസങ്ങൾ നഷ്ടമായി; കലണ്ടറിൽ 21 ദിവസങ്ങൾ മാത്രം; എന്ത് സംഭവിച്ചു?

ഒക്ടോബർ മാസത്തിൽ 10 ദിവസങ്ങൾ നഷ്ടമായി; കലണ്ടറിൽ 21 ദിവസങ്ങൾ മാത്രം; എന്ത് സംഭവിച്ചു?

ന്യൂഡൽഹി: ഒരു ദിവസം രാവിലെ എഴുന്നേറ്റ് കലണ്ടർ നോക്കുമ്പോൾ അതിലെ 10 ദിവസങ്ങൾ കണാനില്ല. ഈ അവസ്ഥ നിങ്ങൾക്ക് ഉണ്ടായാൽ എന്ത് സംഭവിക്കും. ഇത്തരമൊരു അനുഭവം വർഷങ്ങൾക്ക്...

എരിതീയിൽ നിന്നും വറചട്ടിയിലേക്ക്; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

മദ്യപിച്ചെത്തിയ ജീവനക്കാർക്കെതിരേ പരാതി നൽകി:കുടുംബത്തെ ഇരുട്ടിലാക്കി കെഎസ്ഇബി

വർക്കല: ജീവനക്കാർക്കെതിരെ പരാതി നൽകിയതിന് കുടുംബത്തെ ഇരുട്ടിലാക്കി കെഎസ്ഇബിയുടെ പ്രതികാരം. വർക്കല അയിരൂർ സ്വദേശി പറമ്പിൽ രാജീവ് അയിരൂർ പോലീസിൽ പരാതി നൽകിയതാണ് വൈദ്യുതി നിഷേധിക്കാൻ കാരണം....

കുവൈറ്റിലേക്ക് പോകാൻ കാണിക്കുന്ന തിടുക്കം അർജ്ജുന്റെ കാര്യത്തിൽ മന്ത്രിമാർ കാണിക്കാത്തത് എന്താണ്? അനാസ്ഥ തുറന്ന് കാട്ടി കെ സുരേന്ദ്രൻ

അർജുൻ വരും,പ്രതീക്ഷയോടെ നാട്: തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്

ബംഗളൂരു: കർണാടകയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക് .കരയിലെ മണ്ണിനടിയിൽ ലോറി ഉണ്ടാകാൻ സാധ്യതയില്ലെന്ന് കർണാടക സർക്കാർ...

പാർലമെന്റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തുമെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ; സന്ദേശം ലഭിച്ചത് മലയാളി എം പി മാർക്ക്

പാർലമെന്റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തുമെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ; സന്ദേശം ലഭിച്ചത് മലയാളി എം പി മാർക്ക്

ന്യൂഡൽഹി: ചെങ്കോട്ടയിലും പാർലമെന്റിലും സ്ഫോടനം നടത്തുമെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ. പാർലമെന്റിന്റെ വർഷകാലസമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് പാർലമെന്റിലും ചെങ്കോട്ട മേഖലയിലുംബോംബ് വച്ച് തകർക്കുമെന്ന ഭീഷണിസന്ദേശവുമായി ഖലിസ്ഥാൻ തീവ്രവാദികളെന്ന് അവകാശപ്പെടുന്ന...

ഡയലോഗ് മാത്രമേ ഉള്ളൂ, കാശ് കൊടുക്കുന്നില്ല; സ്കൂളുകളിൽ പാലും മുട്ടയും നിറുത്താൻ തീരുമാനമെടുത്ത് പ്രഥമാദ്ധ്യാപകർ

ഡയലോഗ് മാത്രമേ ഉള്ളൂ, കാശ് കൊടുക്കുന്നില്ല; സ്കൂളുകളിൽ പാലും മുട്ടയും നിറുത്താൻ തീരുമാനമെടുത്ത് പ്രഥമാദ്ധ്യാപകർ

തിരുവനന്തപുരം: പുതിയ അദ്ധ്യയനവർഷം ആരംഭിച്ച് മാസങ്ങളായിട്ടും സ്‌സ്കൂളുകളിൽ മുട്ടയ്ക്കും പാലിനും ചെലവാക്കിയ തുക സർക്കാർ അനുവദിക്കാത്തതിൽ പ്രതിഷേധവുമായി പ്രധാനാധ്യാപകർ. വേറെ വഴിയല്ലാതെ വിതരണം നിറുത്തിവയ്ക്കാനൊരുങ്ങിയിരിക്കുകയാണ് പ്രഥമാദ്ധ്യാപകർ. ഇതിനായി...

കുത്തിവയ്പ്പിനു പുറകെ അബോധാവസ്ഥയിലായ യുവതി മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കൾ ; പ്രദേശത്ത് സംഘർഷാവസ്ഥ

കുത്തിവയ്പ്പിനു പുറകെ അബോധാവസ്ഥയിലായ യുവതി മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കൾ ; പ്രദേശത്ത് സംഘർഷാവസ്ഥ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ മൂത്രാശയ കല്ലിന് ചികിത്സ നേടിയ രോഗി മരിച്ചതിനെ തുടർന്ന് പ്രതിഷേധവുമായി ബന്ധുക്കൾ. ആശുപത്രിയിൽ നിന്നും കുത്തിവയ്പ്പ് എടുത്തതിനെ തുടർന്ന് അബോധാവസ്ഥയിലേക്ക് ആവുകയായിരുന്നു,...

കേന്ദ്ര സർക്കാരിന്റെ അനുവാദമില്ലാതെ വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടാനാകില്ല; കേരളത്തിന്റെ നടപടി റദ്ധാകും

കേന്ദ്ര സർക്കാരിന്റെ അനുവാദമില്ലാതെ വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടാനാകില്ല; കേരളത്തിന്റെ നടപടി റദ്ധാകും

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥർ വിദേശ​രാ​ജ്യ​ങ്ങ​ളു​ടെ​ ​എം​ബ​സി​ക​ൾ,​ ​കോ​ൺ​സു​ലേ​റ്റു​ക​ൾ,​ ​അ​വി​ട​ത്തെ​ ​ജീ​വ​ന​ക്കാ​ർ​ ​എ​ന്നി​വ​രു​മാ​യി​ ​നേരിട്ട് ഇടപെടരുതെന്നാണ് പെരുമാറ്റച്ചട്ടം. വസ്തുത ഇതായിരിക്കെ കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ ഡോ.കെ.വാസുകിയെ വിദേശ രാജ്യങ്ങളുമായി സഹകരണത്തിന്...

സൈന്യത്തിൽ ചേരണമെന്ന് ആഗ്രഹിച്ചു പക്ഷേ നടന്നില്ല, ഇന്ന് ദുരന്തമുഖങ്ങളിലെ രക്ഷകൻ ; ആരാണ് രഞ്ജിത്ത് ഇസ്രയേൽ?!

സൈന്യത്തിൽ ചേരണമെന്ന് ആഗ്രഹിച്ചു പക്ഷേ നടന്നില്ല, ഇന്ന് ദുരന്തമുഖങ്ങളിലെ രക്ഷകൻ ; ആരാണ് രഞ്ജിത്ത് ഇസ്രയേൽ?!

ഷിരൂരിലെ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനായി സംസ്ഥാന പോലീസിനേക്കാൾ കൂടുതൽ ആർജ്ജവം കാണിച്ച വ്യക്തിയെന്ന നിലയിൽ ഇന്ന് വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് രഞ്ജിത്ത് ഇസ്രയേൽ. എന്നാൽ ആരാണ് ശരിക്കും ഈ രഞ്ജിത്ത്...

ഈ കാരണം കൊണ്ട് പറയുന്നു, ലോറി പുഴയിൽ പോയിട്ടില്ല മണ്ണിനുള്ളിൽ തന്നെയുണ്ട് ; കർണാടക മന്ത്രിയെ തള്ളി രഞ്ജിത്ത് ഇസ്രായേൽ

ഈ കാരണം കൊണ്ട് പറയുന്നു, ലോറി പുഴയിൽ പോയിട്ടില്ല മണ്ണിനുള്ളിൽ തന്നെയുണ്ട് ; കർണാടക മന്ത്രിയെ തള്ളി രഞ്ജിത്ത് ഇസ്രായേൽ

മംഗളുരു: മലയാളി ലോറി ഡ്രൈവർ അർജ്ജുൻ ഓടിച്ചിരുന്ന ലോറി മണ്ണിനടിയിൽ തന്നെയുണ്ടെന്ന് വെളിപ്പെടുത്തി രഞ്ജിത്ത് ഇസ്രായേൽ. ലോറി നദിയിൽ പോയിട്ടില്ലെന്നും, അങ്ങനെ പോയിരുന്നെങ്കിൽ ഫോൺ റിങ് ചെയ്യില്ലായിരുന്നു...

ബസ് യാത്രയ്ക്കിടെ ദാരുണ അപകടം; ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റു

നിപ ബാധിച്ച കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കാൻ കാത്തിരിക്കേണ്ടി വന്നത് അരമണിക്കൂർ ; ഐസൊലേഷൻ വാർഡ് ഒരുക്കിയത് ചുറ്റിക കൊണ്ട് പൂട്ട് പൊളിച്ച്

കോഴിക്കോട് : നിപ ബാധിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കാൻ അരമണിക്കൂർ കാത്തിരിക്കേണ്ടി വന്നതായി ആരോപണം. ഐസൊലേഷൻ വാർഡിന്റെ താക്കോൽ ലഭിക്കാതിരുന്നതാണ് ദീർഘനേരം കാത്തിരിപ്പിന് ഇടയാക്കിയത്....

കുവൈറ്റിലേക്ക് പോകാൻ കാണിക്കുന്ന തിടുക്കം അർജ്ജുന്റെ കാര്യത്തിൽ മന്ത്രിമാർ കാണിക്കാത്തത് എന്താണ്? അനാസ്ഥ തുറന്ന് കാട്ടി കെ സുരേന്ദ്രൻ

സിഗ്നൽ കിട്ടിയിടത്ത് അർജുന്റെ ലോറിയില്ല; മണ്ണ് നീക്കം നിർത്തുന്നതായി മന്ത്രി; ഇനി സൈന്യം വിചാരിക്കണം

മംഗളുരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചലിനെ തുടർന്ന് കാണാതായ അർജ്ജുന്റെ രക്ഷാ പ്രവർത്തനത്തിൽ പ്രതിസന്ധി. റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സിഗ്നൽ ലഭിച്ച സ്ഥലത്ത് അർജ്ജുന്റെ ലോറി ഇല്ല...

ഹിന്ദുക്കൾ വഴിയിലെ ചെണ്ടയല്ല,ഷംസീർ പൊതുമാപ്പ് പറയണം; ദുരഭിമാനം നല്ലതിനല്ലെന്ന് വെള്ളാപ്പള്ളി നടേശൻ

അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും ; ഗോവിന്ദൻ മാഷിന് എസ്എൻഡിപിയുടെ ശക്തി അറിയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എംവി ഗോവിന്ദന് എസ്എൻഡിപിയുടെ ശക്തി എന്താണെന്ന് അറിയില്ല. അറിയാത്ത...

ലേഡി സൂപ്പർസ്റ്റാറിന്റെ തനി സ്വരൂപം പുറത്ത് ; വൈറലായി മഞ്ജുവാര്യരുടെ വീഡിയോ

ലേഡി സൂപ്പർസ്റ്റാറിന്റെ തനി സ്വരൂപം പുറത്ത് ; വൈറലായി മഞ്ജുവാര്യരുടെ വീഡിയോ

എറണാകുളം: സോഷ്യൽ മീഡിയയിൽ വൈറൽ ആയി നടി മഞ്ജുവാര്യരുടെ വീഡിയോ. വളോഗർമാരോട് നടി നടത്തുന്ന പ്രതികരണത്തിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോയുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച കൊഴുക്കുകയാണ്....

രാജ്യത്ത് ആദ്യം; അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സാങ്കേതിക മാർഗ്ഗരേഖ പുറത്തിറക്കി കേരളം

രാജ്യത്ത് ആദ്യം; അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സാങ്കേതിക മാർഗ്ഗരേഖ പുറത്തിറക്കി കേരളം

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രത്യേക മാർഗ്ഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. മന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഒരു...

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അറിയുന്ന എത്ര എസ്എഫ്‌ഐക്കാർ ക്യാമ്പസുകളിലുണ്ട്? രൂക്ഷ വിമർശനവുമായി ബെന്യാമിൻ

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അറിയുന്ന എത്ര എസ്എഫ്‌ഐക്കാർ ക്യാമ്പസുകളിലുണ്ട്? രൂക്ഷ വിമർശനവുമായി ബെന്യാമിൻ

കണ്ണൂർ : എസ്എഫ്‌ഐ സ്വയം വിമർശനം നടത്തേണ്ട കാലമാണിതെന്ന് എഴുത്തുകാരൻ ബെന്യാമിൻ. വിവാദത്തിൽ പെട്ട എസ്എഫ്‌ഐ നേതാക്കളെ വേദിയിൽ ഇരുത്തിയായിരുന്നു ബെന്യാമിന്റെ വിമർശമം. എസ്എഫ്‌ഐ കണ്ണൂർ ജില്ലാ...

വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി ; ജാഗ്രതപാലിക്കണമെന്ന് ആരോഗ്യമന്ത്രി

നിപ; കേരളത്തിലേക്ക് പ്രത്യേക സംഘത്തെ അയക്കാൻ കേന്ദ്രസർക്കാർ; ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി: നിപ വൈറസ് ബാധിച്ച് 14 കാരൻ മരിച്ചതിന് പിന്നാലെ കേരളത്തിലേക്ക് പ്രത്യേക സംഘത്തെ അയക്കാൻ കേന്ദ്രസർക്കാർ. പ്രതിരോധപ്രവർത്തനങ്ങൾക്കായി കേരളത്തിലെ ആരോഗ്യപ്രവർത്തകരെ സഹായിക്കുന്നതിന് വേണ്ടിയാണ് സംഘം സംസ്ഥാനത്ത്...

കനത്ത മഴ തുടരുന്നു; 5 ജില്ലകൾക്ക് അവധി ഈ ജില്ലകൾക്ക് ഭാഗികമായി അവധി

കേരളത്തിൽ മഴയ്ക്ക് ശമനം ; ഇന്നും നാളെയും രണ്ട് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്

തിരുവനന്തപുരം :സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് അൽപം ശമനം. ഇന്നും നാളെയും രണ്ട് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ടുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട...

തുണിയുടെ ഇറക്കം കുറയ്ക്കുന്നത് അവസരത്തിന് വേണ്ടിയല്ല; ആയിരുന്നേൽ ഹോളിവുഡിൽ എത്തിയേനെ; സാനിയ ഇയ്യപ്പൻ

തുണിയുടെ ഇറക്കം കുറയ്ക്കുന്നത് അവസരത്തിന് വേണ്ടിയല്ല; ആയിരുന്നേൽ ഹോളിവുഡിൽ എത്തിയേനെ; സാനിയ ഇയ്യപ്പൻ

എറണാകുളം: ഏത് നല്ലകാര്യത്തെയും കുറ്റം കണ്ടെത്തി ഇടിച്ച് താഴ്ത്താനാണ് എല്ലാവർക്കും താത്പര്യമെന്ന് നടി സാനിയ ഇയ്യപ്പൻ. ഒരു മലയാള മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പരാമർശം....

പൊതുജനാരോഗ്യം അപകടത്തിൽ ; രോഗങ്ങൾ തടയാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല ; കേരളത്തിൽ ഇല്ലാത്ത ഏത് രോഗമാണ് ഉള്ളതെന്ന് വി ഡി സതീശൻ

തിരുവനന്തപുരം :കേരളത്തിലെ പൊതുജനാരോഗ്യം അപകടത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാലിന്യം നീക്കം ചെയ്യുന്നത് നിലച്ചത് ഗുരുതര വീഴ്ചയാണ്. മുന്നറിയിപ്പുകൾ സർക്കാർ വകവയ്ക്കുന്നില്ല. കേരളത്തിൽ ഇല്ലാത്ത...

ഒന്നിച്ചുറങ്ങാൻ പങ്കാളികൾ മടി കാണിയ്ക്കുന്നു; ദമ്പതികൾക്കിടയിൽ വ്യാപകമായി സ്ലീപ്പ് ഡിവോഴ്‌സ്

ഒന്നിച്ചുറങ്ങാൻ പങ്കാളികൾ മടി കാണിയ്ക്കുന്നു; ദമ്പതികൾക്കിടയിൽ വ്യാപകമായി സ്ലീപ്പ് ഡിവോഴ്‌സ്

പങ്കാളിയ്‌ക്കൊപ്പമുള്ള ബന്ധം എല്ലായ്‌പ്പോഴും സന്തോഷകരമാക്കാനാണ് നാം ഓരോരുത്തരും ശ്രമിക്കാറുള്ളത്. ഇതിനായി പല സമയങ്ങളിലും പരസ്പരംവിട്ടുവീഴ്ചകൾ ചെയ്യാറുണ്ട്. ഒന്നിച്ചുള്ള യാത്രകളും മനസ് തുറന്നുള്ള സംസാരവുമെല്ലാം ബന്ധം കുറച്ചുകൂടി ശക്തമാക്കാൻ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist