Monday, October 22, 2018

ആവേശം നിറഞ്ഞ കളിക്കൊടുവില്‍ ഇന്ത്യയ്ക്ക് കിരീടം

ഏഷ്യാ കപ്പില്‍ ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ ഇന്ത്യയ്ക്ക് ഏഴാം തവണ കിരീടം ലഭിച്ചു. അവസാന പന്തിലായിരുന്നു ഇന്ത്യ ബംഗ്ലാദേശ് ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം നേടിയത്. ആദ്യം...

Read more

ഏഷ്യാ കപ്പ്: വാശിയേറിയ ഫൈനലില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ്ങിലേക്ക്

ദുബായില്‍ നടക്കുന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെതിരെ ഫീല്‍ഡ് ചെയ്യാനിറങ്ങി. 12 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ബംഗ്ലാദേശ് 74 റണ്‍സാണ് നേടിയിരിക്കുന്നത്. ഇതിന് മുമ്പ്...

Read more

ഏഷ്യാ കപ്പ്: പാക്കിസ്ഥാനെ തോല്‍പ്പിച്ച് ബംഗ്ലാദേശ്. ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ

ദുബായില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ ബംഗ്ലാദേശ് പാക്കിസ്ഥാനെ തോല്‍പ്പിച്ചു. സൂപ്പര്‍ ഫോറിലെ അവസാന കളിയിലായിരുന്നു പാക്കിസ്ഥാനെ ബംഗ്ലാദേശ് 37 റണ്‍സിനു കീഴടക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്ത...

Read more

സൈനയ്ക്ക് പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം

ബാഡ്മിന്റണ്‍ താരമായ സൈന നേവാളിന് വിവാഹം. പത്ത് വര്‍ഷത്തിലധികമായി പ്രണയിച്ച് കൊണ്ടിരുന്ന പി.കശ്യപാണ് വരന്‍. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണ നേടിയിട്ടുണ്ട് കശ്യപ്. ഡിസംബര്‍ 16ന് ഹൈദരാബാദില്‍...

Read more

ഏഷ്യാ കപ്പ്: രണ്ട് പന്തില്‍ ഒരു റണ്‍ നേടാനാവാത്ത ജഡേജയെ പുറത്താക്കി അഫ്ഗാന് വിജയസമാന സമനില

ഏഷ്യാ കപ്പില്‍ ആവേശമേറിയ പോരാട്ടത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. അഫ്ഗാനിസ്ഥാനുമായുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനിലയാണ് നേടാന്‍ സാധിച്ചത്. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടി രണ്ട് പന്തില്‍ നിന്നും...

Read more

ഫിഫ മികച്ച ഫുട്‌ബോളര്‍ പുരസ്‌കാരം: മെസിയുടെയും റൊണാള്‍ഡോയും ആര്‍ക്ക് വോട്ട് ചെയ്തുവെന്ന വിവരം പുറത്ത്

ഫിഫയുടെ മികച്ച ഫുട്‌ബോളര്‍ പുരസ്‌കാരത്തില്‍ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ആര്‍ക്കൊക്കെ വോട്ട് ചെയ്തുവെന്ന വിവരം പുറത്ത് വന്നു. മെസി തന്റെ ആദ്യ വോട്ട് ലൂക്കാ മോഡ്രിച്ചിനായിരുന്നു...

Read more

റൊണാള്‍ഡോ, മെസ്സി എന്നിവരെ ഞെട്ടിച്ച് ലൂക്ക മോഡ്രിച്ച് ഫിഫയുടെ മികച്ച ലോകതാരം: മാര്‍ത്ത വനിതാ താരം

ഫുട്‌ബോളര്‍മാരായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മെസ്സി എന്നിവരെ ഞെട്ടിച്ച് കൊണ്ട് ഫിഫയുടെ മികച്ച ഫുട്‌ബോളര്‍ പുരസ്‌കാര പ്രഖ്യാപനം. ക്രോയേഷ്യയുടെ ലൂക്ക മോഡ്രിച്ചാണ് ഫിഫയുടെ മികച്ച താരം. ബ്രസീലിന്റെ മാര്‍ത്തയെ...

Read more

ഡിആര്‍എസ് കൊടുക്കാന്‍ ധോണി ക്യാപ്റ്റനോട് പറഞ്ഞോ ? എന്നാല്‍ പിന്നെ എതിര്‍ടീം ബാറ്റ്സ്മാന് തിരിഞ്ഞു നടക്കാംVideo 

ഡി ആര്‍ എസ് കൊടുക്കാന്‍ ധോണി ക്യാപ്റ്റനോട് ആവശ്യപ്പെടുന്നത് കണ്ടാല്‍ പിന്നെ എതിര്‍ ടീം ബാറ്റ്സ്മാന്‍ പിച്ചില്‍ നില്‍ക്കേണ്ടി വരാറില്ല . കാരണം വിക്കറ്റിനു പുറകിലെ ആ...

Read more

ഏഷ്യാ കപ്പ് ഫൈനലില്‍ സ്ഥാനമുറപ്പിച്ച് ഇന്ത്യ. പാക്കിസ്ഥാനെ ഇന്ത്യ വീണ്ടും തോല്‍പ്പിച്ചു

ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടുന്ന രണ്ടാം ജയമാണിത്. 238 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. 39.3 ഓവറില്‍ ഒന്‍പത്...

Read more

ഏഷ്യാ കപ്പ്: ഇന്ത്യാ-പാക്കിസ്ഥാന്‍ വാശിയേറിയ മത്സരം ഇന്ന്

ദുബായില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ വാശിയേറിയ മത്സരം ഇന്ന്. ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് ഏറ്റുമുട്ടും. ഇന്ന് നടക്കുന്ന സൂപ്പര്‍ ഫോര്‍സ് മത്സരം നടക്കുന്നത് ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലാണ്....

Read more

അതിയായ ആഗ്രഹത്താല്‍ പുരുഷന്മാരുടെ ഫുട്ബോള്‍ മത്സരം കാണാന്‍ ശ്രമിച്ചു ; പോലീസ് പിടിയിലായി

ഫുട്ബോള്‍ മത്സരം കാണാനുള്ള തീവ്രമായ ആഗ്രഹത്തെ തുടര്‍ന്ന് ആണ്‍ വേഷം കെട്ടി സ്റ്റേഡിയത്തിലെത്തിയ ഇറാനിയന്‍ യുവതി പോലീസിന്റെ പിടിയിലായി . പുരുഷന്മാരുടെ മത്സരങ്ങള്‍ നേരില്‍ കാണുവാന്‍ വിലക്കുള്ള...

Read more

ഫിഫ റാങ്കിംഗില്‍ ഇന്ത്യ നൂറിന് താഴെ: ഒന്നാം സ്ഥാനം പങ്കിട്ട് ബെല്‍ജിയവും ഫ്രാന്‍സും

പാരിസ്:ഫിഫ റാങ്കിംഗില്‍ ഇന്ത്യ നൂറിന് താഴെ തുടരുന്നു. നിലവില്‍ 97ാം സ്ഥാനത്താണ് ഇന്ത്യ. 1244 പോയിന്റാണ് ഇന്ത്യയ്ക്ക്. മുന്‍ റാങ്കിംഗിനേക്കാള്‍ ഇന്ത്യ ഒരു സ്ഥാനം താഴേക്ക് പോയി....

Read more

മലയാളി താരം ജിന്‍സണ് അര്‍ജ്ജുന പുരസ്‌ക്കാരം: ധ്യാന്‍ചന്ദ് പുരസ്‌ക്കാരം ഒളിമ്പ്യന്‍ ബോബി അലോഷ്യസിന്‌

മലയാളി താരം ജിന്‍സണ്‍ ജോണ്‍സന് അര്‍ജുന പുരസ്‌കാരം. കായിക രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരം ഒളിമ്പ്യന്‍ ബോബി അലോഷ്യസിനേയും തേടിയെത്തിയത് കേരളത്തിന്  ഇരട്ടിമധരുമായി. ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍...

Read more

ഹോങ്കോങിനെ തളച്ച് ഇന്ത്യ: ഇന്ത്യ-പാക് മത്സരം ഇന്ന്

ദുബായില്‍ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യ ഹോങ്കോങിനെ തളച്ചു. 27 റണ്‍സിനാണ് ഇന്ത്യ ഹോങ്കോങിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറുകളും പിന്നിട്ടപ്പോള്‍...

Read more

ഏഷ്യാ കപ്പ്: ഇന്ത്യ ബാറ്റിംഗിനിറങ്ങി

ദുബായില്‍ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ടോസ് നേടിയ ഹോങ്കോങ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിലെ പേസര്‍ ഖലീല്‍ അഹമ്മദിനാണ് അരങ്ങേറ്റം....

Read more

ജിന്‍സണ് ഇരട്ടി മധുരം: സ്വര്‍ണ്ണത്തിന് പിന്നാലെ അര്‍ജുന അവാര്‍ഡും

ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ 1,500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണം ലഭിച്ച് കായിക താരം ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്. മലയാളിയായ ജിന്‍സണ്‍ കോഴിക്കോട് ചക്കട്ടിപ്പാറ സ്വദേശിയാണ്. 1,500ല്‍...

Read more

റൊണാള്‍ഡോയുടെ ഇരട്ട ഗോളില്‍ യുവന്റസിന് വന്‍ വിജയം. വീഡിയോ-

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളില്‍ യുവന്റസിന് വലിയ വിജയം. സീരി എ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളിനാണ് യുവന്റസ് സാസുവോളയെ തോല്‍പ്പിച്ചത്. 50, 65 എന്നീ മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോ...

Read more

സച്ചിന്റെ ഓഹരികള്‍ ലുലു ഗ്രൂപ്പ് വാങ്ങിയെന്ന വാര്‍ത്തയോട് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതികരണം

കൊച്ചി: സച്ചിന്‍ തെണ്ടുല്‍ക്കറില്‍ നിന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിനെ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫ് അലി ഏറ്റെടുത്തുവെന്ന വാര്‍ത്ത വ്യാജമെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിശദീകരണം.....

Read more

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമകളില്‍ ഇനി സച്ചിനില്ല: ഓഹരികള്‍ കൈമാറിയെന്ന് താരം സ്ഥിരീകരിച്ചു

കേരള ബ്ലാസ്റ്റേഴ്‌സിലെ തന്റെ ഓഹരികള്‍ കൈമാറിയതു സ്ഥിരീകരിച്ച് മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. സച്ചിന്റെ കൈവശമുള്ള 20 ശതമാനം ഓഹരികള്‍ ടീം ഉടമകളിലൊരാളായ നിമ്മഗഡ പ്രസാദ്...

Read more

ലങ്കയെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ

  കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരായ ഐസിസി വനിതാ ഏകദിന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം.  രണ്ടാം ഏകദിനത്തില്‍ ആറു റണ്‍സിനാണ് ഇന്ത്യന്‍ വനിത ടിം ജയിച്ചത്. ഇന്ത്യ നിശ്ചിത...

Read more
Page 2 of 104 1 2 3 104

Latest News