ലീഡ്സിലെ ഹെഡിംഗ്ലിയിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടതിന് പിന്നാലെ മുഹമ്മദ് സിറാജിനെ വിമർശിച്ച് രവിചന്ദ്രൻ അശ്വിൻ രംഗത്ത്. എതിർ ടീമിൽ സമ്മർദ്ദം സൃഷ്ടിച്ച്...
ഇന്ത്യൻ അണ്ടർ 19 ടീം നിലവിൽ ഇംഗ്ലണ്ടിലാണ്, ജൂൺ 27 മുതൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുള്ള യൂത്ത് ഏകദിന പരമ്പരയിലും രണ്ട് യൂത്ത് ടെസ്റ്റ് പരമ്പരയിലും ഇംഗ്ലണ്ടിനെ...
ക്രിക്കറ്റിൽ ചില പുതിയ നിയമങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങി ഐസിസി. ചില ആശയക്കുഴപ്പം മുമ്പൊക്കെ ഉണ്ടായിരുന്ന കാര്യങ്ങളിൽ അടക്കം കൃത്യമായ മാറ്റങ്ങളാണ് ഐസിസി നിർദേശിച്ചിരിക്കുന്നത്. 2025-27 ലോക ടെസ്റ്റ്...
2024 രോഹിത് ശർമ്മയെ സംബന്ധിച്ച് മികച്ച ഒരു വർഷമായിരുന്നു. അവിടെ തന്റെ കീഴിൽ ആദ്യമായി ഐസിസി കിരീട നേട്ടത്തിലേക്ക് ഇന്ത്യയെ നയിക്കാൻ ഇന്ത്യയെ നയിക്കാൻ അദ്ദേഹത്തിനായി. ടീം...
ക്രിക്കറ്റ് കരിയറിലെ തന്റെ എറ്റവും പ്രയാസമേറിയ ഘട്ടത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യൻ താരം പൃഥ്വി ഷാ. മോശം ഫോമും ഫിറ്റ്നസ് പ്രശ്നങ്ങളും ബാധിക്കാൻ തുടങ്ങിയതോടെ താരം ഇന്ത്യൻ...
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടപ്പോൾ ചർച്ചയായത് ഫീൽഡിലെ മോശം പ്രകടനമാണ്. ഹെഡിംഗ്ലിയിൽ നടന്ന പോരിൽ അഞ്ച് വിക്കറ്റ് തോൽവി ഇന്ത്യ ഏറ്റുവാങ്ങുക ആയിരുന്നു. മത്സരത്തിന്റെ അവസാന...
2023 ലെ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ തോറ്റതിനുള്ള പ്രതികാരമായി 2024 ലെ ടി20 ലോകകപ്പിൽ നിന്ന് ഓസ്ട്രേലിയയെ പുറത്താക്കാൻ ഇന്ത്യ ആഗ്രഹിച്ചിരുന്നുവെന്ന് രോഹിത് ശർമ്മ വെളിപ്പെടുത്തി. 2023...
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ മൂന്ന് ടെസ്റ്റുകൾക്ക് മാത്രമേ ജസ്പ്രീത് ബുംറ കളിക്കു എന്നുള്ളത് പരസ്യപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ചോദിച്ചു. ടോസിന്...
2024-ൽ ന്യൂയോർക്കിൽ പാകിസ്ഥാനെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ ടോസ് സമയത്ത് മുൻ പരിശീലകൻ രവി ശാസ്ത്രി കാരണം തനിക്ക് സംഭവിച്ച ഒരു വലിയ മറവിയെക്കുറിച്ച് വെളിപ്പെടുത്തി രോഹിത്...
ലീഡ്സിലെ ഹെഡിംഗ്ലിയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇടംകൈയ്യൻ സ്പിന്നർ രവീന്ദ്ര ജഡേജയ്ക്ക് പിച്ചിൽ ആവശ്യമായ സഹായം ( റഫ് എരിയാസ്) ഇന്ത്യൻ ഫാസ്റ്റ്...
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റിന് ശേഷം മുൻ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത്. അഞ്ച്...
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ യുവതാരം സായ് സുദർശൻ കളിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് റിപ്പോർട്ട്. പരമ്പരയിലെ ആദ്യ മത്സരത്തിനിടെ തോളിന് താരത്തിന് പരിക്ക് പറ്റുക ആയിരുന്നു....
ഇന്നലെ ലീഡ്സിലെ ഹെഡിംഗ്ലിയിൽ നടന്ന ആൻഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫിയുടെ ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് അഞ്ച് വിക്കറ്റിന് തോറ്റതോടെ യുവതാരം ശുഭ്മാൻ ഗില്ലിന് ടെസ്റ്റ് ക്യാപ്റ്റൻസിയിൽ അദ്ദേഹം കരുതിയിരുന്ന...
ഹെഡിങ്ലിയിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ പല കോണിൽ നിന്നും വലിയ രീതിയിൽ ഉള്ള വിമർശനമാണ് ഉയരുന്നത്. ടോപ് ഓർഡർ തിളങ്ങിയിട്ടും അവസാന ദിവസം...
ഹെഡിങ്ലിയിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ തന്നെ ആയിരുന്നു പല അവസരങ്ങളിലും മുന്നിൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യ താരതമ്യേന മികച്ച സ്കോർ തന്നെ...
ഇംഗ്ലണ്ട് - ഇന്ത്യ ആദ്യ ടെസ്റ്റ് മികച്ച രീതിയിൽ മുമ്പോട്ട് പോവുകയാണ്. സീനിയർ താരങ്ങളുടെ അഭാവം അറിയിക്കാതെ ഉത്തരവാദിത്വം ഏറ്റെടുത്ത യുവതാരങ്ങളുടെ കരുത്തിൽ ഇന്ത്യ ആദ്യ ദിവസം...
അബുദാബി : 2025-ലെ വനിത ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടത്താൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ തീരുമാനിച്ചു. പാകിസ്താൻ പങ്കെടുക്കുന്ന മത്സരങ്ങൾ ഉൾപ്പെടെ 11 മത്സരങ്ങളാണ് ശ്രീലങ്കയിൽ...
ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിച്ച് 18 വർഷങ്ങൾക്ക് ശേഷം ആദ്യമായി കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിന്റെ വിജയാഘോഷ റാലി റദ്ദാക്കി. ബംഗളൂരു...
ഗാന്ധിനഗർ : ഗുജറാത്തിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ ഫൈനൽ മത്സരം കാണാൻ എത്തി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. 2025 ലെ ഐപിഎല്ലിൽ റോയൽ...
മുംബൈ : ബിസിസിഐ ആക്ടിംഗ് പ്രസിഡണ്ടായി രാജീവ് ശുക്ല എത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ പ്രസിഡണ്ട് റോജർ ബിന്നിക്ക് പകരമായാണ് രാജീവ് ശുക്ല ഈ സ്ഥാനത്തേക്ക് എത്തുന്നത്. ഔദ്യോഗിക...