ഒരു ഐസ്‌ക്രീം എടുക്കട്ടേ, ഈ ചൂടുകാലത്ത് ഇങ്ങനെയൊരു ചോദ്യം കേട്ടാല്‍ പിന്നെന്താ, ഒന്നിങ്ങ് എടുത്തോ എന്ന് കണ്ണുംപൂട്ടി ആരും മറുപടി പറയും. പക്ഷേ അങ്ങ് ജപ്പാനില്‍ പോയി...
കുട്ടികളിൽ വിർച്വൽ ഓട്ടിസം എന്ന അവസ്ഥ വർധിച്ചു വരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.കുട്ടികളിൽ സ്‌ക്രീൻ ടൈം വർധിക്കുന്നത് മൂലമുണ്ടാകുന്ന അവസ്ഥയാണിത്. വ്യക്തമാക്കി പറഞ്ഞാൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടാബ്...
തൊഴിലാളി ദിനമാണ് കഴിഞ്ഞുപോയത്. തൊഴിലാളികളുടെ അവകാശങ്ങളും തൊഴിലിടത്തെ അനീതിയുമെല്ലാം ചര്‍ച്ച ചെയ്യപ്പെടാനുള്ള ദിനം. അപ്പോഴിതാ, തൊഴിലിടത്തെ അങ്ങേയറ്റം അരക്ഷിതാവസ്ഥയില്‍ തളച്ചിടുന്ന ഒരു ബോസിന്റെ മെമോ സോഷ്യല്‍ മീഡിയയില്‍...
അവകാശങ്ങള്‍ക്ക് വേണ്ടി തൊഴിലാളികള്‍ നടത്തിയ ചരിത്രപരമായ പോരാട്ടങ്ങളെയും അവരുടെ നേട്ടങ്ങളെയും ലോകത്തിന് അവര്‍ നല്‍കിയ സംഭാവനകളെ ആദരിക്കുക എന്നതാണ് തൊഴിലാളിദിനാചരണത്തിന്റെ ലക്ഷ്യം. മെയ് ഒന്നിന് ആഘോഷിക്കുന്നതിനാല്‍ മെയ്...
Procrastination എന്ന ഇംഗ്ലീഷ് പദത്തിന്റെ അര്‍ത്ഥമറിയാമോ. ചെയ്യേണ്ട കാര്യങ്ങള്‍- അത് ജോലിസംബന്ധമോ വ്യക്തിപരമോ ആയ ഉത്തരവാദിത്തങ്ങളോ കടമകളോ ആയിക്കൊള്ളട്ടെ, അത് ചെയ്യാതെ നീട്ടിക്കൊണ്ടുപോകുന്നതിനെയാണ് procrastination എന്ന് പറയുന്നത്....
വില്‍ സ്മിത്തും ക്രിസ് റോക്കും തമ്മിലുള്ള മുഖത്തടി വിവാദത്തിന് ഏറെമുമ്പ് നമ്മള്‍ ഇന്ത്യക്കാര്‍ സമാനമായ ഒരു വിവാദത്തിന് സാക്ഷികളായിട്ടുണ്ട്. 2008ലായിരുന്നു അത്. മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിംഗ്‌സും...
ടാറ്റൂയിങ് കേരളത്തിൽ ട്രെൻഡ് ആയിത്തുടങ്ങിയിട്ട് കാലം ഏറെയായി. പണ്ട് കാലത്തെ പച്ചകുത്തലിന്റെ പരിഷ്കൃത രൂപമാണ് ഇന്നത്തെ ടാറ്റൂയിങ്. കേരളത്തില്‍ കണ്ണൂര്‍, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങള്‍ ടാറ്റൂ...
കുട്ടികളുടെ സ്വഭാവം നല്ലതാണു മോശമാണ് എന്നിങ്ങനെയുള്ള വിലയിരുത്തലുകൾക്ക് മുൻപായി അവരെ ഏത് രീതിയിലായാണ് വളർത്തുന്നത് എന്ന് പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. കാരണം പലതരം പേരന്റിംഗ് രീതികളുണ്ട്. ഇതിൽ ഇതാണോ...
അയ്യോ...ഓടല്ലേ, ചാടല്ലേ ...വീഴും കയ്യും കാലും പൊട്ടും എന്നൊക്കെ പറഞ്ഞു കുട്ടികളെ വീട്ടിൽ അടക്കിയിരുത്താൻ കഷ്ടപ്പെടുന്ന മാതാപിതാക്കൾ പത്തനംതിട്ട സ്വദേശികളായ നിസ - ഷമീൻ ദമ്പതിമാരെ ഒന്ന്...
''എനിക്ക് അറിയില്ല ഇതൊക്കെ എവിടെ നിന്നും പഠിക്കുന്നു എന്ന്. വീട്ടിൽ ആരും മോശം വാക്കുകൾ പറയാറില്ല. നല്ല അടി കൊടുക്കണം'' പല വീടുകളിലും കുട്ടികൾ മോശം വാക്കുകൾ...
തല്ലി വളർത്തിയാൽ മാത്രമേ കുട്ടികൾ മിടുക്കാനാകൂ എന്നാണല്ലോ നമ്മുടെ മുൻതലമുറയുടെ ഭാഷ്യം. എന്നാൽ ഇപ്പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ ? കുട്ടികളെ തല്ലി വളർത്തുന്നത് മൂലം അവരുടെ സർഗാത്മകമായ...
ഇന്നത്തെ കാലത്തെ കുട്ടികൾ സാങ്കേതികവിദ്യയോട് വളരെ പെട്ടെന്ന് ഇണങ്ങുന്നവരാണ്. പഠിക്കാനും ആശയവിനിമയത്തിനുമടക്കം പല രീതിയിൽ സാങ്കേതികവിദ്യ കുട്ടികൾക്ക് ഗുണം ചെയ്യുന്നുമുണ്ട്. പക്ഷേ അമിതമായാൽ സാങ്കേതികവിദ്യ കുട്ടികൾക്ക് വിനയായി...
1980കളിലാണ് ചൈന ജനസംഖ്യ നിയന്ത്രണത്തിനായി ഒറ്റക്കുട്ടി നയം കൊണ്ടുവരുന്നത്. ദമ്പതിമാർ ഒരു കുട്ടിക്ക് മാത്രമേ ജന്മം നൽകാവൂ എന്നതായിരുന്നു നിയമം. വർഷങ്ങളോളം ആ നിയമം തുടർന്നു. രാജ്യത്തിന്റെ...
ആളുകളെ ധൈര്യപൂർവ്വം വിഡ്ഢിയാക്കാൻ പറ്റുന്ന ദിനമാണ് ഏപ്രിൽ ഫൂൾസ് ഡേ അഥവാ വിഡ്ഢിദിനം. ഏപ്രിൽ ഒന്നായ നാളെയാണ് ആ സുദിനം. പ്രിയപ്പെട്ടവരെയും അല്ലാത്തവരെയും സുഹൃത്തുക്കളെയുമൊക്കെ ഗംഭീരമായി പറ്റിക്കാനുള്ള...
എല്ലാ സ്ത്രീകളും ജീവിതത്തിൽ ഒരിക്കലെങ്കിലും ഒറ്റയ്ക്ക് യാത്രപോകണം. ഒറ്റയ്ക്കുള്ള യാത്ര ഒരു സ്ത്രീക്ക് നൽകുന്ന കരുത്തും അനുഭവവും വളരെ വലുതാണ്. മുന്നോട്ടുള്ള ജീവിതത്തിൽ സ്വതന്ത്രയായി, ആരെയും ആശ്രയിക്കാതെ...
"ഇന്നത്തെ കാലത്ത് കുട്ടികൾക്ക് എന്താ ദേഷ്യം, പണ്ട് ഇതുപോലെ ഒന്നും അല്ല, അച്ഛനും അമ്മയും കണ്ണുരുട്ടിയാൽ തന്നെ കുട്ടികൾ പേടിച്ച് ഓടുമായിരുന്നു", ഈ ഡയലോഗ് കുട്ടികളുള്ള വീടുകളിലെ...
പ്രകൃതി ജീവജാലങ്ങൾക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് ജലം. വെറുതേ ജലമെന്ന് പറഞ്ഞാൽ പോര, ജീവജലമെന്ന് തന്നെ പറയണം. കാരണം ജലമില്ലാതെ മനുഷ്യന്റെ നിലനിൽപ്പ് അസാധ്യമാണ്....
മരണം വേണോ ജീവിതം വേണോ എന്ന സാഹചര്യത്തിലാണ് താൻ ഭാരം കുറയ്ക്കാൻ തീരുമാനിച്ചതെന്ന വെളിപ്പെടുത്തലുമായി ഗായകൻ അദ്നൻ സമി. ഈ ശരീരഭാരവുമായി ആറുമാസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ലെന്ന് 2006ൽ...
മേരി ആന്‍ ക്ലിഫ്ടണ് 108 വയസ്സായി. ബ്രിട്ടനിലെ ഓര്‍പിംഗ്ടണ്‍ സ്വദേശിനിയായ അവര്‍ ദീര്‍ഘായുസ്സ് സ്വന്തമാക്കാന്‍ എല്ലാവര്‍ക്കും ഒരു ഉപദേശം നല്‍കിയിരിക്കുകയാണ്. കേള്‍ക്കുമ്പോള്‍ ചിലരൊക്കെ നെറ്റി ചുളിക്കുമെങ്കിലും തനിക്ക്...
ശരീരഭാരം വരുതിയില്‍ നിര്‍ത്തുകയെന്നത് ആരോഗ്യകരമായ ജീവിതത്തിന് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പക്ഷേ ഇക്കാലത്ത് ശരീരഭാരം നിയന്ത്രിക്കുകയെന്നത് പലര്‍ക്കും ബാലികേറാ മലയാണ്. കുറച്ചുപേര്‍ ഭക്ഷണം നിയന്ത്രിച്ചും മറ്റുചിലര്‍ കൃത്യമായി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies