തീവ്രമായ കാലാവസ്ഥ വ്യതിയാനങ്ങളാണ് ഭൂമിയുടെ പല ഭാഗത്തും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതോടൊപ്പം വ്യാഴാഴ്ച ഭൂമി അതിന്റെ ഭ്രമണപഥത്തിൽ സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള സ്ഥാനത്തെത്തുകയാണ്. അഫെലിയോൺ എന്നാണ്...
ഇണയെ കണ്ടെത്തുന്നതും പുതിയ ജീവിതം ആരംഭിക്കുന്നതും ലോകത്ത് എല്ലാ ജീവിവർഗങ്ങളിലും സാധാരണയായി സംഭവിക്കുന്ന ഒന്നാണ്. എന്നാൽ വിവാഹ മോചനം എന്നത് മനുഷ്യർക്കിടയിലുണ്ടാവുന്ന ഒന്നാണെന്നാണ് വെപ്പ്. എന്നാൽ കോടതികളുടെയോ...
സൂര്യന്റെ രഹസ്യങ്ങള്‍ കണ്ടുപിടിക്കാന്‍ അയച്ച പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഒരിക്കല്‍ കൂടി സൗര സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കി. പതിനാറാം തവണയും സൗരാന്തരീക്ഷത്തിലെത്തിയ പാര്‍ക്കറിന് ഒരു കേടുപാടും സംഭവിച്ചിട്ടില്ലെന്നും...
നല്ല നീളമുള്ളതും ഇടതൂർന്നതുമായ മുടി ഒട്ടുമിക്ക സ്ത്രീകളുടെയും സ്വപ്‌നമാണ്. ഇതിനായി ബ്യൂട്ടിപാർലറിൽ പോകുകയും മറ്റ് പല പരീക്ഷണങ്ങൾ തലയിൽ നടത്തുകയും ചെയ്യാറുണ്ട്. മുടി വളരാനുള്ള എണ്ണ ഉപയോഗിക്കുന്നവരുടെ...
പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളെയും പതുക്കെ വലിക്കുകയും ഞെക്കുകയുമൊക്കെ ചെയ്യുന്ന, തമോഗര്‍ത്തങ്ങളുടെ ചലനം കൊണ്ടുണ്ടാകുന്ന അലകളെ ശാസ്ത്രജ്ഞര്‍ ആദ്യമായി നിരീക്ഷിച്ചു. ലോ ഫ്രീക്വന്‍സി ഗ്രാവിറ്റേഷണല്‍ വേവ്‌സ് അഥവാ ആവൃത്തി...
എത്ര കഠിനഹൃദയര്‍ ആണെങ്കിലും ഒരു കൊച്ചുകുഞ്ഞിനെ കണ്ടാല്‍ ഒന്ന് കൊഞ്ചിച്ചെന്ന് വരും. ചുരുങ്ങിയ പക്ഷം, ഒന്ന് തലോടി, എന്താടാ മുത്തേ, ചക്കരേ എന്നെങ്കിലും ചോദിക്കും. അമ്മമാര്‍ പ്രത്യേകിച്ച്,...
ഗർഭം ധരിക്കുന്നതും കുഞ്ഞിനെ പ്രസവിച്ച് വളർത്തുന്നതും സന്തോഷം നൽകുന്ന കാര്യമാണ്. ഇരട്ടക്കുട്ടികളാണ് ജനിക്കുന്നതെങ്കിൽ ആ സന്തോഷം ഇരട്ടിക്കും. നാഗ്പൂരിൽ സഞ്ജു ഭഗത് എന്ന യുവാവിന്റെ കൂടെ കഴിഞ്ഞ...
തിരുവനന്തപുരം: ഈ വർഷത്തെ ദൈർഘ്യമേറിയ പകൽ അവസാനിക്കാൻ നിമിഷങ്ങൾ മാത്രം. രാത്രി 8.27 ഓട് കൂടിയാകും ഇന്ന് സൂര്യൻ അസ്മതിക്കുക. 2023 ലെ ഏറ്റവും ദൈർഘ്യമേറിയ പകൽ...
പ്രപഞ്ചത്തിന്റെയും ഭൂമിയുടെയും ഇവിടുത്തെ ജീവജാലങ്ങളുടെയും പഞ്ചഭൂതങ്ങളുടെയുമെല്ലാം ഉത്ഭവം തേടിയുള്ള മനുഷ്യന്റെ യാത്ര ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ശാസ്ത്രത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട വിഷയമാണത്. ഇന്നും ഇത് സംബന്ധിച്ച് ആയിരക്കണക്കിന്...
പ്രകൃതിയ്ക്ക് മേലുള്ള മനുഷ്യന്റെ അനിയന്ത്രിതമായ കൈ കടത്തൽ ഭൂമിയുടെ ഭ്രമണത്തെ കാര്യമായി ബാധിച്ചെന്ന് പഠനം. 1993 മുതൽ 2010 വരെയുള്ള കാലയളവിലെ ഭൂഗർഭജലചൂഷണം കാരണം ഭൂമിയുടെ അച്ചുതണ്ട്...
കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്? എത്ര വലിയ ബുദ്ധിരാക്ഷസനായാലും മുട്ട് മടക്കുന്ന ചോദ്യമാണിത്. ഏത് കൊലകൊമ്പനും തോൽവി സമ്മതിക്കുന്ന ചോദ്യം. കുട്ടികൾക്ക് മുതൽ പണ്ഡിതന്മാർക്ക് വരെ സംശയമുള്ള...
ഭൂമിയെ ലക്ഷ്യം വച്ച് രണ്ട് വലിയ ഛിന്നഗ്രഹങ്ങൾ എത്തുന്നതായി റിപ്പോർട്ട്. ഇവയ്ക്ക് 500 മുതൽ 850 മീറ്റർ വരെ വ്യാസമുണ്ട്. സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന...
കൊച്ചി: അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സമിതിയും വിവിധ സംഘടനകളും ആഹ്വാനം ചെയ്ത പരിപാടികളിൽ ആവേശകരമായ പങ്കാളിത്തം. മുൻസിപ്പൽ- കോർപ്പറേഷൻ -പഞ്ചായത്ത് തലങ്ങളിലായി ആയിരത്തിലേറെ സ്ഥാപനങ്ങളിലും...
ഇന്ന് ലോക പരിസ്ഥിതിദിനമാണ്. പരിസ്ഥിതിയെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടതിന്റെ ബാധ്യത ലോകത്തെ ഓര്‍മ്മിപ്പിക്കുന്ന ദിനം. എന്നാല്‍ ദിനംപ്രതി തീവ്രമായിക്കൊണ്ടിരിക്കുന്ന ആഗോള താപനിലയും അസാധാരണമായ നിലയില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും...
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി(ഇഎസ്എ) ഇന്നലെ തങ്ങളുടെ മാര്‍സ് എക്‌സ്പ്രസ് പേടകത്തിന്റെ ഇരുപതാം ജന്മദിനം ആഘോഷിച്ചത് ഇതുവരെ ലോകം കണ്ടിട്ടില്ലാത്ത ഒരു തത്സമയ സംപ്രേഷണം നടത്തിക്കൊണ്ടാണ്. ചൊവ്വയില്‍ നിന്നുള്ള...
കൊടിയ വേനലില്‍ വെള്ളം കിട്ടാതെ ചെടികളെല്ലാം വാടിക്കരിയുമ്പോള്‍ എത്ര കടുത്ത വേനലിനെയും അതിജീവിക്കുന്ന 62 പുതിയ സസ്യങ്ങളെ പശ്ചിമഘട്ടത്തില്‍ ജീവശാസ്ത്രജ്ഞര്‍ കണ്ടെത്തി. നിര്‍ജലീകരണം താങ്ങാൻ കഴിയുന്ന സസ്യവിഭാഗത്തില്‍...
വ്യാഴത്തെക്കാൾ 13 മടങ്ങ് വലിപ്പമുള്ള ഗ്രഹം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ പ്രൊഫസർ അഭിജിത് ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് കണ്ടെത്തലിന് പിന്നിൽ....
ആകാശത്തിന്റെ അതിരുകളും ഭേദിച്ച് ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹം എൻവിഎസ് 01 കുതിച്ചുയർന്നിരിക്കുകയാണ്. വിക്ഷേപണം വിജയമായതോടെ നമ്മുടെ രാജ്യം മറ്റൊരു മധുരപ്രതികാരം കൂടി വീട്ടിയിരിക്കുകയാണ്. എന്തായിരുന്നു...
പണ്ട് നമ്മുടെ നാട്ടിൽ സുലഭമായി കണ്ടിരുന്നതും ഇത് അപൂർവ്വവുമായ ഒരു വൃക്ഷമാണ് മുള്ള് മുരിക്ക്. 'കരിക്ക് പൊന്തിയ നേരത്ത് മുരിക്കിൻ തൈയ്യേ നിന്നുടെ ചോട്ടിൽ മുറുക്കിത്തുപ്പിയതാരാണ്' എന്ന...
ശ്രീനഗർ: ജമ്മു കശ്മീരിലെ ദാൽ തടാകത്തിൽ ചീങ്കണ്ണി മത്സ്യത്തിന്റെ സാന്നിദ്ധ്യം. തടാകം വൃത്തിയാക്കുന്നതിനിടെയാണ് അപകടകാരിയായ മത്സ്യത്തെ കണ്ടെത്തിയത്. ഇതിന് പിന്നാലെ ആശങ്ക പ്രകടിപ്പിച്ച് ഗവേഷകർ രംഗത്ത് എത്തി....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies