രാവിലേ എഴുനേൽക്കുമ്പോൾ ഉറക്കം വിട്ടുമാറാത്തത് പോലെ തോന്നുന്നുണ്ടോ? കിടക്കയിൽ നിന്ന് എഴുനേൽക്കാനേ തോന്നുന്നില്ലേ? എഴുനേറ്റ ശേഷം മണിക്കൂറുകൾ കഴിഞ്ഞാലും മനസ്സ് പൂർണ്ണമായും ഉണരാത്തത് പോലെ തോന്നാറുണ്ടോ? കടുപ്പത്തിൽ...
കണ്ണൂർ: ജിമ്മെന്നത് ആണുങ്ങളുടെ മാത്രം കുത്തകയാണെന്ന പഴയ കാഴ്ചപ്പാടിനെ മാറ്റിക്കുറിച്ച് കണ്ണൂരിലെ ചെങ്ങളായി ഗ്രാമപഞ്ചായത്ത്. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനുള്ള പദ്ധതിയാണ് ചെങ്ങളായി പഞ്ചായത്ത് ഒരുക്കിയിരിക്കുന്നത്. സ്ത്രീകളുടെയും...
ഉറക്കമുണരുമ്പോൾ തന്നെ മനസ്സിൽ അകാരണമായ ഭയവും വിഷാദവും ബുദ്ധിമുട്ടിക്കുന്നുണ്ടോ? സുഖമായ ഉറക്കത്തിൽ നിന്ന് സന്തോഷത്തോടെ എഴുനേൽക്കുന്നതിനു പകരം എന്തോ ഉത്ഘണ്ഠ ബാധിച്ചതായി തോന്നുന്നുണ്ടോ? കൊടിയ ജീവിതസംഘർഷങ്ങളിൽ നിങ്ങൾ...
കുട്ടിക്കാലത്ത് അനുഭവിക്കുന്ന പീഡനങ്ങളും അവഗണനയും പിന്നീടുള്ള ജീവിതത്തിലെ മാനസികാരോഗ്യത്തെ ബാധിക്കുന്നത് ആ സംഭവങ്ങള്‍ എത്തരത്തില്‍ ഓര്‍ത്തുവെക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. അത്തരം അനുഭവങ്ങളേക്കാള്‍ അവയെ കുറിച്ചുള്ള ഓര്‍മ്മകളാണ്...
ഒച്ച് ഇഴഞ്ഞുപോകുമ്പോള്‍ അത് പോയ വഴിയില്‍ ഒരു നനവ് അവശേഷിപ്പിക്കാറുണ്ട്. അവയുടെ മൃദുലമായ ചര്‍മ്മം സംരക്ഷിക്കുന്നതിന് വേണ്ടി ഒച്ച് ഉല്‍പ്പാദിപ്പിക്കുന്ന കൊഴുത്ത ദ്രവമാണത്. കണ്ടാല്‍ അറപ്പുണ്ടാക്കുന്നതാണെങ്കില്‍ ഇത്...
'എന്തുപറ്റി, ആകെ ഡള്ളാണല്ലോ?', 'ഏയ് മനസ്സിനെന്തോ ഒരു സുഖമില്ല'. അതേ, മാനസികമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഏതെങ്കിലും രീതിയിലുള്ള മാനസികപ്രശ്‌നങ്ങള്‍...
ടോയ്‌ലെറ്റ് എന്ന് കേള്‍ക്കുമ്പോള്‍ മലിനമായ ഒരിടമെന്ന പൊതുബോധം നമുക്കിടയിലുണ്ട്. വിസര്‍ജ്ജനത്തിന് ഉപയോഗിക്കുന്ന ഇടമായതിനാലാകാം ഇത്. അതുകൊണ്ടുതന്നെ ശുചിത്വത്തിന്റെ ലോകത്ത് വസ്തുക്കള്‍ എത്രത്തോളം മലിനമാണെന്ന് അളക്കുന്നതിനുള്ള അളവുകോല്‍ പലപ്പോഴും...
ഗർഭം ധരിക്കുന്നതും കുഞ്ഞിനെ പ്രസവിച്ച് വളർത്തുന്നതും സന്തോഷം നൽകുന്ന കാര്യമാണ്. ഇരട്ടക്കുട്ടികളാണ് ജനിക്കുന്നതെങ്കിൽ ആ സന്തോഷം ഇരട്ടിക്കും. നാഗ്പൂരിൽ സഞ്ജു ഭഗത് എന്ന യുവാവിന്റെ കൂടെ കഴിഞ്ഞ...
നല്ല ചൂടുള്ള പാനീയങ്ങളോ ഭക്ഷണമോ കഴിച്ച് നാവ് പൊള്ളാത്തവരുണ്ടാകില്ല.നാവിലെ മൃദുവായ തൊലി പൊള്ളിയാലുള്ള വേദന കഠിനമാണ്.പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ചിലര്‍ക്ക് പിന്നെ രണ്ടുദിവസത്തേക്ക് ചൂടുള്ളതൊന്നും തന്നെ കഴിക്കാന്‍ പറ്റില്ല....
ആസക്തി അല്ലെങ്കിൽ അഡിക്ഷന്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മദ്യം, മയക്കുമരുന്ന്, പുകവലി എന്നിവയെക്കുറിച്ചെല്ലാമാണ് ആദ്യം നമ്മള്‍ ചിന്തിക്കുക. ദൗര്‍ഭാഗ്യവശാല്‍ ഇവയോടെല്ലാമുള്ള ആസക്തികളേക്കാളും ആധുനികകാലത്ത് നമ്മള്‍ ഭയക്കേണ്ടത് മറ്റുചില...
സ്‌കൂൾ തുറന്നു, ഇനി പഠനത്തിന്റെ നാളുകളാണ്. മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം തലവേദന ഇരട്ടിയാകും എന്ന് ചുരുക്കം. കാരണമുണ്ട്, ഇത്രനാൾ അവധിയുടെ പേരിൽ കളിച്ചും ഉല്ലസിച്ചും ടിവി കണ്ടും കമ്പ്യൂട്ടറിൽ...
എല്ലാ പ്രായത്തിലുമുള്ള ആളുകളെയും അലട്ടുന്ന ഒരു സാധാരണ ചർമ്മ പ്രശ്നമാണ് ചർമ്മത്തിലെ മൃതകോശങ്ങൾ അഥവാ ബ്ലാക്ക് ഹെഡ്സ്. എണ്ണ, ബാക്ടീരിയ എന്നിവയാൽ സുഷിരങ്ങൾ അടഞ്ഞുപോകുമ്പോൾ ഉണ്ടാകുന്ന ഒരു തരം...
കശ്മീരെന്നാല്‍ ചിലര്‍ക്ക് വെടിയൊച്ചകളുടെയും കലാപത്തിന്റെയും ഭൂമിയാണ്. എന്നാല്‍ കണ്ണുതുറന്ന് നോക്കുന്നവര്‍ക്ക് അവിടം പ്രകൃതിയുടെ സൗന്ദര്യം മുഴുവന്‍ നെഞ്ചേറ്റുന്ന സ്വര്‍ഗ്ഗമാണ്. കശ്മീരിന്റെ സൗന്ദര്യം അടുത്തറിഞ്ഞവര്‍ക്ക് ചുറ്റുമുള്ളതെന്തിലും കലാപമല്ല, കവിത...
സ്വപ്‌നങ്ങള്‍ക്ക് അതിരില്ല. അതിരില്ലാത്ത സ്വപ്‌നങ്ങളെ കയ്യെത്തിപ്പിടിക്കുമ്പോള്‍ അതിന് ഭംഗിയേറും. സ്വപ്‌നങ്ങളുടെ നഗരമാണ് മുംബൈ. ഒന്നുമില്ലായ്മയില്‍ നിന്നും രാജകീയതയിലേക്ക് പറന്നുയര്‍ന്ന, സിനിമയെ വെല്ലുന്ന നിരവധി ജീവിതകഥകള്‍ പറയാനുണ്ട് ഈ...
പ്രണയം മൂത്ത് സ്വന്തം രക്തം കൊണ്ട് പ്രേമലേഖനം എഴുതിയിരുന്നു കാമുകീകാമുകന്മാരുണ്ടായിരുന്നു പണ്ട്. പക്ഷേ കാലം മാറി. ഇന്നിപ്പോള്‍ പ്രേമലേഖനമൊക്കെ ഔട്ട് ഓഫ് ഫാഷനാണ്. ഉള്ളിലുള്ളതൊക്കെ അപ്പപ്പോള്‍ പ്രണയിയെ...
ഒരു ഐസ്‌ക്രീം എടുക്കട്ടേ, ഈ ചൂടുകാലത്ത് ഇങ്ങനെയൊരു ചോദ്യം കേട്ടാല്‍ പിന്നെന്താ, ഒന്നിങ്ങ് എടുത്തോ എന്ന് കണ്ണുംപൂട്ടി ആരും മറുപടി പറയും. പക്ഷേ അങ്ങ് ജപ്പാനില്‍ പോയി...
കുട്ടികളിൽ വിർച്വൽ ഓട്ടിസം എന്ന അവസ്ഥ വർധിച്ചു വരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.കുട്ടികളിൽ സ്‌ക്രീൻ ടൈം വർധിക്കുന്നത് മൂലമുണ്ടാകുന്ന അവസ്ഥയാണിത്. വ്യക്തമാക്കി പറഞ്ഞാൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടാബ്...
തൊഴിലാളി ദിനമാണ് കഴിഞ്ഞുപോയത്. തൊഴിലാളികളുടെ അവകാശങ്ങളും തൊഴിലിടത്തെ അനീതിയുമെല്ലാം ചര്‍ച്ച ചെയ്യപ്പെടാനുള്ള ദിനം. അപ്പോഴിതാ, തൊഴിലിടത്തെ അങ്ങേയറ്റം അരക്ഷിതാവസ്ഥയില്‍ തളച്ചിടുന്ന ഒരു ബോസിന്റെ മെമോ സോഷ്യല്‍ മീഡിയയില്‍...
അവകാശങ്ങള്‍ക്ക് വേണ്ടി തൊഴിലാളികള്‍ നടത്തിയ ചരിത്രപരമായ പോരാട്ടങ്ങളെയും അവരുടെ നേട്ടങ്ങളെയും ലോകത്തിന് അവര്‍ നല്‍കിയ സംഭാവനകളെ ആദരിക്കുക എന്നതാണ് തൊഴിലാളിദിനാചരണത്തിന്റെ ലക്ഷ്യം. മെയ് ഒന്നിന് ആഘോഷിക്കുന്നതിനാല്‍ മെയ്...
Procrastination എന്ന ഇംഗ്ലീഷ് പദത്തിന്റെ അര്‍ത്ഥമറിയാമോ. ചെയ്യേണ്ട കാര്യങ്ങള്‍- അത് ജോലിസംബന്ധമോ വ്യക്തിപരമോ ആയ ഉത്തരവാദിത്തങ്ങളോ കടമകളോ ആയിക്കൊള്ളട്ടെ, അത് ചെയ്യാതെ നീട്ടിക്കൊണ്ടുപോകുന്നതിനെയാണ് procrastination എന്ന് പറയുന്നത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies