Kerala

കേരള സർക്കാർ ചതിച്ചു; സിബിഐ പേപ്പർ ഒരു ദിവസം കൊണ്ട് തട്ടി കൂട്ടി ; ക്ലിഫ്ഹൗസിന് മുന്നിൽ സമരം ചെയ്യുമെന്ന് സിദ്ധാർത്ഥിന്റെ പിതാവ്

കേരള സർക്കാർ ചതിച്ചു; സിബിഐ പേപ്പർ ഒരു ദിവസം കൊണ്ട് തട്ടി കൂട്ടി ; ക്ലിഫ്ഹൗസിന് മുന്നിൽ സമരം ചെയ്യുമെന്ന് സിദ്ധാർത്ഥിന്റെ പിതാവ്

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം അട്ടിമറിച്ചുവെന്ന് പിതാവ് ജയപ്രകാശ്. കേസിൽ സർക്കാർ ഞങ്ങളെ ചതിക്കുകയാണ് . വീഴ്ചയിൽ മുഖ്യമന്ത്രിക്കും പങ്കുണ്ട്...

നന്ദിയാൽ പാടുന്നു; ഈസ്റ്റർ ദിനത്തിൽ യേശു ദേവന് ഗാനവുമായി സുരേഷ് ഗോപിയും രാധികയും

നന്ദിയാൽ പാടുന്നു; ഈസ്റ്റർ ദിനത്തിൽ യേശു ദേവന് ഗാനവുമായി സുരേഷ് ഗോപിയും രാധികയും

തൃശ്ശൂർ: ഈസ്റ്റർ ദിനത്തിൽ യേശു ദേവന് ഗാനവുമായി നടനും എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. ഭാര്യ രാധികയ്‌ക്കൊപ്പം ചേർന്ന് ആലപിച്ച ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സംഗീത ലോകത്തിന് വേണ്ടി...

വ്യാജ യുപിഐ പേയ്‌മെന്റിലൂടെ അഞ്ച് ലക്ഷത്തിലധികം രൂപ തട്ടാന്‍ ശ്രമം; യുവതി അറസ്റ്റില്‍

കോട്ടയത്ത് ബസ് ജീവനക്കാരനെ ആക്രമിച്ച സംഭവം; രണ്ട് പേർ അറസ്റ്റില്‍

കോട്ടയം: കുറവിലങ്ങാട് ബസ് ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ട് പേര്‍ അറസ്റ്റില്‍. മോനിപ്പള്ളി സ്വദേശികളായ ജസ്സൻ സെബാസ്റ്റ്യൻ, മിഥുൻ മാത്യു എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്....

9 ലക്ഷം രൂപയുടെ പുസ്തകങ്ങൾ; 13,38,909 രൂപയുടെ ആസ്തി; മുൻ ധനമന്ത്രി തോമസ് ഐസകിന്റെ കൈവശം 10,000 രൂപ മാത്രം

9 ലക്ഷം രൂപയുടെ പുസ്തകങ്ങൾ; 13,38,909 രൂപയുടെ ആസ്തി; മുൻ ധനമന്ത്രി തോമസ് ഐസകിന്റെ കൈവശം 10,000 രൂപ മാത്രം

പത്തനംതിട്ട: മുൻ ധനമന്ത്രിയും പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ തോമസ് ഐസകിന് ആകെ ആസ്തി 13,00,00 രൂപ. നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഉള്ളത്. 20,000 പുസ്തകങ്ങൾ...

റെയിൽവേ പാളത്തിൽ പാറക്കല്ലുകൾ കൊണ്ടിട്ടു; രണ്ട് വിദ്യാർത്ഥികൾ പിടിയിൽ

റെയിൽവേ പാളത്തിൽ പാറക്കല്ലുകൾ കൊണ്ടിട്ടു; രണ്ട് വിദ്യാർത്ഥികൾ പിടിയിൽ

കൊല്ലം: റെയിൽവേ പാളത്തിൽ പാറക്കല്ലുകൾ ഇട്ട സംഭവത്തിൽ വിദ്യാർത്ഥികൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികളാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. ഇവരെ താക്കീത് ചെയ്ത് വിട്ടയച്ചു. കഴിഞ്ഞ ദിവസമായിരുന്നു...

പട്ടാഴിമുക്ക് വാഹനാപകടം; കാറിന് സാങ്കേതിക തകരാർ ഇല്ല; ദുരൂഹതയുടെ ചുരുൾ അഴിച്ച് മോട്ടോർവാഹന വകുപ്പിന്റെ റിപ്പോർട്ട്

പട്ടാഴിമുക്ക് വാഹനാപകടം; കാറിന് സാങ്കേതിക തകരാർ ഇല്ല; ദുരൂഹതയുടെ ചുരുൾ അഴിച്ച് മോട്ടോർവാഹന വകുപ്പിന്റെ റിപ്പോർട്ട്

പത്തനംതിട്ട: പട്ടാഴിമുക്ക് വാഹനാപകടത്തിന്റെ ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഹാഷിമും അനുജയും സഞ്ചരിച്ച കാറിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിന് പിന്നാലെ കാറ്...

ഫലം വന്നശേഷം തിരുത്തിയത് 43 പേരുടെ മാർക്കുകൾ; കാലിക്കറ്റ് സർവ്വകലാശാലയിൽ ഇന്റേണൽ മാർക്കിൽ തിരിമറി

ഫലം വന്നശേഷം തിരുത്തിയത് 43 പേരുടെ മാർക്കുകൾ; കാലിക്കറ്റ് സർവ്വകലാശാലയിൽ ഇന്റേണൽ മാർക്കിൽ തിരിമറി

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയിൽ ഇന്റേണൽ മാർക്കിൽ തിരിമറി. ഫലപ്രഖ്യാപനത്തിന് ശേഷം മാർക്ക് തിരുത്തിയത് ആയാണ് സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. ഇതിന് പുറമേ ഉത്തരക്കടലാസുകൾ കാണാതെ ആയ...

41,000 കോടി രൂപയുടെ 2,000 വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചു; 10 വർഷത്തിനുള്ളിൽ ഒരു പുതിയ ഭാരതം കെട്ടിപ്പടുക്കുന്നത് ജനങ്ങൾ കണ്ടു; പ്രധാനമന്ത്രി

‘സുശക്തമാണ് എന്റെ ബൂത്ത്’ ; ഓരോ ബൂത്തിലും വിജയം സ്വന്തമാക്കുക എന്നതാവണം ലക്ഷ്യം ; കേരളത്തിലെ ബിജെപി ബൂത്ത് തല പ്രവർത്തകരുമായി സംവദിച്ച് നരേന്ദ്രമോദി

കേരളത്തിലെ ബൂത്ത് തല പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക സംവാദം നടത്തി. നമോ ആപ്പിലൂടെ ആയിരുന്നു പ്രധാനമന്ത്രി കേരളത്തിലെ കാര്യകർത്താക്കളുമായി സംവദിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിലെ തിരഞ്ഞെടുപ്പ്...

ഭാര്യയുമായി വഴക്കിട്ട് സ്വയം കഴുത്തറുത്തു ; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം : ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് സ്വയം കഴുത്തറുത്ത യുവാവ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് ആണ് സംഭവം നടന്നത്. നെടുമങ്ങാട് കല്ലിയോട് ജംഗ്ഷന് സമീപം ഫ്ലാറ്റിൽ വാടകയ്ക്ക്...

തിരഞ്ഞെടുപ്പാണ്, സഹായിക്കണം; ഗൂഗിൾ പേ നമ്പറും അക്കൗണ്ട് വിവരങ്ങളും നൽകി വേറിട്ട വോട്ടഭ്യർത്ഥനയുമായി പന്ന്യൻ രവീന്ദ്രൻ

തിരഞ്ഞെടുപ്പാണ്, സഹായിക്കണം; ഗൂഗിൾ പേ നമ്പറും അക്കൗണ്ട് വിവരങ്ങളും നൽകി വേറിട്ട വോട്ടഭ്യർത്ഥനയുമായി പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം : ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള വോട്ടഭ്യർത്ഥനയ്‌ക്കൊപ്പം ഗൂഗിൾ പേ നമ്പറും അക്കൗണ്ട് വിവരങ്ങളും നൽകി എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ്...

പാലക്കാട് എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊന്നു; കൊലപാതകം ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ അതേ മാതൃകയിൽ

ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് എസ്ഡിപിഐ ; യുഡിഎഫിന് പിന്തുണ നൽകാൻ തീരുമാനമായതായി സൂചന

തിരുവനന്തപുരം : 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് എസ്ഡിപിഐ. യുഡിഎഫിന് പിന്തുണ നൽകാൻ തീരുമാനമായതായാണ് സൂചന. തിങ്കളാഴ്ചയോടെ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ കണക്കനുസരിച്ച്...

ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവം; സത്യഭാമയ്‌ക്കെതിരെ കേസെടുത്തു

ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവം; സത്യഭാമയ്‌ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം : നർത്തകനും നടനുമായ ആർഎൽവി രാമകൃഷ്ണനെ അപമാനിച്ചെന്ന പരാതിയിൽ നർത്തകി സത്യഭാമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. എസ്.സി./ എസ്.ടി. പീഡന നിരോധന നിയമം ഉൾപ്പെടുത്തിയാണ് കേസ്. തിരുവനന്തപുരം...

ഛത്തീസ്ഗഡ് സീനിയർ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ്; മിന്നും വിജയം നേടി ബിജെപി

ബിജെപിയുടെ എട്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് ; ഇതുവരെ പ്രഖ്യാപിച്ചത് 414 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ എട്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. ഒഡീഷ, പഞ്ചാബ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ ബാക്കിയുള്ള ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് എട്ടാംഘട്ടത്തിൽ ബിജെപി...

സംശയത്തെ തുടർന്ന് ഭാര്യയേയും രണ്ട് പിഞ്ചുമക്കളെയും വിഷം കുത്തിവെച്ച് കൊലപ്പെടുത്തി ; കൊല്ലം സ്വദേശിയായ പ്രതിക്ക് 3 ജീവപര്യന്തവും 6 ലക്ഷം രൂപ പിഴയും

കൊല്ലം : കൊല്ലത്ത് ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. മൂന്ന് ജീവപര്യന്തവും 6 ലക്ഷം രൂപ പിഴയുമാണ്...

തലശ്ശേരി-മാഹി ബൈപ്പാസ് റോഡ് നിർമ്മാണത്തിൽ കേരള സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് വിവരാവകാശ രേഖ ; മുഴുവൻ നിർമാണച്ചിലവും വഹിച്ചത് കേന്ദ്രം

കണ്ണൂർ : തലശ്ശേരി-മാഹി ബൈപ്പാസ് യാഥാർത്ഥ്യമായ ആദ്യ ദിവസങ്ങൾ മുതലേ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനായി പലരും മുൻപിൽ തന്നെ ഉണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൂടി തുടങ്ങിയതോടെ...

റേഷൻ വാങ്ങാത്തവർ ജാഗ്രതെ പരിശോധനയ്ക്കായി ഭക്ഷ്യപൊതുവിതരണ വകുപ്പ്  വീട്ടിലെത്തും

കേരളത്തിൽ ഇ പോസ് മെഷീനുകൾ വീണ്ടും തകരാറിൽ ; റേഷൻ വിതരണം ഏപ്രിൽ ആറു വരെ നീട്ടി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇ പോസ് മെഷീനുകൾ വീണ്ടും തകരാറിലായി. ഇതോടെ റേഷൻ വിതരണം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. സെർവർ തകരാറ് മൂലമാണ് ഇ പോസ് മെഷീനുകൾ പ്രവർത്തനരഹിതമായിരിക്കുന്നത്....

സുഗന്ധഗിരി മരംമുറി കേസ്; രണ്ട് വനംവകുപ്പ് ജീവനക്കാർക്കെതിരെ നടപടി

സുഗന്ധഗിരി മരംമുറി കേസ്; രണ്ട് വനംവകുപ്പ് ജീവനക്കാർക്കെതിരെ നടപടി

വയനാട്: സുഗന്ധഗിരി മരംമുറി കേസിൽ രണ്ട് വനം വകുപ്പ് ജീവനക്കാർക്കെതിരെ നടപടി. കൽപ്പറ്റ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, വനംവകുപ്പ് വാച്ചർ എന്നിവർക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. 20 മരങ്ങൾ...

മുഖ്യമന്ത്രി പിണറായി വിജയന് നേരെ പരിഹാസവും ഭീഷണിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ആടുജീവിതം സിനിമയുടെ പോസ്റ്ററിന് സമാനമായി അടിമ ജീവിതം...

മലയാറ്റൂരിൽ രണ്ട് പേർ പുഴയിൽ മുങ്ങിമരിച്ചു

മലയാറ്റൂരിൽ രണ്ട് പേർ പുഴയിൽ മുങ്ങിമരിച്ചു

എറണാകുളം: മലയാറ്റൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ തീർത്ഥാടകർ മുങ്ങി മരിച്ചു. ഊട്ടി സ്വദേശികളായ മണി, റൊണാൾഡ് എന്നിവരാണ് മരിച്ചത്. ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള പ്രാർത്ഥനകൾക്കായി എത്തിയതാണ് ഇവർ. ഉച്ചയോടെയായിരുന്നു സംഭവം....

തിരുവല്ലയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

കൊച്ചിയിൽ സൈക്കിളിൽ കേബിൾ കുരുങ്ങി അപകടം; വിദ്യാർത്ഥിയുടെ കൈവിരൽ അറ്റു

എറണാകുളം: കൊച്ചി നഗരത്തിൽ കേബിളുകളിൽ കുരുങ്ങി സൈക്കിൾ യാത്രികന് പരിക്ക്. കറുകപ്പള്ളി സ്വദേശി അബുൾ ഹസനാണ് പരിക്കേറ്റത്. അപകടത്തിൽ ഹസന്റെ കൈവിരൽ അറ്റ് പോയി. രാവിലെയോടെയായിരുന്നു അപകടം....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist