പാലുണ്ണി അഥവാ സ്‌കിൻ ടാഗ് പലരെയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ്. കാണാൻ കുഞ്ഞനാണെങ്കിലും ചർമ്മത്തിന് മുകളിൽ ചുറ്റും വെളുത്ത നിറത്തിലും ഇരുണ്ട നിറത്തിലും ചുവപ്പുനിറത്തിലും വരുന്ന ഇവ അസ്വസ്ഥത...
സ്‌നേഹത്തിന്റെ അല്ലെങ്കില്‍ അടുപ്പത്തിന്റെ ഒരു പ്രതീകാന്മകമായ പ്രകടനമായാണ് ചുംബനത്തെ സമൂഹം കണക്കാക്കുന്നത്. 4500 വര്‍ഷങ്ങള്‍ക്ക് മുമ്പ് മെസൊപൊട്ടോമിയ എന്ന ആദിമ നാഗരികതയിലും ചുംബനത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു...
മൈക്രോപ്ലാസ്റ്റിക്കുകള്‍ ഭൂമിക്ക് തന്നെ വലിയ ദോഷകരമായി മാറിയിരിക്കുകയാണ്.കരയിലും കടലിലും വരെ ഇത്തരം കണികകള്‍ നിറഞ്ഞു കഴിഞ്ഞു. മനുഷ്യരില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ഇവ ഗര്‍ഭസ്ഥ ശിശുവില്‍ വരെ...
കടലിനടിയില്‍ ഇഷ്ടിക പതിച്ച ഒരു റോഡ് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഹവായിയന്‍ ദ്വീപുകളുടെ വടക്ക് ഭാഗത്തുള്ള ഒരു ആഴക്കടല്‍ പര്‍വതപര്യവേഷണത്തിനിടെ 2022-ലായിരുന്നു ഈ അത്ഭുതകരമായ കണ്ടെത്തല്‍ മഞ്ഞ...
ആരോഗ്യത്തോടെ ഇരിക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എത്ര പണവും പദവിയും ഉണ്ടെങ്കിലും ആരോഗ്യമില്ലെങ്കിൽ തീർന്നില്ലേ കാര്യം. എന്നാൽ നമ്മുടെ ജീവിതശൈലിയും സാഹചര്യവും പാരമ്പര്യവും എല്ലാം ആരോഗ്യത്തെ...
സ്ത്രീകൾക്കിടയിൽ ഹൃദയാഘാത മരണങ്ങൾ വർദ്ധിക്കുന്നതിന് പിന്നിൽ ലക്ഷണങ്ങളെ അവഗണിക്കുന്നതാണെന്ന് പഠനം. ഹൃദയാഘാതം സംഭവിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപേ തന്നെ സ്ത്രീകളിൽ അതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും പലപ്പോഴും അത് അവഗണിക്കുകയാണ്...
ബഹിരാകാശത്തെ കാഴ്ച്ചകള്‍ മനോഹരവും അത്ഭുതപ്പെടുത്തുന്നതുമാണ്. ്. അതിലൊന്നാണ് സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും. ബഹിരാകാശനിലയത്തില്‍ നിന്ന് 16 തവണ ഉദയാസ്തമയങ്ങള്‍ കാണാമെന്നാണ് ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്...
കാക്ക പാറി വന്നു പാറമേലിരുന്നു,കാക്ക പാറി പോയി, പാറ ബാക്കിയായി... ചെറുപ്പത്തിൽ നമ്മളിൽ പലരും ആവർത്തിച്ചാവർത്തിച്ച് പാടിയ രണ്ടുവരിയാകും ഇത്. സൂത്രക്കാരനും വൃത്തിക്കാരനുമായ കാക്ക അങ്ങനെ നമുക്ക്...
സൗരയൂഥത്തിന് പുറത്ത് പുതിയ അന്യഗ്രഹം കണ്ടെത്തി. ഭൂമിയേക്കാൾ 60 ഇരട്ടി ഭാരവും അഞ്ചിരട്ടി വലിപ്പവുമുള്ള ഗ്രഹമാണ് ശാസ്ത്രഞ്ജർ കണ്ടെത്തിയിരിക്കുന്നത്. അഹമ്മദാബാദിലെ ഫിസിക്കൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് നിർണായകമായ കണ്ടെത്തൽ...
ഗുരുത്വാകര്‍ഷണ ബലമാണ് ഭൂമിയിലെ എല്ലാവസ്തുക്കളെയും യഥാസ്ഥാനത്ത് ഉറപ്പിച്ച് നിര്‍ത്തുന്നതെന്ന് നമുക്കറിയാം. ഭാരം അനുഭവപ്പെടുന്നതും അതുകൊണ്ട് തന്നെ എന്നാല്‍ വെറും അഞ്ചു നിമിഷത്തേക്ക് ഈ ഗുരുത്വാകര്‍ഷണ ബലം...
തീരമില്ലാത്ത കടലുണ്ടോ ? അതാണ് സര്‍ഗാസോ കടല്‍.. കൊളംബസിനെ പോലും ഭയപ്പെടുത്തിയ ഈ കടല്‍ ഇന്നും ഗവേഷകരെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കിഴക്കുഭാഗത്തായാണ് ഈ...
ദില്ലി: സൂര്യനിൽ എന്തുകൊണ്ടാണ് സൗരക്കൊടുങ്കാറ്റുകൾ ഉണ്ടാകുന്നതെന്നറിയാനായി ലഡാക്കിൽ നാഷണൽ ലാർജ് സോളാർ ടെലിസ്കോപ്പ് (എൻഎൽഎസ്ടി) സ്ഥാപിക്കാനൊരുങ്ങി ഭാരതം . ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് (IIA)...
മനുഷ്യരെക്കാള്‍ നന്നായി കൃഷിചെയ്യുന്നവരാണ് ഉറുമ്പുകളെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. എന്നാല്‍ അതാണ് സത്യം. . പ്രത്യേക തരം പൂപ്പലുകളാണ് ഇവ കൃഷി ചെയ്യുന്നത്. ഇതുകൂടാതെ ഇവര്‍ സ്വന്തമായി...
മരണത്തെ എങ്ങനെ അതിജീവിക്കാം എന്നുള്ള ഗവേഷണ പരീക്ഷണങ്ങളിലാണ് ശാസ്ത്രലോകം. ഇപ്പോഴിതാ ഈ രംഗത്ത് വലിയ കുതിച്ചുചാട്ടം നടന്നിരിക്കുകയാണ്. ചൈനയില്‍ സ്ഥിതി ചെയ്യുന്ന സണ്‍ യാത് സെന്‍...
അഞ്ച് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് വരയ്ക്കപ്പെട്ട ഒരു ചിത്രമാണ് ഇപ്പോള്‍ ഗവേഷകരെ കുഴക്കുന്നത്. 1871ലാണ് ഓഗസ്റ്റ് മരിയാറ്റി, ല്യൂഗി വസാലി എന്നീ പുരാവസ്തു ഗവേഷകര്‍ ഒരു ചിത്രം ഈജിപ്തിലെ...
ചൊവ്വയില്‍ ജീവന്റെ സാന്നിധ്യവും അതിനൊപ്പം തന്നെ അത് നിലനില്‍ക്കുന്നതിനുള്ള സാഹചര്യവുമുണ്ടെന്ന് ശാസ്ത്രലോകം കാലങ്ങള്‍ക്ക് മുമ്പ് തന്നെ അവകാശപ്പെട്ടതാണ്. നിലവില്‍ അതേക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങളും പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നു....
ദക്ഷിണേന്ത്യയുടെ അന്തരീക്ഷ താപനില, കാലാവസ്ഥ എന്നിവയുൾപ്പെടെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ജൈവവൈവിധ്യ കലവറയാണ് പശ്ചിമഘട്ടം. പലതരം ധാതുപഥാർത്ഥങ്ങളും പ്രകൃത വിഭവങ്ങൾ കൊണ്ടും സമ്പന്നമാണ് ഇവിടം. വർഷം തോറും...
കാലാവസ്ഥാ വ്യതിയാനങ്ങൾ കൊണ്ട് ചുട്ട് പഴുത്തുകൊണ്ടിരിക്കുന്ന ഭൂമിയെ തണുപ്പിക്കാൻ വജ്രപ്പൊടികൾ വിതറിയാൽ മതിയെന്ന് അടുത്തിടെ ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നു. സൂര്യനിൽ നിന്നുമുള്ള വികിരണങ്ങളെ പരമാവധി ചിതറിച്ച്...
പുതിയ ചാന്ദ്ര ദൗത്യത്തിനായി മൂന്ന് ബഹിരാകാശ യാത്രികരെ അയച്ച് ചൈന. ഇന്ന് പുലർച്ചെയാണ് രാജൽത്തെ ഏക വനിത ഫ്‌ളൈറ്റ് എൻജിനിയറുൾപ്പെടെയുള്ള സംഘം ചൈനയുടെ ടിയാങ്കോങ് ബഹിരാകാശ നിലയത്തിലേക്ക്...
ഭക്ഷണം പാചകം ചെയ്യുന്നത് ഒരു കലയാണെന്നാണ് പൊതുവേയുള്ള ഒരു കാഴ്ച്ചപ്പാട്. എന്നാല്‍ അതില്‍ ചില ശാസ്ത്രീയ വശങ്ങള്‍ കൂടി പ്രയോഗിച്ചാല്‍ പാചകം അനായാസമാകും എന്ന കാര്യം എത്രപേര്‍ക്കറിയാം....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies